പൊതു പ്രവർത്തകർക്കു വേണ്ടവിനയമോ വിവേക മോസത്യസന്ധതയോ തൊട്ടു തീണ്ടിയിട്ടില്ലാത്ത വ്യക്തികൾ!
1 week ago | 59
കുഞ്ഞ് അടുത്ത് ഇരിക്കുന്നത് കൊണ്ട് ഞാൻ മൗനം പാലിക്കുന്നു
1 week ago | 153
ആ കൊച്ചുകുഞ്ഞ് കൂടെ ഉള്ളത് കൊണ്ട് തല്ക്കാലം ഒന്നും പറയുന്നില്ല 👺👺
1 week ago (edited) | 146
കൊച്ച് കേൾക്കുമെന്ന് ഓർത്തിട്ടാ... അല്ലാരുന്നേൽ.... Mmmmmm.....
1 week ago | 41
ഇത്തരംനപുംസകങ്ങളെ തിരഞ്ഞ് പിടിച്ച് ജയിപ്പി വിട്ടവർക്ക് അഭിവാദ്യങ്ങൾ😂😂
3 days ago | 4
രണ്ടും കൊള്ളില്ല... ഒരുത്തി.. ഒരു പാവത്തിന്റെ... അന്നം... മുട്ടിച്ചവൾ... മറ്റവനും പോക്കാ.... മത്തൻ.. നട്ടാൽ കുമ്പളം മുളക്കില്ല... ഇനി ഒന്നും പറയേണ്ടല്ലോ... 😂😂😂
1 week ago | 47
മേയർ ആയപ്പോ lover ന്നെ തേച്ച ഞങ്ങളുടെ കോളേജ് സീനിയർ 😂 പിന്നെ അങ്ങോട്ട് ഉടായിപ്പ് വാർത്തകൾ...
1 week ago (edited) | 14
സഹപ്രവർത്തക നാജ യുടെ അമ്മ മരിച്ചിട്ട് ഒന്നു വിളിക്കാൻ പോലും മനസ്സില്ലത്ത ധാർഷ്ട്യം ഒന്നിനും നന്നല്ല
1 week ago | 17
FOCUS MEDIA
മേയർ ആര്യ രാജേന്ദ്രനും കുടുബവും 😍
1 week ago | [YT] | 773