KV's Archive

പ്രിയപ്പെട്ടവരെ,

ഞാൻ എഴുതിയ ഒരു ഗണപതി ഭക്തിഗാനം ഇന്ന് ഈ ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. എന്റെ ബന്ധുവും സുഹൃത്തുമായ ശ്രീ സുജിത് വാരിയർ, ആലപ്പുഴയാണ് ഈണം നല്കി ഈ ഗാനം ആലപിച്ചിട്ടുള്ളത്. ലിങ്ക് താഴെച്ചേർക്കുന്നു.

https://youtu.be/fornWUfbsVc

സംഗീതം ഏറെ ഇഷ്ടപ്പെടുന്ന നിങ്ങൾ ഈ ഗാനം കേൾക്കുകയും നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യണമെന്ന് വിനയപുരസ്സരം അഭ്യർത്ഥിക്കുന്നു. നിങ്ങൾ നല്കുന്ന പ്രോത്സാഹനമാണ് ഞങ്ങളുടെ പ്രചോദനം., ഊർജ്ജം..!

സ്നേഹപൂർവ്വം,
കെ വി മോഹൻദാസ് (KV's Archive)

7 months ago | [YT] | 2