Mystic Media Entertainments

ഡൽഹി: ഡൽഹിയിലെ 10 വർഷം പഴക്കം ഉള്ള ഡീസൽ വാഹനങ്ങൾക്ക് ഡീസൽ നിരോധിച്ചു കൊണ്ടുള്ള ഉത്തരവ് വന്നത് വാഹന ഉടമകളെ ശരിക്കും വെട്ടിലാക്കി. തങ്ങളുടെ ആഡംബര വാഹനങ്ങൾക്ക് ഡീസൽ കിട്ടാതെ അയത് കൂടി തുച്ഛമായ വിലക്ക് വണ്ടികൾ കൊടുത്ത് ഒഴിവാക്കുകയാണ് ഡൽഹിയിൽ. ഇത് മുതലെടുക്കാൻ മലയാളികൾ അടക്കം ഒരുപാട് പേര് ഡൽഹിയിലേക്ക് വണ്ടി കേറിയോയിട്ടുണ്ട്. നിങ്ങളും ഒരു കൈ നോക്കുന്നോ ? Delhi Ban on diesal cars over 10 years. #delhi #cars #diesal #kerala

3 months ago | [YT] | 1