നിവിന്‍ പോളി തുടരും! ഔട്ടാകലിന്റെ വക്കില്‍ നിന്ന് താരത്തിന്റെ അതിശക്തമായ തിരിച്ചുവരവ്; ഒപ്പം തിളങ്ങി അജു വര്‍ഗീസും, നായിക റിയാ ഷിബുവും; ഒരു ക്ലീന്‍ ഫീല്‍ ഗുഡ്മൂവിയുമായി അഖില്‍ സത്യന്‍; തീയേറ്ററില്‍ കൂട്ടച്ചിരിക്കാലം; ക്രിസ്മസ്- ന്യൂഇയര്‍ സിനിമാ വിപണി തൂക്കി 'സര്‍വം മായ'!
🎄✨ Wishing all my followers a joyous Christmas! May your day be filled with love, laughter, and all your favorite things! 🎅❤️ #MerryChristmas#HappyHolidays
ഞാൻ ഇപ്പോൾ സിംഗിൾ ആണെന്ന് മീര..!! 😬 അങ്ങനെ മൂന്നാമതും വിവാഹമോചിതയായി നടി മീര വാസുദേവ്..!! 😱 ക്യാമറമാനായ വിപിനുമായുള്ള വിവാഹബന്ധമാണ് ഇപ്പോള്‍ അവസാനിപ്പിച്ചിരിക്കുന്നത്..!!
ഇത് ജീവിതത്തിലെ മനോഹരമായ ഘട്ടമെന്ന് നടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു..!! കുടുംബവിളക്ക് എന്ന സീരിയലിന്റെ സെറ്റില്‍ വച്ചാണ് ഇരുവരും പരിചയപ്പെടുന്നതും പിന്നീട് പ്രണയത്തിലാകുന്നതും..!!
✨ ഇരട്ടി മധുരം, ഇരട്ടി സന്തോഷം, ഇരട്ടി സ്നേഹം...❤️ ഐശ്വര്യക്കും എനിക്കും ഇരട്ടക്കുട്ടികൾ പിറന്നു 🧿✨ദീപാവലി ദിനത്തിൽ അച്ഛനും അമ്മയുമായ സന്തോഷം പങ്കുവച്ച് നടൻ വിഷ്ണു ഉണ്ണി കൃഷ്ണനും ഭാര്യയും 😍.
Filmisthan
നിവിന്‍ പോളി തുടരും! ഔട്ടാകലിന്റെ വക്കില്‍ നിന്ന് താരത്തിന്റെ അതിശക്തമായ തിരിച്ചുവരവ്; ഒപ്പം തിളങ്ങി അജു വര്‍ഗീസും, നായിക റിയാ ഷിബുവും; ഒരു ക്ലീന്‍ ഫീല്‍ ഗുഡ്മൂവിയുമായി അഖില്‍ സത്യന്‍; തീയേറ്ററില്‍ കൂട്ടച്ചിരിക്കാലം; ക്രിസ്മസ്- ന്യൂഇയര്‍ സിനിമാ വിപണി തൂക്കി 'സര്‍വം മായ'!
1 week ago | [YT] | 237
View 8 replies
Filmisthan
🎄✨ Wishing all my followers a joyous Christmas! May your day be filled with love, laughter, and all your favorite things! 🎅❤️ #MerryChristmas #HappyHolidays
2 weeks ago | [YT] | 7
View 0 replies
Filmisthan
മക്കൾക്ക് വേണ്ടി പണം നീക്കിവച്ചും, നിക്ഷേപിച്ചും ജീവിതം കളയരുത്. നമ്മൾ ചെയ്യുന്ന വലിയ തെറ്റാണത് - ശ്വേത മേനോൻ
1 month ago | [YT] | 157
View 7 replies
Filmisthan
ഞാൻ ഇപ്പോൾ സിംഗിൾ ആണെന്ന് മീര..!! 😬
അങ്ങനെ മൂന്നാമതും വിവാഹമോചിതയായി നടി മീര വാസുദേവ്..!! 😱 ക്യാമറമാനായ വിപിനുമായുള്ള വിവാഹബന്ധമാണ് ഇപ്പോള്‍ അവസാനിപ്പിച്ചിരിക്കുന്നത്..!!
ഇത് ജീവിതത്തിലെ മനോഹരമായ ഘട്ടമെന്ന് നടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു..!! കുടുംബവിളക്ക് എന്ന സീരിയലിന്റെ സെറ്റില്‍ വച്ചാണ് ഇരുവരും പരിചയപ്പെടുന്നതും പിന്നീട് പ്രണയത്തിലാകുന്നതും..!!
1 month ago | [YT] | 20
View 9 replies
Filmisthan
സ്ത്രീകൾക്ക് 6 മാസം മറ്റേർണിറ്റി ലീവ് കൊടുക്കുന്നതിനോട് യോജിക്കില്ല, പുറത്തിറങ്ങിയ ശേഷം വിവാദ പരാമർശവുമായി അനീഷ്
#BiggBossMalayalamseason7 #aneesh
1 month ago | [YT] | 35
View 11 replies
Filmisthan
മമ്മൂട്ടിയുഗം 🔥🔥 55ാം സംസ്ഥാന ചലച്ചിത്ര അവാർഡ്; മികച്ച നടൻ മമ്മൂട്ടി
2 months ago | [YT] | 446
View 7 replies
Filmisthan
✨ ഇരട്ടി മധുരം, ഇരട്ടി സന്തോഷം, ഇരട്ടി സ്നേഹം...❤️ ഐശ്വര്യക്കും എനിക്കും ഇരട്ടക്കുട്ടികൾ പിറന്നു 🧿✨ദീപാവലി ദിനത്തിൽ അച്ഛനും അമ്മയുമായ സന്തോഷം പങ്കുവച്ച് നടൻ വിഷ്ണു ഉണ്ണി കൃഷ്ണനും ഭാര്യയും 😍.
ആശംസകൾ ❤
2 months ago | [YT] | 445
View 6 replies
Filmisthan
മഞ്ജുവിനെ പോലെ കാവ്യയെം, ദിലീപ് വീട്ടിൽ പിടിച്ചു വെച്ചിരിക്കുവാണെന്ന ആദ്യമായി പ്രതികരിച്ച് കാവ്യ..
2 months ago | [YT] | 124
View 6 replies
Filmisthan
മെസ്സിയും സംഘവും നവംബറിൽ കൊച്ചിയിൽ കളിക്കും; സ്റ്റേഡിയം ലോകോത്തര നിലവാരത്തില്‍ ഉയര്‍ത്തും, ഉന്നതതല യോഗം ചേര്‍ന്നു..
#messi #messikerala #argentina #football
3 months ago | [YT] | 139
View 1 reply
Filmisthan
അതൊരു ഒപ്പ് മാത്രമാണ് എന്നാണ് നമ്മൾ കരുതുന്നത്. പക്ഷെ വിവാഹം ഒരു ട്രാപ്പ്..
#rimakallingal #rima
3 months ago | [YT] | 24
View 11 replies
Load more