സർ കോഴിക്കോട് വരാൻ എത്രയോ തവണ ഞങ്ങൾ പറയുന്നു. കുന്നമംഗലം ക്ലിനിക്കിൽ ഞങ്ങൾ സ്ഥിരം വരുന്നവരാണ്. ഒരു തവണ തന്നെയെങ്കിലും സാർ നെ നേരിൽ കാണാൻ ഉള്ള ഒരു പാട് കാലത്തെ ഒരു ആഗ്രഹം ആണ് സാർ. ദയവായി അടുത്ത തെ കോഴിക്കോട് ആയിരിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏❤❤❤🙏🙏🙏🙏❤❤❤🙏
4 months ago | 9
ഒരുപാടൊരുപാട് നന്ദി 😢😢😢ഞാൻ രണ്ട് ദിവസമായി സർ നമ്പർ തപ്പുന്നു. ഇന്ന് രാവിലെ കൂടി നോക്കിയേ ഉള്ളു.
4 months ago | 2
Thrissur വരൂ.. ഒരു clinic തുടങ്ങു... E5hra നാളായി പറയുന്നു.. 🙏🙏 Edappilly വന്നു പോക്ക് നടക്കുന്നില്ല... Leave കിട്ടുന്നില്ല.... വന്നു പോയിരുന്നു... ഇപ്പോൾ പറ്റുന്നില്ല.. എന്നെപോലെ കുറെ ആളുകൾ.. അല്ല .. രോഗികൾ.. ആഗ്രഹിക്കുന്നു ണ്ടു.
4 months ago | 3
Dr Manoj Johnson
4 months ago | [YT] | 659