പോക്‌സോ കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി പിടിയിലായി. പുതുനഗരം ചെട്ടിയത്തുകുളമ്പ് ബ്രാഞ്ച് സെക്രട്ടറി എൻ ഷാജിയാണ് (35) അറസ്റ്റിലായത്. ചൊവ്വാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.
എന്താ എപ്പോ സിപിഎമ്മിന്റെ
പൂവങ്കോഴിക്കളെ തുറന്നുവിട്ടു തുടങ്ങിയോ റിനിമോളും
തീവ്രത അളക്കുന്നവരുംഉടനെ തന്നെ
സ്കയിലുമായിച്ചെന്നു ഇവന്റെ
തീവ്രത അളക്കണം രാഹുലിന്റെ
തീവ്രത അളന്നില്ലേ അതുപോലെ
തന്നെയല്ലേ ഇതും ഇവിടെയെന്താ
കൊമ്പുണ്ടോ
Keralakaumudi News
പോക്‌സോ കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി പിടിയിലായി. പുതുനഗരം ചെട്ടിയത്തുകുളമ്പ് ബ്രാഞ്ച് സെക്രട്ടറി എൻ ഷാജിയാണ് (35) അറസ്റ്റിലായത്. ചൊവ്വാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.
#POCSOCase #CPMLeaderArrested #NShaji #palakkad #KeralaNews #LawAndOrder #CrimeUpdate #keralapolice
4 days ago | [YT] | 27