"പരീക്ഷയിലേക്ക് ഞങ്ങളെ പ്രവേശിപ്പിക്കരുതേ" എന്നുള്ളത് നമ്മൾ നിത്യയവും ഉരുവിടുന്ന ഒരു പ്രാർത്ഥനയാണ് . അതുകൊണ്ടു തന്നെ ദൈവമാണ് നമ്മളെ പരീക്ഷിക്കുന്നത് എന്ന് നമ്മളിൽ ചിലരെങ്കിലും തെറ്റായി ധരിക്കാറുണ്ട് . അതിനുള്ള ഉത്തരം വിശുദ്ധ ഗ്രന്ഥം കൃത്യമായി നമുക്ക് തരുന്നുണ്ട് . ഊർശ്ശിലേമിന്റെ പ്രധാന ആചാര്യനും ശ്ലീഹായും സഹദായുമായ നമ്മുടെ കർത്താവിന്റെ സഹോദരൻ എന്ന് അറിയപ്പെട്ടിരുന്ന മോർ യാക്കോബ് ശ്ലീഹാ എഴുതിയ ലേഖനത്തിലാണ് നമുക്ക് ആ ഉത്തരം കിട്ടുന്നത്. "ഓരോരുത്തൻ പരീക്ഷിക്കപ്പെടുന്നതു സ്വന്തമോഹത്താൽ ആകർഷിച്ചു വശീകരിക്കപ്പെടുകയാൽ ആകുന്നു. ദൈവം ആരെയും പരീക്ഷിക്കുന്നില്ല."
Malankara Syriac Orthodox

2 years ago | [YT] | 10