News Bytes by Manorama Online

ആ മദ്യപാന സദസ് മാത്രമാണ് ഉണ്ണിയിലേക്കെത്താനുള്ള വഴിയെന്ന് അന്വേഷണ സംഘം മനസ്സിലാക്കി. അങ്ങനെ ഉദ്യോഗസ്ഥർ ഉണ്ണിയുടെ മദ്യപാന സംഘത്തിലെ ഒരാളുമായി ബന്ധം സ്ഥാപിച്ചു. പലവട്ടം മദ്യം വാങ്ങാൻ അയാൾക്ക് പണം നൽകി. അറിയാം മഹാദേവൻ തിരോധാനത്തിന് പിന്നിലെ കഥ
🔗 https://youtu.be/BedBvA6xdJ8

#MahadevanMurderCase #KeralaCrimeNews #Churulazhiyumbol #CrimeNews

4 months ago | [YT] | 0