Strell In Malayalam

**എന്നാലും കല്യാണത്തിന് വിളിച്ചില്ല **
.
Sulaiman: അല്ല സ്‌ട്രെല്ലേ , ഇങ്ങളെ ഹെറോന്റെ വണ്ടി ലൗഞ്ചിനു വിളിച്ചില്ല ? 😆
.
Strell: ഞങ്ങൾ തമ്മിൽ അത്ര നല്ല ബന്ധത്തിൽ അല്ലാത്തതുകൊണ്ട് എന്നെ വിളിച്ചില്ല 😂
.
Sulaiman: അപ്പം Xpulse 210, Xtreme റിവ്യൂ ഇണ്ടാവില്ലാ ല്ലേ 😕
.
Strell: അങ്ങനെ പറയാൻ പറ്റില്ല, ആരെങ്കിലും ഒക്കെ വാങ്ങും. അപ്പം ആ വണ്ടിയിൽ നമുക്കെ വീഡിയോ എടുക്കാം 🤘
.
Sulaiman: ചുരുക്കി പറഞ്ഞാൽ ഈ അടുത്ത വീഡിയോ ഉണ്ടാവാൻ സാധ്യത ഇല്ല എന്ന്... ല്ലേ 😡
.
Strell: ഏറെക്കുറെ 👹
.
**ശുഭം**

1 month ago | [YT] | 1,125