Cpim Mananthavady Area Committee

Cpim Mananthavady Area Committee


Cpim Mananthavady Area Committee

ദാ ഇപ്പൊ
ശരിയാക്കി തരാം

വെറുതെ പറയുന്നതല്ല

K Smart ❤️

5 months ago | [YT] | 0

Cpim Mananthavady Area Committee

ചൂരൽമല-മുണ്ടക്കൈ ദുരന്തം

⭕️കണക്കുകൾ സംസാരിക്കട്ടെ⭕️

1032 കുടുംബങ്ങൾക്ക് 10000 രൂപ വീതം അടിയന്തര ധനസഹായം സംസ്ഥാന സർക്കാർ അനുവദിച്ചു.ഇതിനായി ഒരു കോടി മൂന്ന് ലക്ഷത്തി ഇരുപതിനായിരം രൂപ (10320000) ചിലവായി

6 months ago | [YT] | 0

Cpim Mananthavady Area Committee

CPIM വയനാട് ജില്ലാ
സെക്രട്ടറിയേറ്റ്

അഭിവാദ്യങ്ങൾ ✊❤️

8 months ago | [YT] | 2

Cpim Mananthavady Area Committee

NM വിജയന്റെ
ആത്മഹത്യ

ഐ സി ബാലകൃഷ്ണൻ
എം. എൽ. എ

അറസ്റ്റിൽ

11 months ago | [YT] | 1

Cpim Mananthavady Area Committee

DCC ട്രഷററുടെയും മകന്റെയും മരണം

ഐ. സി ബാലകൃഷ്ണൻ
എം. എൽ. എ യുടെ വീട്ടിൽ
റെയ്ഡ്

11 months ago | [YT] | 2

Cpim Mananthavady Area Committee

സഖാവ് ലെനിൻ ദിനം.

11 months ago | [YT] | 2

Cpim Mananthavady Area Committee

ജനുവരി 21
സ:പി. എ മുഹമ്മദ്‌
ദിനം

11 months ago | [YT] | 0

Cpim Mananthavady Area Committee

കോൺഗ്രസ്‌ നേതാക്കളുടെ കോഴ ഇടപാടിൽ കുരുങ്ങി വയനാട്‌ ഡിസിസി ട്രഷറർ എൻ എം വിജയനും മകൻ ജിജേഷും ജീവനൊടുക്കിയ സംഭവത്തിൽ യുഡിഎഫ് നിലപാട് വ്യക്തമാക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ മാസ്റ്റർ. കോൺഗ്രസിനാൽ കൊല്ലപ്പെട്ടു എന്നതു തന്നെ പറയാം. ഇരട്ട ആത്മഹത്യയിൽ ഇതുവരെ യാതൊരു നടപടി സ്വീകരിച്ചില്ല. കോൺഗ്രസ് അധ്യക്ഷനും പ്രതിപക്ഷ നേതാവും കുടുംബത്തെ ആക്ഷേപിക്കുകയാണ് ചെയ്യുന്നത്. വയനാട് ഡിസിസി ട്രഷറുടെ ആത്മഹത്യയിൽ ഐ സി ബാലകൃഷ്ണൻ എംഎൽഎ സ്ഥാനം രാജിവെക്കണമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

1 year ago | [YT] | 3

Cpim Mananthavady Area Committee

DCC ട്രഷറർ NM വിജയന്റെയും
മകന്റെയും മരണത്തിന് ഉത്തരവാദിയായ
ഐ. സി ബാലകൃഷ്ണൻ
എം. എൽ. എ രാജിവെക്കുക

KPCC നേതൃത്വം മറുപടി പറയുക

സിപിഐഎം
ജനകീയ പ്രക്ഷോഭം

ജനുവരി 1 ന്
വൈകുന്നേരം 05 മണിക്ക്
മാനന്തവാടി

ഉദ്ഘാടനം
സ പി വി സഹദേവൻ

1 year ago | [YT] | 1

Cpim Mananthavady Area Committee

DCC ട്രഷറർ NM വിജയന്റെയും
മകന്റെയും മരണത്തിന് ഉത്തരവാദിയായ
ഐ. സി ബാലകൃഷ്ണൻ
രാജിവെക്കുക

സിപിഐഎം
MLA ഓഫീസ് മാർച്ച്‌

1 year ago | [YT] | 0