Sabha TV

14 Days to go
കേരള നിയമസഭ അന്താരാഷ്ട്ര പുസ്‌തകോത്സവം 2026 ജനുവരി 7 മുതൽ 13 വരെ
തിരുവനന്തപുരത്ത് നിയമസഭാ സമുച്ചയത്തിൽ സംഘടിപ്പിക്കുന്നു.
#KLIBF #klibf4 #klibfedition4 #bookfestival

2 weeks ago | [YT] | 6

Sabha TV

15 Days to go
കേരള നിയമസഭ അന്താരാഷ്ട്ര പുസ്‌തകോത്സവം 2026 ജനുവരി 7 മുതൽ 13 വരെ
തിരുവനന്തപുരത്ത് നിയമസഭാ സമുച്ചയത്തിൽ സംഘടിപ്പിക്കുന്നു.
#KLIBF #klibf4 #klibfedition4 #bookfestival

2 weeks ago | [YT] | 11

Sabha TV

കേരള നിയമസഭ അന്താരാഷ്ട്ര പുസ്‌തകോത്സവം 2026 ജനുവരി 7 മുതൽ 13 വരെ

#KLIBF #klibf4 #klibfedition4 #bookfestival

2 weeks ago | [YT] | 7

Sabha TV

21 Days to go
കേരള നിയമസഭ അന്താരാഷ്ട്ര പുസ്‌തകോത്സവം 2026 ജനുവരി 7 മുതൽ 13 വരെ
തിരുവനന്തപുരത്ത് നിയമസഭാ സമുച്ചയത്തിൽ സംഘടിപ്പിക്കുന്നു.

#KLIBF #klibf4 #klibfedition4 #bookfestival

3 weeks ago | [YT] | 18

Sabha TV

കേരള നിയമസഭ അന്താരാഷ്ട്ര പുസ്‌തകോത്സവം 2026 ജനുവരി 7 മുതൽ 13 വരെ
തിരുവനന്തപുരത്ത് നിയമസഭാ സമുച്ചയത്തിൽ സംഘടിപ്പിക്കുന്നു.

#KLIBF #klibf4 #klibfedition4 #bookfestival

1 month ago | [YT] | 10

Sabha TV

ഒരു കഥ പറയാം മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍, കഥ പറയുന്നതിന്റെ (3 മിനിറ്റ് മുതല്‍ 5 മിനിറ്റ് വരെ) വീഡിയോ ചിത്രീകരിച്ച്

docs.google.com/forms/d/e/1FAIpQLSeNApHxzyo9OP8y35… ഗൂഗിള്‍ ഫോമില്‍ അപ്‍ലോഡ് ചെയ്യാം
അതോടൊപ്പം മത്സരാര്‍ത്ഥിയുടെ പേര്, ഫോട്ടോ, ജനനതീയതി, വാട്സ്‍ആപ്പ് മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ വിലാസം, ഫേസ്‍ബുക്ക് പ്രൊഫൈലിന്റെ ഐ.ഡി., കഥയുടെ പേര് എന്നിവയും ഗൂഗിള്‍ ഫോമില്‍ അപ്‍ലോഡ് ചെയ്യേണ്ടതാണ്.

സബ്‍ജൂനിയേഴ്സ് (6മുതല്‍ 10 വയസ്സ് വരെ), ജൂനിയേഴ്സ് (11 മുതല്‍ 18 വയസ്സ് വരെ), സീനിയേഴ്സ് (19 മുതല്‍ 40 വയസ്സ് വരെ), മാസ്റ്റേഴ്സ് (40 വയസ്സിന് മുകളില്‍) എന്നീ നാല് വിഭാഗങ്ങളിലാണ് കഥ പറയാം മത്സരം സംഘടിപ്പിക്കുന്നത്.

വീഡിയോ അപ്‍ലോഡ് ചെയ്യുന്നതിന് മുന്‍പായി, പൊതുനിര്‍ദ്ദേശങ്ങളും പാലിക്കേണ്ടതാണ്.

എന്‍ട്രികള്‍ ലഭിക്കുന്നതിനുള്ള അവസാന തീയതി 2025 നവംബര്‍ 30

1 month ago | [YT] | 7

Sabha TV

കരുന്നുകൾക്ക് കനിവും കരുതലുമേകാൻ മുന്നിൽ നിന്ന് പ്രവർത്തിക്കാം

1 month ago | [YT] | 3

Sabha TV

പൊതു പരിപാടിക്കിടെ അപകടം നടന്നു മരണത്തോളം എത്തി നടത്തിയ തിരിച്ചു വരവിനെകുറിച്ച്,പ്രിയപ്പെട്ട പി ടി യെക്കുറിച്ച് ഉമ തോമസ് എം എൽ എ യും , തൻ്റെ കുടുംബത്തെയും രാഷ്ട്രീയ ജീവിതത്തെയും കുറിച്ച് യു എ ലത്തീഫ് എം എൽ എ യും നടത്തിയ ഹൃദയം ചേർത്ത് പിടിച്ചൊരു സംഭാഷണം.

1 month ago | [YT] | 2

Sabha TV

സഭാദ്ധ്യക്ഷന്റെ തീരുമാനങ്ങളും റൂളിം​ഗുകളും (1952-2024)

പുസ്തകം നിയമസഭ മ്യൂസിയത്തിൽ ലഭ്യം

Contact Number 0471-2512140

2 months ago | [YT] | 2

Sabha TV

നിയമസഭാ മാധ്യമ അവാർഡിനുള്ള അപേക്ഷകൾ ക്ഷണിക്കുന്നു

Read more mediaawards.niyamasabha.org/

#mediaawards #niyamasabha #sabhatv

2 months ago | [YT] | 4