78% ആളുകളും ശരി ഉത്തരം പറഞ്ഞു. Congratulation. ഇതുപോലുള്ള Quiz തുടർന്നും നടത്തുന്നതിൽ താല്പര്യമുണ്ടോ?
1 year ago | 2
സോറി സർ.. വീഡിയോ വീണ്ടും കണ്ടുകൊണ്ടിരിക്കുന്നു... എത്ര പഠിപ്പിച്ചാലും ഓർമ നിൽക്കാത്ത ഒരു വിദ്യാർഥി💔💔 😥😥
1 year ago (edited) | 12
മുകളിൽ താഴെ എന്ന അനുഭവം ഭൂമിയുടെ ഗ്രാവിറ്റി കാരണം കിട്ടുന്നു. ഗ്രാവിറ്റി ഇല്ലാതായാൽ ഒരു പ്രഥലത്തിൽ നിൽക്കാനോ ഭാരമോ അനുപവപെടില്ല...
1 year ago
| 7
തറയിൽ ചവിട്ടുന്ന സ്ഥലംആണ് താഴെയായി നമുക്ക് തോന്നുന്നത്. കാരണo ഗ്രാവിറ്റി യായിരിക്കും. അതാണല്ലോ നമ്മളേയും അന്തരീക്ഷത്തേയും പിടിച്ചു നിർത്തുന്നത്.
1 year ago | 1
ഇതെല്ലാം മൈത്രേയന്റെ ചിന്തയും വിശ്വാസവും മതവുമാകുന്നു. വ്യത്യസ്തമായ ചിന്തകൾ മറ്റുള്ളവരിലും ഉണ്ടാകും. ചെറിയ കാലയളവിൽ ചിന്തിക്കുന്ന ഈ മനുഷ്യർക്ക് ഒരിക്കലും conclusion എത്താൻ കഴിയില്ല
1 year ago | 0
അറിയില്ല സർ...സൂര്യൻ ഉദിയ്ക്കുന്നതും അസ്തമിക്കുന്നതും നോക്കി ദിക്ക് അറിയുന്നപോലെ ആണെന്ന് കരുതി ഞാൻ സൂര്യൻ ടിക് ചെയ്തു 😀😀ശരിയാണോ ആവോ
1 year ago | 7
മുകളിൽ താഴെ അങ്ങനെ ഒന്നില്ല എന്നു സാറു തന്നെ പറഞ്ഞിട്ടുണ്ടല്ലോ🙄
1 year ago | 1
സൂര്യൻ ടിക്ക് ചെയ്തപ്പോൾ ഗുരുത്വാകർഷണം ടിക്ക് ആകുന്നു/ coment നോക്കിയപ്പോഴാ തെറ്റി എന്നറിഞ്ഞത് ഇനി വീഡിയോ കാണാം
1 year ago | 0
ഭൂപടത്തിൽ, ജനങ്ങൾ കൂടുതൽ വസിക്കുന്ന ഭാഗം മുകൾ ഭാഗത്തും, കുറവുള്ള ഭാഗം താഴെ ഭാഗത്തും കാണിച്ചിരിക്കുന്നു എന്നേ ഉള്ളൂ. അല്ലാതെ മുകളും താഴെയും ഒന്നുമില്ല.
1 year ago | 0
Science 4 Mass
ഭൂമിയുടെ പല ഭാഗത്തു നിൽക്കുന്ന ആളുകൾക്ക് 'മുകളിൽ - താഴെ' എന്നീ ദിശകൾ തിരിച്ചറിയാൻ കാരണമാകുന്നത്
1 year ago | [YT] | 429