ചാവക്കാട്.. ഒരു പാവപ്പെട്ട മീൻകാരന്** ശരിക്കും ഒരുപാട് സഹതാവാൻ തോന്നുന്നു **നല്ല കഷ്ടപ്പാടുള്ള ഒരു മനുഷ്യന് -120 കിലോ തടിയുള്ള ഈ മനുഷ്യൻ ഒരു ബൈക്ക് കുറെ കാലങ്ങളായി ആഗ്രഹിക്കുന്ന. പക്ഷേ ഒരു നിവർത്തിയും ഇല്ല വെടിക്കുവാൻ.ഓരോ ദിവസവും കഴിഞ്ഞുപോകുന്നത്.നല്ല കഷ്ടപ്പാട് ആയിട്ടാണ്.ശരിക്കും വിഷമം തോന്നുന്നു- ഇങ്ങനെയുള്ളവരെ സഹായിക്കാൻ ചാവക്കാട് തന്നെ ഇഷ്ടം പോലെ സംഘമുണ്ട്🙏🙏 പക്ഷേ ആരുടെയും കണ്ണിൽ ഇയാളെ കണ്ടുകിട്ടില്ല🥰 ഇപ്പൊ കൊണ്ടുനടക്കുന്ന ബൈക്ക് ഏതു നിമിഷവും( നാശവും )) ചാവക്കാട് ഉള്ളവർ ഈ പോസ്റ്റ് കാണുന്നെങ്കിൽ 🙏പറ്റുമെങ്കിൽ ഇയാളെ സഹായിക്കണം ** നല്ല പ്രായമായ ഈ മനുഷ്യൻ ജീവിച്ചു പോകാനുള്ള സമ്പാദിക്കുന്നുണ്ട്.. ഒരു നല്ലൊരു ബൈക്ക് സ്വപ്നം കാണാറുണ്ട്🥰🥰🥰 നല്ലൊരു മീൻകാരന് 🥰🤲🤲🤲
Travelvlog shekeela
ചാവക്കാട്.. ഒരു പാവപ്പെട്ട മീൻകാരന്** ശരിക്കും ഒരുപാട് സഹതാവാൻ തോന്നുന്നു **നല്ല കഷ്ടപ്പാടുള്ള ഒരു മനുഷ്യന് -120 കിലോ തടിയുള്ള ഈ മനുഷ്യൻ ഒരു ബൈക്ക് കുറെ കാലങ്ങളായി ആഗ്രഹിക്കുന്ന. പക്ഷേ ഒരു നിവർത്തിയും ഇല്ല വെടിക്കുവാൻ.ഓരോ ദിവസവും കഴിഞ്ഞുപോകുന്നത്.നല്ല കഷ്ടപ്പാട് ആയിട്ടാണ്.ശരിക്കും വിഷമം തോന്നുന്നു- ഇങ്ങനെയുള്ളവരെ സഹായിക്കാൻ ചാവക്കാട് തന്നെ ഇഷ്ടം പോലെ സംഘമുണ്ട്🙏🙏 പക്ഷേ ആരുടെയും കണ്ണിൽ ഇയാളെ കണ്ടുകിട്ടില്ല🥰 ഇപ്പൊ കൊണ്ടുനടക്കുന്ന ബൈക്ക് ഏതു നിമിഷവും( നാശവും ))
ചാവക്കാട് ഉള്ളവർ ഈ പോസ്റ്റ് കാണുന്നെങ്കിൽ 🙏പറ്റുമെങ്കിൽ
ഇയാളെ സഹായിക്കണം **
നല്ല പ്രായമായ ഈ മനുഷ്യൻ
ജീവിച്ചു പോകാനുള്ള
സമ്പാദിക്കുന്നുണ്ട്..
ഒരു നല്ലൊരു ബൈക്ക് സ്വപ്നം കാണാറുണ്ട്🥰🥰🥰
നല്ലൊരു മീൻകാരന് 🥰🤲🤲🤲
4 weeks ago (edited) | [YT] | 23