Thank you all dear subscribers for your support ❤️ . Our channel started on May 5 th . And today(July 3rd), it is reaching 132 subscribers and 100 videoes . Our channel have Shrimad Ramayan's song in all languages . Now it is Covering Veer Hanuman's Songs also . Plz share it with all your friends and support me in the future also . I worked day and night in editing and making the songs and providing this much content to you in a short period of time . Some channels are copying my content without giving any credit , threatening me using their multiple accounts in my comment box. First i forgived them , but after so many repeats , i filed a copyright complaint against them , and i will not be feared by their words . So dear subscribers , please share your thoughts , love and express your views on those channels in the comment . Please don't leave without leaving any comments 😢.
ശ്രീയെ കൂടാതെ സ്വയം നാരായണനും അപൂർണനാണ്. വിധിയിൽ , വിവാഹത്തിന് ശേഷം, സാഹചര്യങ്ങൾ കാരണം രാമനും സീതയും അകന്ന് കഴിഞ്ഞു . അതിന് ശേഷം കർത്തവ്യം കാരണം വീണ്ടും വർഷങ്ങളോളം വിയോഗം അനുഭവിക്കേണ്ടി വന്നു. ലക്ഷ്യ പൂർത്തീകരണത്തിനുവേണ്ടി പരസ്പരം ഉള്ള പൂർണതയ്ക്കു വേണ്ടി ഇരുവരുടെയും വിയോഗം അനിവാര്യമായിരുന്നു. ഈ പ്രപഞ്ചത്തിനു വേണ്ടിയാണ് ആ പീഠകൾ സഹിച്ചത്. ആദ്യം ഈ പ്രപഞ്ചത്തെ അതിക്രമത്തിൽ നിന്ന് മോചിപ്പിക്കുന്നതിന് വേണ്ടി, പിന്നീട് പ്രപഞ്ചത്തിന് നാരിയുടെ മഹത്വം കാണിച്ച് കൊടുക്കുന്നതിന് വേണ്ടി, സ്വന്തം കർത്തവ്യ നിർവഹണത്തിലൂടെ.
രാമ ലീലയല്ല , സീത രാമ ഗാഥയാണ്. രാമായണം , കഥ മാത്രമല്ല അത് സംഭവവുമല്ല ഈ പ്രപഞ്ചത്തിൽ ധർമ്മത്തിന്റെ അടിസ്ഥാനം ഉറപ്പിക്കാനുള്ള ഗാഥയാണ്. അധർമ്മത്തിന്റെ അന്ധകാരത്തിൽ മാർഗഭ്രംശം ഉണ്ടായവർക്ക് ഈ ഗാഥ വഴികാട്ടിയാകും, സീത രാമ ഗാഥയുടെ ഈ മഹാഗാഥ വാക്കുകളാൽ അല്ല ചരിത്രം രേഖപ്പെടുത്തിയതാണ്. സ്നേഹവും ത്യാഗവും സത്യ കർത്തവ്യ നിഷ്ഠയാലും രചിക്കപ്പെട്ടത്. അഗ്നിയിൽ പ്രവേശിച്ചതിന് ശേഷം സീതയുടെ വിശുദ്ധിയിൽ യാതൊരു ആപത്തും സംഭവിച്ചില്ല. ശ്രീരാമൻ രാജധർമ്മത്തിന്റെ പരിഭാഷ ത്യാഗത്താൽ രചിച്ചു, ഭരതൻ അയോധ്യയെ പ്രത്യാശയോടെ സംരക്ഷിച്ചു. ലക്ഷ്മണൻ തന്റെ ജ്യേഷ്ഠനും ജ്യേഷ്ഠത്തി അമ്മയ്ക്കുമൊപ്പം കർത്തവ്യ നിഷ്ഠയുടെ പ്രതിരൂപമായി നിലകൊണ്ടു, ഹനുമാൻ വിശ്വാസത്തോടെ നൂറു യോജന ദൂരമുള്ള ലങ്കാ സാഗരം മറി കടന്നു. ഈ സംഭവങ്ങളെല്ലാം അത്‌ഭുതകരമാണെങ്കിലും പൂർണമായും യാഥാർത്ഥ്യം ഉൾകൊണ്ടുള്ള സംഭവങ്ങളാണ്. ഇതേ സദ്ഗുണങ്ങളുടെ പാഠമാണ് രാമായണം. രാമായണ കഥ കേൾക്കുകയല്ല മാതൃകയാക്കണം. പ്രപഞ്ചം ഒരോ പതിയിലും മകനിലും രാമനെ ദർശിക്കുന്നു. സഹോദരനെ ഭരതനായും സ്ത്രീകൾ സന്താനങ്ങളിൽ ലവകുശന്മാരെയും ലക്ഷ്മണനെ ഭർതൃ സഹോദരനിലും കാണും. ഒരോ രാവണന്റെ വ്യഥയാൽ ദുർബല വ്യക്തി ഹനുമാന്റെ പാഠങ്ങൾ ഉൾക്കൊണ്ട് ഉയർന്ന് നിൽക്കും. സ്നേഹവും കർത്തവ്യവും ധർമവും ആരുടെ മനസ്സിൽ ഉണ്ടാകുന്നോ അവരുടെയെല്ലാം മനസ്സിൽ രാമായണം സദാ നിലനിൽക്കുന്നു. എപ്പോഴെങ്കിലും പാപി ധർമ്മത്തിന്റെ പാത ലംഘിച്ചാൽ അനന്തസാഗരത്തിന്റെ ആഴത്തിലായാലും അവനെ രക്ഷിക്കാൻ ആവില്ല. പ്രപഞ്ചത്തിൽ ഒരു ശക്തിക്ക് പോലും അവന്റെ കവചമാകാനും കഴിയില്ല. ധർമ്മം എല്ലാ സാഗരത്തിലും സേതു ബന്ധിച്ച് അവന്റെ സകല കവചവും ഭേദിച്ച് അവന്റെ അന്ത്യം കുറിക്കുന്നു. അങ്ങനെ ധർമ്മം പുനസ്ഥാപിക്കപ്പെടുകയും ചെയ്യുന്നു. ഇത് തന്നെയാണ് രാമായണത്തിന്റെ കഥ.
