sowbhagya venkitesh

Pls do watch our Special video for the day!

8 months ago | [YT] | 47



@bindhub9102

Hai സൗഭാഗ്യ ഞാൻ കണ്ടിരുന്നു പ്രോഗ്രാം( ശിവരാത്രി ) പിരപ്പൻകോട് നിന്നുമാണ് വന്നിരുന്നത് എനിക്കും പഠിക്കണം എന്നുണ്ട് ഡാൻസ് എനിക്ക് രണ്ട് മക്കളും ഉണ്ട് ഇരട്ടകുട്ടികൾ പെൺകുട്ടികൾ ഇപ്പോൾ 12വയസ് ഉണ്ട് പക്ഷേ സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ട് ഫീസ് ഇല്ലാതെ ആരെയെങ്കിലും പഠിപ്പിക്കാറുണ്ടോ കുട്ടി വിളിക്കാൻ നമ്പർ ഒന്നും ഇല്ല മോഹിനിയാട്ടം പഠിക്കണം എന്നുണ്ട് എല്ലായിപ്പോഴും ഫിസ് തരാതിരിക്കില്ല ചോദിക്കാൻ മടിയുണ്ട് പൂജപ്പുര വരണം എന്നുണ്ട് എവിടെ യാണ് ക്ലാസ്സ്‌ എന്ന് അറിയില്ല

7 months ago | 0