PRS Kitchen

എല്ലാവർക്കും നമസ്കാരം 🙏🙏🙏
കർക്കിടക മാസത്തിൽ പൊതുവെ പ്രതിരോധ ശക്തി കുറയും അല്ലേ
അത് പ്രകാരം വിട്ട് മാറാത്ത ചുമ കഫകെട്ട് ഇത് മൂലം നമ്മൾ ഒത്തിരി കഷ്ടപ്പെടുന്നുണ്ട്

എന്നാൽ ചില ബ്രീത്തിങ്ങിലൂടെ നെഞ്ചിലെ കഫത്തിനെ പൂർണ്ണമായ് മാറ്റാൻ സാധിക്കും
കർക്കിടകമാസം മുഴുവനും നമ്മൾ ഫ്രീയായ് ബ്രീത്തിങ്ങ് എക്സസൈസ് തരുന്നുണ്ട് താൽപര്യമുള്ളവർക്ക് ഗ്രൂപ്പിൽ join ചെയ്യാട്ടോ
🙏🙏
ആരോഗ്യം പോലെ പ്രധാനപ്പെട്ടതാണ്
സമാധാനവും സന്തോഷവും അല്ലേ

സംതൃപ്തി നേടുക
മാനസിക പിരിമുറുക്കം കുറയ്ക്കുക
ആത്മവിശ്വാസം നേടുക
ജീവിതനിലവാരം മെച്ചപ്പെടുത്തുക
ഇതിന് നമ്മൾ നിങ്ങളെ സഹായിക്കും
എങ്ങനെ എന്നോ
യോഗ യിലൂടെയും
മെഡിറ്റേഷനിലൂടെയും

കർക്കിടമാസം മുഴുവനും Free യായ്
യോഗ മെഡിറ്റേഷൻ ക്ലാസ്സുകൾ തരുന്നുണ്ട്

ഇത് ഒന്നും ഇത് വരെ ചെയ്യാത്തവർ
ഗ്രൂപ്പിൽ join ചെയ്യൂട്ടോ

chat.whatsapp.com/Gzdmld1746ILRD8UqlPCdp?mode=ac_t

എന്നും രാത്രി 8.30 മുതൽ 9 മണി വരെ
നമുക്ക് ഒത്ത് കൂടി ആരോഗ്യവും സന്തോഷവും സമാധാനവും നേടിയെടുക്ക

🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

2 months ago | [YT] | 10