ആദർശമേകും ജീവിതത്തിന് കഥയിതോ പരിപാവനം മനുജജീവന് പാതകാട്ടും ഗാഥയീ രാമായണം പുണ്യമീ രാമായണം മോക്ഷമീ രാമായണം
വരും യുഗങ്ങളിൽ ഭക്തിയാൽ ഭയത്തെ കീഴ്പ്പെടുത്താനും ധർമ്മോചിതമായ പാതയൊരുക്കാനും രാമായണത്തിന് അമരത്വം പകരാനും വീര ഹനുമാൻ ഇവിടെ എന്നുമുണ്ടാകും
Nihal's Music Room
Our Channel Name Changed to
NIHAL'S MUSIC ROOM
3 months ago (edited) | [YT] | 7
View 5 replies
Nihal's Music Room
Thank you all dear subscribers for your support ❤️ . Our channel started on May 5 th . And today(July 3rd), it is reaching 132 subscribers and 100 videoes . Our channel have Shrimad Ramayan's song in all languages . Now it is Covering Veer Hanuman's Songs also . Plz share it with all your friends and support me in the future also . I worked day and night in editing and making the songs and providing this much content to you in a short period of time . Some channels are copying my content without giving any credit , threatening me using their multiple accounts in my comment box. First i forgived them , but after so many repeats , i filed a copyright complaint against them , and i will not be feared by their words . So dear subscribers , please share your thoughts , love and express your views on those channels in the comment . Please don't leave without leaving any comments 😢.
~ Nihal's Playlist
6 months ago | [YT] | 9
View 4 replies
Nihal's Music Room
My 100 th video ☺️
Most waited song is available now ☺️
https://youtu.be/Go8GvWnObAI?feature=...
6 months ago (edited) | [YT] | 18
View 0 replies
Nihal's Music Room
Ashtasiddhi
6 months ago | [YT] | 18
View 2 replies
Nihal's Music Room
രാമായണം : സന്ദേശം
ശ്രീയെ കൂടാതെ സ്വയം നാരായണനും അപൂർണനാണ്. വിധിയിൽ , വിവാഹത്തിന് ശേഷം, സാഹചര്യങ്ങൾ കാരണം രാമനും സീതയും അകന്ന് കഴിഞ്ഞു . അതിന് ശേഷം കർത്തവ്യം കാരണം വീണ്ടും വർഷങ്ങളോളം വിയോഗം അനുഭവിക്കേണ്ടി വന്നു. ലക്ഷ്യ പൂർത്തീകരണത്തിനുവേണ്ടി പരസ്പരം ഉള്ള പൂർണതയ്ക്കു വേണ്ടി ഇരുവരുടെയും വിയോഗം അനിവാര്യമായിരുന്നു. ഈ പ്രപഞ്ചത്തിനു വേണ്ടിയാണ് ആ പീഠകൾ സഹിച്ചത്. ആദ്യം ഈ പ്രപഞ്ചത്തെ അതിക്രമത്തിൽ നിന്ന് മോചിപ്പിക്കുന്നതിന് വേണ്ടി, പിന്നീട് പ്രപഞ്ചത്തിന് നാരിയുടെ മഹത്വം കാണിച്ച് കൊടുക്കുന്നതിന് വേണ്ടി, സ്വന്തം കർത്തവ്യ നിർവഹണത്തിലൂടെ.
