Nimmi's kitchen

ഒരുപാട് സന്തോഷം തോന്നുന്ന ഒരു ദിവസമാണിന്ന് 3മാസം മുൻപ് ഈ ചാനൽ തുടങ്ങുമ്പോൾ എനിക്ക് ഒരുപ്രതീക്ഷയും ഇല്ലായിരുന്നു ഒരു 10 പേര് സപ്പോർട്ട് ചെയ്താൽ അത്രയും നല്ലത് എന്ന് വിചാരിച്ചിരുന്ന എനിക്ക് നിങ്ങൾ 1000പേര് കൂട്ടായി നിന്നു എന്ത് പറയണമെന്ന് അറിയില്ല എങ്കിലും ഒരായിരം നന്ദി നന്ദി ഇനിയും മുന്നോട്ടുള്ള യാത്രയിൽ നിങ്ങൾ ഒപ്പമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു 🥰🥰🥰❤️

6 months ago | [YT] | 28