കണ്ണകി

വിളക്കിന്റെ വെട്ടത്തിൻ ഇരുന്ന് പലരും പലതും നേടിയിട്ടുണ്ട് പക്ഷേ എന്നാൽ ആ വിളക്കിനെ ആരും ശ്രദ്ധിക്കാറേ ഇല്ലാ

ഒരു നിമിഷം പോലും ഒരാളുടെയും സ്വന്തമല്ലാ

This moment
Is not permanent
ln your life

youtube.com/@ShivaParvathi-n


കണ്ണകി

ഈ ജീവിയേ കണ്ടിട്ടാണോ...
JCB കണ്ടുപിടിച്ചത് ? ...🤔🤔

1 day ago | [YT] | 12

കണ്ണകി

വാടിതുടങ്ങിയ എന്നെ നിങ്ങൾ ഉപേക്ഷിച്ചു എങ്കിൽ അതിനും മുമ്പേ നിങ്ങൾ എന്നെ ആസ്വതിച്ചിരുന്നു...

6 days ago | [YT] | 14

കണ്ണകി

എന്റെ കറക്കമാണ് നിങ്ങളുടെ ആയൂസിന്റെ ചുരുക്കം......

1 week ago | [YT] | 15

കണ്ണകി

ഒരോ മനുഷ്യരിലും ഒരോ വൃത്തങ്ങൾ വരയ്ക്കപ്പെടുന്നു ഈ മനുഷ്യ ജീവിതം ഒന്നു മാത്രം
ഇനിയും മറക്കപ്പെടാൻ പറ്റാത്താ ഒരു പാട് മുഖങ്ങൾ , പറഞ്ഞാലും പറഞ്ഞു തീരത്താ കണ്ടാലും മതിവരാത്താ ഒരുകൂട്ടും സനേഹ സമ്പന്നമായ മുഖങ്ങളെ എന്നും മനസിൽ ഓർത്തു കൊണ്ട് ............
സ്നേഹത്തോടെ...
😍😍

2 weeks ago | [YT] | 13

കണ്ണകി

ചാനൽ സപ്പോർട്ടർ id യായി പോകുബോൾ ചൊറിച്ചിൽ വരുന്ന കുറേ അവറ്റങ്ങൾ ഉണ്ട് yt യിൽ
നല്ലതും ഫേക്കും തിരിച്ചറിയാൻ പറ്റാത്ത ചെറ്റകൾ... പറഞ്ഞ് മനസിലാക്കാൻ പറ്റില്ലാ ഇവരെ ഒന്നും .

2 weeks ago | [YT] | 8

കണ്ണകി

സ്വാമി കൊറഗജ്ജ 🙏🙏..
തെയ്യങ്ങളുടെ നാടായ ഉത്തരമലബാറിൽ ചമയത്തിലും ചടങ്ങിലും വ്യത്യസ്ഥത തോന്നിക്കുന്ന അനുഷ്‌ഠാന കലാരൂപമാണ് കൊറഗജ്ജ തെയ്യം. കാസർകോട് മുതൽ ഉഡുപ്പി വരെയുള്ള പല പ്രദേശങ്ങളിലെ ക്ഷേത്രങ്ങളിലും കൊറഗജ്ജ കോലം കെട്ടിയാടാറുണ്ട്. പരമശിവന്‍റെ അംശമായും കൊറഗജ്ജയെ കരുതപ്പെടുന്നു. മുഖത്തും ശരീരത്തും കറുത്ത ചായം തേച്ച്, തലയിലും കൈകളിലും നാഗങ്ങളും കാലിൽ ചിലങ്കകളും അണിഞ്ഞുള്ളതാണ് കൊറഗജ്ജ തെയ്യത്തിന്‍റെ രൂപം. കർക്കടകം മാറ്റിനിർത്തിയിൽ എല്ലാ മാസങ്ങളിലും തുളുനാട്ടിൽ കൊറഗജ്ജ കോലം ഉറഞ്ഞാടും.

3 weeks ago | [YT] | 18

കണ്ണകി

ഇത്തിരി വട്ടുണ്ട്
അതാവും എത്ര പ്രതിസന്ധികൾ
വന്നിട്ടും പുഞ്ചിരിക്കു ഇപ്പോഴും
മങ്ങൽ വീഴാത്തത്...
ചേർന്നു നിക്കുന്നവരെ
ചേർത്തു പിടിക്കുന്നതും കൊണ്ടാവാം
ഒറ്റപ്പെടലിന് മങ്ങൽ വീണു തുടങ്ങിയത്...

3 weeks ago (edited) | [YT] | 14

കണ്ണകി

Happy moment

1 month ago | [YT] | 10

കണ്ണകി

വിവാഹ ആശംസകൾ.....
അനിയൻ ചെക്കാ🎉🎉

1 month ago | [YT] | 8

കണ്ണകി

എന്റെ ആമീ പൊന്നിന്.....
ആമീ മോൾക്ക് പിറന്നാൾ സ്നേഹം.....
😍😍😍❤️❤️🎉🎉

1 month ago | [YT] | 19