രാമ ലീലയല്ല , സീത രാമ ഗാഥയാണ്. രാമായണം , കഥ മാത്രമല്ല അത് സംഭവവുമല്ല ഈ പ്രപഞ്ചത്തിൽ ധർമ്മത്തിന്റെ അടിസ്ഥാനം ഉറപ്പിക്കാനുള്ള ഗാഥയാണ്. അധർമ്മത്തിന്റെ അന്ധകാരത്തിൽ മാർഗഭ്രംശം ഉണ്ടായവർക്ക് ഈ ഗാഥ വഴികാട്ടിയാകും, സീത രാമ ഗാഥയുടെ ഈ മഹാഗാഥ വാക്കുകളാൽ അല്ല ചരിത്രം രേഖപ്പെടുത്തിയതാണ്. സ്നേഹവും ത്യാഗവും സത്യ കർത്തവ്യ നിഷ്ഠയാലും രചിക്കപ്പെട്ടത്. അഗ്നിയിൽ പ്രവേശിച്ചതിന് ശേഷം സീതയുടെ വിശുദ്ധിയിൽ യാതൊരു ആപത്തും സംഭവിച്ചില്ല. ശ്രീരാമൻ രാജധർമ്മത്തിന്റെ പരിഭാഷ ത്യാഗത്താൽ രചിച്ചു, ഭരതൻ അയോധ്യയെ പ്രത്യാശയോടെ സംരക്ഷിച്ചു. ലക്ഷ്മണൻ തന്റെ ജ്യേഷ്ഠനും ജ്യേഷ്ഠത്തി അമ്മയ്ക്കുമൊപ്പം കർത്തവ്യ നിഷ്ഠയുടെ പ്രതിരൂപമായി നിലകൊണ്ടു, ഹനുമാൻ വിശ്വാസത്തോടെ നൂറു യോജന ദൂരമുള്ള ലങ്കാ സാഗരം മറി കടന്നു. ഈ സംഭവങ്ങളെല്ലാം അത്‌ഭുതകരമാണെങ്കിലും പൂർണമായും യാഥാർത്ഥ്യം ഉൾകൊണ്ടുള്ള സംഭവങ്ങളാണ്. ഇതേ സദ്ഗുണങ്ങളുടെ പാഠമാണ് രാമായണം. രാമായണ കഥ കേൾക്കുകയല്ല മാതൃകയാക്കണം. പ്രപഞ്ചം ഒരോ പതിയിലും മകനിലും രാമനെ ദർശിക്കുന്നു. സഹോദരനെ ഭരതനായും സ്ത്രീകൾ സന്താനങ്ങളിൽ ലവകുശന്മാരെയും ലക്ഷ്മണനെ ഭർതൃ സഹോദരനിലും കാണും. ഒരോ രാവണന്റെ വ്യഥയാൽ ദുർബല വ്യക്തി ഹനുമാന്റെ പാഠങ്ങൾ ഉൾക്കൊണ്ട് ഉയർന്ന് നിൽക്കും. സ്നേഹവും കർത്തവ്യവും ധർമവും ആരുടെ മനസ്സിൽ ഉണ്ടാകുന്നോ അവരുടെയെല്ലാം മനസ്സിൽ രാമായണം സദാ നിലനിൽക്കുന്നു. എപ്പോഴെങ്കിലും പാപി ധർമ്മത്തിന്റെ പാത ലംഘിച്ചാൽ അനന്തസാഗരത്തിന്റെ ആഴത്തിലായാലും അവനെ രക്ഷിക്കാൻ ആവില്ല. പ്രപഞ്ചത്തിൽ ഒരു ശക്തിക്ക് പോലും അവന്റെ കവചമാകാനും കഴിയില്ല. ധർമ്മം എല്ലാ സാഗരത്തിലും സേതു ബന്ധിച്ച് അവന്റെ സകല കവചവും ഭേദിച്ച് അവന്റെ അന്ത്യം കുറിക്കുന്നു. അങ്ങനെ ധർമ്മം പുനസ്ഥാപിക്കപ്പെടുകയും ചെയ്യുന്നു. ഇത് തന്നെയാണ് രാമായണത്തിന്റെ കഥ.
ആദർശമേകും ജീവിതത്തിന് കഥയിതോ പരിപാവനം
മനുജജീവന് പാതകാട്ടും
ഗാഥയീ രാമായണം
പുണ്യമീ രാമായണം
മോക്ഷമീ രാമായണം
വരും യുഗങ്ങളിൽ ഭക്തിയാൽ ഭയത്തെ കീഴ്പ്പെടുത്താനും ധർമ്മോചിതമായ പാതയൊരുക്കാനും രാമായണത്തിന് അമരത്വം പകരാനും വീര ഹനുമാൻ ഇവിടെ എന്നുമുണ്ടാകും
7 months ago (edited) | [YT] | 36
View 11 replies