Kunjante Pennu

ഇത് നമ്മുടെ വിജയം ആണ് നിങ്ങൾ എല്ലാവരും എന്റെ കൂടെ നിന്നതുകൊണ്ട് ഞാൻ നേടിയ എന്റെ സ്വപ്നം 🥰ഒരു ചാനൽ തുടങ്ങണം എന്ന ആഗ്രഹം ഞാൻ അറിയിച്ചപ്പോൾ എന്റെ കുഞ്ഞൻ എന്റെ കൂടെ കട്ടക്ക് നിന്നും ഒരു നെഗറ്റീവ് വരുമ്പോഴും എന്റെ മനസ്സിന് ധൈര്യം തന്ന് ഈ യാത്രയിൽ എന്റെ കൂടെ നിന്നു 🫶🏻ഞങ്ങൾ ഒരുമിച്ച് ആണ് മുന്നോട്ട് പോയത് 🥰പിന്നെ എന്റെ കൂടപ്പിറപ്പുകൾ എല്ലാ ദിവസവും എന്റെ കൂടെ ഉണ്ടായിരുന്നു എന്റെ നിഴൽ പോലെ 🫂എന്നെ തകർക്കാൻ വരുന്നവർക്ക് എതിരെ ഒരു കവചം പോലെ എന്നെ സംരക്ഷിച്ചു കൂടെ അന്നും ഇന്നും എന്നും 🥹എല്ലാരോടും സ്നേഹം മാത്രം തുടർന്നും support ഉണ്ടാകണം നമ്മുടെ ഈ കൊച്ചു കുടുംബത്തിന് എന്ന് നിങ്ങളുടെ സ്വന്തം

Kunjante Pennu

Uma Anuraj 🥰🙏🏻youtube.com/@umaanurajumaanuraj9251?si=GXyDCtEFD--…

2 weeks ago (edited) | [YT] | 19