The official YouTube channel of Dg Music India. Bringing you the best in film music !!!



Dg Music

ഓടക്കുഴൽ കേട്ടുണരുന്ന ഒഴക്കോടി ദേശം. നിത്യവും ക്ഷേത്രത്തിലെ കണിക്കൊന്ന മരം പൂവിടുന്ന അപൂർവ്വമായ കാഴ്ച കൂടാതെ ആൽമരത്തിൻറെ ഭംഗിയും കൂടെ ആകുമ്പോൾ മനസ്സും ശരീരവും ഒരുപോലെ ഭഗവാനിൽ ലയിച്ചുപോകുന്ന സുന്ദര നിമിഷം. എല്ലാം എനിക്ക് എന്റെ കണ്ണൻ🙏🏼

#sreekrishna #ozhakkodi #sreeguruvayoorkannan #vennakannan

10 months ago (edited) | [YT] | 9

Dg Music

ഒഴക്കോടി ശ്രീകൃഷ്ണ ക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവം 2025 #krishna #temple #maholsavam

10 months ago | [YT] | 7