Friends...I want to share my ideas here.. it may include cooking, craft works, songs etc.. please support if u like my videos..


Miyas World

ഫ്രണ്ട്‌സ്.....
ഇത് നമ്മുടെ സുഹൃത്തിന്റെ ചാനൽ ആണ്... എന്ത് കൊണ്ടാണ് ഈ വീഡിയോസിനു വ്യൂസ് വരാത്തത് എന്ന് മനസിലാവുന്നില്ല... ഇത്രയും ക്വാളിറ്റി ഉള്ളതും ഡ്രോൺ ഷോട്സ് അടക്കമുള്ള വീഡിയോസ് ഉണ്ടായിട്ടും ഈ ചാനൽ എന്ത് കൊണ്ട് underrated ആയിപോയി എന്നു മനസിലാവുന്നില്ല... കഷ്ടപ്പെട്ടു വീഡിയോ എടുക്കുന്നവരെ സപ്പോർട്ട് ചെയ്യണം... വീഡിയോ കണ്ട് നോക്കു.. ഇഷ്ടപ്പെട്ടാൽ മാത്രം സബ്സ്ക്രൈബ് ചെയ്യൂ...

https://youtu.be/8aLLJJF11Uo

4 years ago | [YT] | 2

Miyas World

New video out!!! Keep supporting!!😍😍😍https://youtu.be/hq0zaY3W-EU

4 years ago | [YT] | 1

Miyas World

Happy independence day wishes dearsss.......

4 years ago | [YT] | 7

Miyas World

Independence day craft vannitunde..... Pls support

4 years ago | [YT] | 5

Miyas World

Our new video has been published... Watch and support... An awsome greetings card..

4 years ago | [YT] | 5

Miyas World

പുതിയ വീഡിയോ വന്നിട്ടുണ്ടേ.... എല്ലാവരും കേറി കാണണം... ഷെയർ ചെയ്യാനും ലൈക്‌ ചെയ്യാനും മറക്കല്ലേ...
https://youtu.be/MD02K5brJd8

4 years ago | [YT] | 8

Miyas World

ഫ്രണ്ട്‌സ്....
നമ്മുടെ ഒരു കുഞ്ഞനുജന്റെ സംരംഭമാണ്.... ആരേലും പുട്ടുപൊടി ഒകെ വാങ്ങാൻ പോവുമ്പോൾ ABSA കണ്ടാൽ വാങ്ങാൻ മറക്കരുത്.... ഉപയോഗിച്ചവരെല്ലാം നല്ല അഭിപ്രായം!! ഇവരെപോലെ ഉള്ളവരെ അല്ലെ സപ്പോർട്ട് ചെയേണ്ടത്...??😍😍👍👍
എല്ലാവിധ ആശംസകളും 🥳

4 years ago (edited) | [YT] | 5

Miyas World

Hurray...! Hurray!!happy bday to free time trials!!

4 years ago | [YT] | 8

Miyas World

Hi friends.....
നമ്മുടേത് പോലൊരു കുഞ്ഞു ചാനലിന് ഇതിലും വലിയ ഒരു ഗിഫ്റ്റ് ലഭിക്കാനില്ല!! Thank u m4tech jiyo machan and praveen machan for your valuable comment!! ‪@M4Techofficial‬

4 years ago | [YT] | 9

Miyas World

സുഹൃത്ത് പറഞ്ഞിട്ടാണ് ഇന്ഷാ എന്ന ചിത്രത്തെ പറ്റി അറിയുന്നത്... ഒരു വ്യക്തിയുടെ 4 വർഷത്തെ പ്രയത്നം!! നാട്ടിലില്ലാത്തത് കൊണ്ട് ചിത്രം കാണാൻ പറ്റിയില്ല... തിരുവനന്തപുരം കൈരളിയിൽ ഓടിക്കൊണ്ടിരിക്കുന്നു .. കാണാൻ സാധിക്കുന്നവർ പോയ്‌ കണ്ട് സപ്പോർട്ട് ചെയ്യുക... ക്യാഷ് നഷ്ടമാവില്ല എന്ന് കണ്ടവർ എല്ലാം ഉറപ്പ് പറഞ്ഞ പടം!!👌 ചിത്രത്തിലെ മൗനം തേങ്ങും എന്ന ഗാനം ഹൃദയ സ്പർശിയാണ്... ആ ഹെഡ്‍ഫോൺ വച്ചു കണ്ണുകളടച്ചു ഈ ഗാനം ഒന്ന് കേട്ടാൽ കിട്ടുന്ന ഫീൽ!!👌👌👌👌 ഒരു രക്ഷേമില്ല!!
https://youtu.be/esef5Ih7LyU
‪@drsijuvijayan‬

4 years ago (edited) | [YT] | 1