Hi, I am Santhanu Suresh.
This channel is about Travel.



If you have any question? Feel free and mail me..!
Email : santhanusm@gmail.com
Phone: 9633433304





Santhanu Suresh

ഒരു കാശ്മീരിയുടെ വീട്ടിൽ താമസിക്കാൻ സാധിക്കുമെന്ന് ഒരിക്കലും കരുതിയതല്ല.. അതും സാധിച്ചു. കാശ്മീർ യാത്ര തുടരുകയാണ്.❤️

2 weeks ago | [YT] | 1,820

Santhanu Suresh

കശ്മീർയാത്ര തുടരുകയാണ്..❤️

3 weeks ago | [YT] | 1,938

Santhanu Suresh

Happy Birthday My ❤️

6 months ago | [YT] | 1,467

Santhanu Suresh

Manorama Traveller May Edition

7 months ago | [YT] | 2,535

Santhanu Suresh

എല്ലാ സുഹൃത്തുക്കൾക്കും ഈസ്റ്റർ ആശംസകൾ. ❤️

8 months ago | [YT] | 3,259

Santhanu Suresh

എല്ലാ സുഹൃത്തുക്കൾക്കും എന്റെയും കുടുംബത്തിന്റെയും വിഷു ആശംസകൾ 🌼

8 months ago | [YT] | 5,916

Santhanu Suresh

യാത്രകൾ തുടരുകയാണ് ❤️

9 months ago | [YT] | 2,540

Santhanu Suresh

കണ്ടത് പറയും, അത് മോശമാണേൽ മോശമെന്ന് നല്ലതാണേൽ നല്ലതെന്നും തന്നെ പറയും, ആരെയും സുഖിപ്പിക്കാനോ വെറുപ്പിക്കാനോ അല്ല. പക്ഷം പിടിച്ചും അടക്കി പറഞ്ഞും ഫോളോവെഴ്സിനെ കൂട്ടാൻ ഇതുവരെ ശ്രെമിച്ചിട്ടില്ല, ഇനി ശ്രെമിക്കയുമില്ല. ഒരുപക്ഷെ വീഡിയോ കാണുന്നവർക്കറിയാമായിരിക്കും, ഇക്കാലത്തിനോടിടയ്ക്കു ഇതുവരെ ഞാൻ ആരോടും പറയാത്ത കാര്യമാണ് "എന്നെ ഫോളോ ചെയ്യാൻ”, സ്നേഹിച്ചു കൂടെ കൂടിയവരാണ് എല്ലാവരും. ഫോളോവെഴ്‌സ് ❌ Friends ✅. യാത്രകൾ തുടരുകയാണ്.

9 months ago | [YT] | 2,715

Santhanu Suresh

ജീവിത്തൽ അന്നും ഇന്നും ലഹരി യാത്രകൾ മാത്രമായിരുന്നു. ഇത്രയും കാലത്തിനോടിടയ്ക്കു ഇന്ന് ഈ നിമിഷം വരെ യാതൊരു ലഹരിയും ഉപയോഗിച്ചിട്ടില്ല എന്നതിൽ അഭിമാനമുണ്ട്. ലഹരി എന്ന മിഥ്യയിൽ നിന്നും ജീവിതമെന്ന സത്യത്തിലേക്ക് യാത്ര ചെയ്യാം.. യാത്രകൾ തുടരുകയാണ് ❤️

9 months ago | [YT] | 8,023

Santhanu Suresh

യാത്രകൾ തുടരുകയാണ് .

10 months ago | [YT] | 1,161