ഈ സ്പീഡ് ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തിൽ ഉണ്ടായില്ലല്ലോ
4 days ago | 17
8 വർഷം ആയിട്ട് ഇവന്മാർക്ക് ഒന്നും ഉണ്ടാക്കാൻ കഴിഞ്ഞില്ല.. ഇനി ആണ് ഉണ്ടാക്കാൻ പോണത്😂😂
3 days ago | 6
ഈ സർക്കാരിനെ ചവിട്ടി പുറത്താക്കണം മുകേഷും ഗണേഷും p k ശശിയുമൊക്കെ ഇവിടെയുണ്ടല്ലോ ഈ വീര്യം അവരുടെ കാര്യത്തിലും കാണിക്കു
3 days ago | 5
This judgement is not just. Definetly Govt. Goes for Appeal.
4 days ago | 3
Janagaludea...Nikuthi..Panam..Vakkeel.Fees..Koduthu..Nashippikkan...Ullathalla
4 days ago | 4
ഇത് പിണറായി സർക്കാർ തന്നെ അല്ലെ.. ഭയങ്കര ഫാസ്റ്റ് ആണല്ലോ... ഇങ്ങനെ എല്ലാകാര്യത്തിലും ഉണ്ടായിരുന്നെങ്കിൽ എത്ര നന്നായേനെ നമ്മുടെ നാട്. ആ പാവം ആശ വർക്കർ മാരുടെ കാര്യം ഞാൻ ഓർത്തു പോയി... അതെ പോലെ psc ലിസ്റ്റിൽ വന്നിട്ടും അവരുടെ കാര്യത്തിൽ ഒന്ന് തിരിഞ്ഞു പോലും നോക്കാത്ത നോക്കത്ത നമ്മുടെ സർക്കാർ തന്നെ അല്ലെ ഇത്.
4 days ago | 3
കോടതിയിൽ നിന്ന് തെളിവ് വരെ ഓപ്പൺ ചെയ്തു അപ്പോൾ വിധിയും അതുപോലെ തന്നെ
4 days ago | 0
എത്ര വലിയ കാര്യമാണ് വളരെ നിസ്സാരം തള്ളിക്കളഞ്ഞത് ഇത് ചെറിയ ഒരു സംഭവമല്ല ഒരിക്കലും വെറും കാലഘട്ടത്തിൽ പോലും ജനങ്ങൾക്ക് മറന്നുപോകാൻ കഴിയാത്ത ഒരു വലിയ സംഭവം തന്നെയാണ്
1 day ago | 0
Haha government is serious , let him go , high court findings are absolutely right and final exclusively with regard to this case .Yes you have right to approach .What the supreme court is going to say , completely respect high court findings as it happened in the state of Kerala ! Supreme Court has to do some other priorities pending . I still remember and respect Karli news first very reliable telecast long back about this case however they withdrew that news later with an apology (?) of its MD.
3 days ago | 0
Prosecution, investigation team ഒക്കെ ആത്മാർത്ഥമായി ജോലി എടുത്തിരുന്നെങ്കിൽ അപ്പീൽ പോകേണ്ട അവസ്ഥ വരില്ലായിരുന്നു ?
3 days ago | 0
അയ്യയ്യോ പിടിക്കുന്നതും സർക്കാർ വെറുതെ വിടുന്നതും സർക്കാർ അപീയൽ കൊടുക്കുന്നത് സർക്കാർ പല തന്തയോ സർക്കാരിന്
4 days ago | 0
Amrita News
4 days ago | [YT] | 98