നിങ്ങളുടെ മകൾക്ക് Live വിൽ ഇരിക്ക് വയസ്സ് പ്രശ്നം ഇനി 90 ദിവസം കഴിയണം Live ഇടാൻ
3 months ago | 1
YouTube ന്റെ July 22 മുതൽ പ്രവർത്തിയിൽ ഉള്ള rule പ്രകാരം 16 വയസ്സിൽ താഴെ ഉള്ള കുട്ടികൾ അച്ഛനോടോ, അമ്മയോടോ, തത്തുല്യമായ ഒരാളോടോ ഒപ്പം അല്ലാതെ Live ൽ വരരുത്. എപ്പോഴോ ഒരിക്കൽ കുറച്ചു സമയം ആണെങ്കിൽ പോലും മോളെ ഒറ്റക്ക് live ൽ ഇരുത്തിയതാണ് പ്രശ്നം ആയത്. ഇതിൽ പറഞ്ഞിരിക്കുന്നതനുസരിച്ചു ഇനി live പറ്റില്ല എങ്കിലും YouTube ന്റെ rules പാലിച്ചാൽ കുറേ നാളുകൾക്കു ശേഷം live ഇടാമെന്നോ മറ്റോ e-mail വന്നിട്ടുണ്ടോ എന്ന് നോക്കണം.
3 months ago (edited) | 0
നിങ്ങൾക്ക് ഇനി ലൈവ് ഇടാൻ പറ്റില്ല യൂട്യൂബ് കാർ നിങ്ങടെ ലൈവ് പൂട്ടി ഇനി അവർ പറയുന്ന ഡേറ്റ് വരെ ലൈവ് ഇടാൻ പറ്റില്ല എന്നാണെന്ന് അവർക്ക് മാത്രമേ അറിയുകയുള്ളൂ കൊച്ചുകുട്ടികളുടെ വീഡിയോസ് നിങ്ങൾ ഇട്ടോ എന്തോ അവർ പൂട്ടിയതാണ് ലൈവ് ഇടുമ്പോൾ കുട്ടികൾ മാത്രം ലൈവിൽ വരാൻ പാടില്ല വലിയ ഒപ്പമുണ്ടെങ്കിൽ വിഷയമില്ല 🙏
3 months ago | 0
അമ്മയുടെ രാജകുമാരി വ്ലോഗ്
എനിക്ക് ലൈവ് ഇടാൻ കഴിയുനില്ല 🙏ഞാൻ എങ്ങനെ ലൈവ് ഇടും ആരെങ്കിലും പറഞ്ഞു തരാമോ
3 months ago | [YT] | 1