AnimED

GIVE AWAY TIME | GIVE AWAY TIME

നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം, ഞങ്ങൾ ചോദിക്കുന്ന ഒരു കുസൃതി ചോദ്യത്തിന് ഉത്തരം നൽകുക.

ഈ മാസം 13-ാം തീയതി 6 PM, ഞങ്ങളുടെ Youtube ചാനലിൽ വരുന്ന വീഡിയോയുടെ താഴെ കമന്റ് ചെയ്യുന്നവരിൽ നിന്ന് ഓൺലൈൻ നറുക്കെടുപ്പിലൂടെയാണ് വിജയിയെ തിരഞ്ഞെടുക്കുന്നത്. വിജയിക്ക് ആകർഷകമായ Nike ക്യാപ് സമ്മാനമായി ലഭിക്കുന്നതാണ്.

നിങ്ങൾ ഞങ്ങളുടെ സബ്സ്ക്രൈബർ കൂടി ആയിരിക്കണം

Winners will be selected on - 22 September Monday 2 PM

3 months ago | [YT] | 2