Keralakaumudi News

ഡൽഹിയിൽ മലയാളി വിദ്യാർഥികളെ പൊലീസ് മർദിച്ചതിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഡൽഹിയിലെ സാക്കിർ ഹുസൈൻ കോളേജിൽ പഠിക്കുന്ന കേരളത്തിൽ നിന്നുള്ള വിദ്യാർഥികളായ ഐ.ഡി. അശ്വന്ത്, കെ. സുധിൻ എന്നിവരെ ചില പൊലീസ് ഉദ്യോഗസ്ഥർ ക്രൂരമായി ആക്രമിച്ച സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്.

#PinarayiVijayan #delhi #AmitShah #MalayalamNews

1 week ago | [YT] | 10



@DONX0-nv2wj

ആദ്യം കേരളത്തിലെ രക്ഷാപ്രവർത്തനം നോക്ക് തമ്പ്രാൻ 😂

1 week ago | 4

@Raveendran-o6k8p

Helmet Helmetey

1 week ago | 2

@paulpvarghese7836

ഷാജഹാൻ്റെ കേസ് കൂടി അന്വേഷിക്കണം😅

1 week ago | 0

@sujanpillai860

ഇനി രക്ഷാപ്രവർത്തനം ആണോ ആവോ?

1 week ago (edited) | 0

@Pirana-1

👍

1 week ago | 0

@girishkumar3508

മലയാളി ആയത് കൊണ്ട് മാത്രം പോലീസ് മർദ്ദിക്കില്ല. മലയാളി മലയാളിയുടെ കയ്യിലിരിപ്പ് പുറത്ത് എടുത്തിട്ടുണ്ടാകും. 25 കൊല്ലമായി ഞാൻ ഡൽഹിയിൽ താമസിക്കുന്നു. എനിക്ക് ഡൽഹിയിലെ ജനങ്ങളിൽ നിന്നോ പൊലീസിൽ നിന്നോ ഇത് വരെ ഒരു പ്രശ്നവും ഉണ്ടായിട്ടില്ല.

1 week ago | 0