Tech Luttappi

ഈ vlog നിങ്ങൾ കണ്ടു നോക്കണം. കാഴ്ചയുടെ ഭംഗിയിൽ ഏറെ ഇതൊരു റഫറൻസ് ആണ്. ഒരു മൊബൈൽ കാമറ, നല്ല ഒരു ബിജിഎം, കൃത്യമായ അവതരണം. ഇതെല്ലാം കൊണ്ട് എങ്ങനെ ഒരു നല്ല യാത്ര വിവരണം തയ്യാറാക്കാം എന്നതിന്റെ ഒരു ഉദാഹരണം ആണ് ഇത്. ഉപകാരപ്പെടും എന്ന് കരുതുന്നു.

7 months ago | [YT] | 1