Asianet

The world of Lokah unfolds exclusively on JioHotstar, streaming from October 31st.

#LokahOnJioHotstar #LokahUniverse #YakshiReturns #LokahChapter1 #Wayfarerfilms #DulquerSalmaan #DominicArun #KalyaniPriyadarshan #Naslen #Superhero #Lokahthefilm

6 days ago | [YT] | 12,028



@Mr.Brucewaynee

Dear Asianet, Release Date പ്രഖ്യാപിച്ചു... ഇനിയെങ്കിലും ആ JioHotstar Team നോട്‌ ഒന്ന് ആഞ്ഞു Promote ചെയ്യാൻ പറയൂ... ആകപ്പാടെ OTT Trailor മാത്രം വന്നു....പിന്നെ കൊറേ Coming Soon posters ഉം. Netflix ൽ ആർന്നേൽ ഇപ്പോൾ വമ്പൻ Promotions നടന്നേനെ....! ഇങ്ങനെ ചടഞ്ഞു കൂടി ഇരിക്കാതെ നിങ്ങളുടെ Hotstar Team നോട്‌ നന്നായി ആഞ്ഞു പണിയെടുത്തു promote ചെയ്യാൻ പറയൂ...ഒരു Worldwide reach കിട്ടേണ്ട പടം ആണ്...അതിനു വേണ്ടി എന്തേലും ഒന്ന് ചെയ്യൂ please..!

6 days ago | 221

@ifashgamer7046

Lokha Deserve minimum Netflix 🥺

5 days ago | 115

@___gipson___

ഇനി ലോകഃ OTT ഭരിക്കും 📈🔥

6 days ago | 110

@synthetic_samurai77

ടെലിഗ്രമിൻ്റെ മൂഡ് പൊളിയും 🔥🔥

6 days ago | 22

@hermione.g5824

Halloween inte ann edan kanicha manas🧍

6 days ago | 7

@abhinavjr5763

Finally ❤

6 days ago | 81

@diljithdinesh6886

1994: ശ്രീകൃഷ്ണപ്പരുന്ത്‌ 1995: കരിമ്പൂച്ച 1997: വീണ്ടും ലിസ, ഭാർഗവിനിലയം (60s) 1998: അഥർവ്വം, മൈ ഡിയർ കുട്ടിച്ചാത്തൻ 3D, ആയുഷ്ക്കാലം, മണിച്ചിത്രത്താഴ് 1999: സാക്ഷാൽ ശ്രീമാൻ ചാത്തുണ്ണി 2001: എന്ന് സ്വന്തം ജാനിക്കുട്ടി, ദേവദൂതൻ 2002: ഇന്ദ്രീയം 2003: സമ്മർ പാലസ് 2006: വെള്ളിനക്ഷത്രം, വിസ്മയത്തുമ്പത്ത് 2007: അനന്തഭദ്രം 2008: സൂര്യകിരീടം, അതിശയൻ 2010: വിന്റർ, ഈ പട്ടണത്തിൽ ഭൂതം 2011: ദ്രോണ 2010, ഇൻ ഗോസ്റ്റ് ഹൗസ് ഇൻ 2014: ഗീതാഞ്ജലി 2016: അടി കപ്യാരെ കൂട്ടമണി 2018: ഭാഗമതി ( മലയാളം ഡബ്ബിങ് ) 2019: 9 നയൻ 2021: കോൾഡ് കേസ്, ദി പ്രീസ്റ്റ് 2023: റോഷാക്ക്, രോമാഞ്ചം 2024: പുരുഷ പ്രേതം 2025: ചൊവ്വാഴ്ച ( മലയാളം ഡബ്ബിങ് ), ഭ്രമയുഗം, ബറോസ് 3D, ഹലോ മമ്മി ഇനി അടുത്തതായി ഏഷ്യാനെറ്റിന്റെ സ്വീകരണമുറിയിലേക്ക് ഹൊറർ ഫാന്റസി പ്രമേയം ഇഴകലർത്തിയ ഒരു സിനിമ കൂടി വരുന്നു 2025 ഡിസംബർ ( ക്രിസ്മസ് )/ 2026 ജനുവരി : ലോക : ചാപ്റ്റർ 1 ചന്ദ്ര 😈

4 days ago (edited) | 6

@AbhijithJayan-wp2xm

Yes വെയ്റ്റിംഗ്

6 days ago | 1

@jesjovlog1768

W8❤

5 days ago | 1

@Premjithdp

🎉

6 days ago | 0

@shortsmedia-s3c

❤🎉

6 days ago | 3

@usf550

Two times theatre poyi kandu ..iniyum kothi marathe wait cheyyuvarnu kanan😂

5 days ago | 1

@abhijithradhakrishnan8576

Njnum kathirikuvayirunnu but njn prathishichath Netflix ill varum enn. 🙄🙁

6 days ago | 13

@AswathyDeepu-hj7vi

Uae onnum ullorkk kanan pattiilla

3 days ago | 1

@Varshanandhan1

Waiting💙

6 days ago | 3

@Trilokanathan

നല്ലതാ 🙏

5 days ago | 0

@anushajoseph9180

❤❤❤

4 days ago | 0

@mollywoodshots6503

Telegram: I'm waitingg... 😹

5 days ago | 2

@the_nerd_whisz

Uff epozengilum vannalo 🥲

5 days ago | 1

@AkhilaBinu-m6n

I am waiting ❤

6 days ago | 4