Dr Bizni Kuttappan

Screencast ഉപയോഗിച്ച് എങ്ങനെ live ചെയ്യാ൦ എന്നു പരീക്ഷിച്ചു. Watchhour complete ചെയ്യാൻ phone ൽ ഉള്ള വീഡിയോ ഇട്ട് ചെയ്യാ൦.. കുഴപ്പമില്ല. നമ്മുടെ phone screen ൽ വരുന്ന എല്ലാം live ൽ പോകു൦. Careful

4 months ago | [YT] | 7



@JAHAN_CRE8

Screencast ചെയ്യുമ്പോൾ നോട്ടിഫിക്കേഷൻ off ചെയ്തു ഇടുക. വീഡിയോ പ്ലയെറിൽ loop / repeat എന്ന ഓപ്ഷൻ ഓൺ ആക്കി ഇടുക, അപ്പോൾ play ചെയ്യുന്ന വീഡിയോ അത് മാത്രം repeat ആകും അല്ലെങ്കിൽ എല്ലാ വീഡിയോസും play ആകും.

4 months ago | 1  

@HaizaFathima-c5g

new

4 months ago | 0