മനസ്സാക്ഷിയുടെ കോടതിയിലും, മരണശേഷം ദൈവത്തിന്റെ കോടതിയിലും അനുഭവിക്കും.
6 days ago
| 1
അത് തന്നെ ടീച്ചറെ. അത് ഒരു കാര്യത്തിൽ മാത്രമല്ല ഏത് കാര്യമാണെങ്കിലും സത്യം മാത്രമേ വിജയിക്കൂ അത് മാത്രമേ സംഭവിക്കാവൂ. അല്ലെങ്കിൽ അതിനുപകരം ദൈവം കൊടുക്കും കൊടുക്കും
6 days ago
| 0
Chilamboli Dance Academy
ശുഭദിനം 🙏തെറ്റ് ചെയ്യുന്ന ആൾ ധാനികനാണെങ്കിൽ നിയമം അവർക്കു അനുകൂലമായിരിക്കും. സാധാരണക്കാർ എങ്ങനെ ജീവിക്കും ഈ നാട്ടിൽ. തെറ്റുകളും അനീതികളും ഇനിയും തുടരുക തന്നെ ചെയ്യും. എല്ലാം തെളിവുകളുടെ അടിസ്ഥാനത്തിൽ നിയമം നടപ്പിലാക്കുന്ന നിയമവ്യവസ്ഥ ഉള്ളിടത്തോളം. അവർ അനുഭവിച്ച യാതന, ഒറ്റപ്പെടൽ ഇതൊക്കെ ഏത് കോടതിയിൽ ആണ് തീർപാകുക. കാലം വെറുതെ വിടില്ല.... അനുഭവിക്കുക തന്നെ ചെയ്യും......... മനസാക്ഷിയുടെ കോടതിയിൽ 👍👍👍
6 days ago | [YT] | 31