ഇനിയും ഒരുപാട് കാലം ഇതുപോലെ മുമ്പോട്ട് പോകാൻ അല്ലാഹു തൗഫീഖ് നൽകട്ടെ
2 years ago
| 1
ഇനിയും ഇതുപോലെ ഒരുപാട് കാലം സന്തോഷത്തോടെ കഴിയാൻ അള്ളാഹു അനുഗ്രഹിക്കട്ടെ
2 years ago
| 0
എന്റെ അനിയാ അനിയത്തി ❤❤❤അല്ലാഹ് അനുഗ്രഹിക്കട്ടെ ❤❤ഞാൻ ആദ്യം ആണ് അനിയത്തിയെ കാണുന്നത് ❤❤❤❤ഒത്തിരി സന്തോഷം ❤❤
2 years ago
| 0
ഇനിയും ഒരുപാട് കാലംസന്തോഷത്തോടെ ജീവിക്കുവാനുള്ള ആരോഗ്യവും ആയുസ്സും തന്ന് പടച്ചോന്റെ അനുഗ്രഹം ഉണ്ടാവട്ടെ 🥰
2 years ago
| 0
ഹാപ്പി വെഡിങ് ആനിവേഴ്സറി അല്ലാഹു എല്ലാ ഹയറും ബർക്കത്തും നൽകട്ടെ🤲
2 years ago
| 0
ഇനിയും ഒരുപാട് കാലം സന്തോഷത്തോടെ ഒരുമിച്ചു ജീവിക്കാൻ അല്ലാഹു അനുഗ്രഹിക്കട്ടെ 🤲🤲🥰🥰
2 years ago
| 0
ഒത്തിരി ഒത്തിരി വർഷം ഇത് പോലെ സന്തോഷത്തോടെ ജീവിതം മുന്നോട്ട് അല്ലാഹ് അനുഗ്രഹിക്കട്ടെ ❤❤❤
2 years ago
| 0
ഇനിയും കളിയും ചിരിയും ഇണക്കവും ചെറിയ പിണക്കവുമായി കുറെ കാലം മുന്നോട്ട് പോവാൻ സാധിക്കട്ടെ.........
2 years ago
| 0
എന്റെ yt ലൈഫിൽ ടീച്ചർ മറക്കാൻ ആവാത്ത ഘടകം' എന്ന് പറയാം ലെ ടീച്ചർ......അതാണ്, ഒരുപാട് കാലം ജീവിക്കുക എന്നല്ല ജീവിക്കുന്ന കാലം അത്രയും സന്തോഷത്തോടെ ബറക്കത്തോടെ സ്നേഹത്തോടെ സമാധാനത്തോടെ നമുക്കു എല്ലാവർക്കും ജീവിക്കാൻ സർവശക്തനായ നാഥൻ തൗഫീഖ് നൽകുമാറാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲ആമീൻ.. ഒരിക്കലും മറക്കില്ല ഈ ഡേറ്റ് എന്റെ ജന്മദിനം കൂടെ ആണ് may 8🤲
2 years ago (edited)
| 0
ameen jasfamily
Hi all
ഇന്നേക്ക് ജീവിത പാഥയിൽ ഞങ്ങളൊരുമിച്ചിട്ട് 15 വർഷം തികയുന്നു. 2008 may 8 ന് കൂടെ കൂട്ടിയതാ . കളിയും ചിരിയും ഇണക്കവും പിണക്കങ്ങളുമായി 15 വർഷം പോയതറിഞ്ഞില്ല. ഇനിയും ഒത്തിരി കാലം ഒരുമിച്ച് ജീവിക്കാൻ നാഥൻ അനുഗ്രഹിക്കട്ടെ ആമീൻ
2 years ago | [YT] | 61