Vlogs By Alisha

Hy friends❤️ഞാൻ Alisha…vlogs By Alisha എന്ന shorts upload ചെയ്യുന്ന ചാനനിലൂടെ കുറച്ച് പേർക്കെങ്കിലും എന്റെ sound പരിചിതമായിരിക്കും..ഒരുപാട് ചോദ്യങ്ങൾ comments വഴി വരാറുണ്ട് അതുകൊണ്ട് ഞാൻ വിജാരിക്കുന്നു ഒരു “Q&A” ചെയ്യാം എന്ന്…നിങ്ങൾക്ക് എന്നോട് ചോദിക്കാനുള്ളതും അറിയാനുള്ളതും ആയ കാര്യങ്ങൾ ഇവിടെ comment ചെയ്യും എന്ന് വിജാരിക്കുന്നു..എല്ലാരുടേം support ഇണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു🥰

5 months ago | [YT] | 65