Hi,
Through this channel I am sharing user experience video of various car brands and models by different users.. This would be very helpful to those who wish to take a new car knowing features and experience other owners had before owning it..
thank you..
NEPHY SABU
NB:: If u want to feature in my channel kindly contact me through Instagram or through my mail id or Whatsapp
Mail :: walkwithneff@gmail.com
Whatsapp:: 8848478556
Walk With Neff
Skoda Kylaq
Skoda യുടെ ഏറ്റവും affordable ആയിട്ടുള്ള വണ്ടി!!
10 ലക്ഷം രൂപയിൽ താഴെ കിട്ടുന്ന skoda എങ്ങനെയുണ്ട് എന്ന് പലർക്കും അറിയണമെന്നുണ്ടവും...
എന്തൊക്കെയാണ് അറിയേണ്ടത്?
Comment below
#skoda #kylaq #walkwithneff
1 month ago | [YT] | 93
View 19 replies
Walk With Neff
60,000km ഓടിച്ചു...
എങ്ങനുണ്ട് Hyryder?
മൈലേജ് ഒക്കെ കിട്ടുന്നുണ്ടോ?
അതോ EV car ആണോ ലാഭം?
Hybrid നു Service cost കൂടുതൽ ആണോ?
ഇതുപോലെ എന്തൊക്കെ സംശയങ്ങളാണ് നിങ്ങൾക്ക് Toyota Hyryder നേ പറ്റി അറിയുവാൻ ഉള്ളത്?
Comment below..
#toyota #hyryder #walkwithneff
1 month ago | [YT] | 60
View 26 replies
Walk With Neff
Thar ROXX AX5 Luxury & Windsor EV Essence
രണ്ടു വണ്ടികളും നമ്മുടെ ചാനലിൽ കൊണ്ടുവന്നിട്ടുള്ളതാണ്.. എങ്കിലും ഈ variants നെ പറ്റിയും നിങ്ങൾക്കറിയാൻ താൽപര്യമുള്ള മറ്റ് കാര്യങ്ങളും എന്തൊക്കെയാണ്?
#thar #roxx #windsor #mg #walkwithneff
1 month ago | [YT] | 64
View 11 replies
Walk With Neff
70,000 km ഓടിയ XUV 700
Reliable ആണോ, കിട്ടിയ negatives, service cost മുതലായ ഈ വണ്ടിയെപറ്റി എന്തൊക്കെ സംശയങ്ങൾ അറിയണം നിങ്ങൾക്ക്?
കൂടാതെ Xuv 400(electric) യേ പറ്റിയും അറിയേണ്ടത് കമൻ്റ് ചെയ്തോളൂ..
രണ്ടും long run ആണ്
#mahindra #xuv700 #walkwithneff
4 months ago | [YT] | 81
View 9 replies
Walk With Neff
Strong Hybrid Grand Vitara
ശെരിക്കും അവകാശപ്പെടുന്ന മൈലേജ് കിട്ടുന്നുണ്ടോ?
ഇത്രയും വിലകൊടുത്ത് ഈ വാഹനം വാങ്ങിയാൽ ലാഭം ആകുമോ?
പവർ ഒക്കെ ആവശ്യത്തിനു ഉണ്ടോ?
കൂടാതെ എന്തൊക്കെയാണ് നിങ്ങൾക്ക് ഈ വണ്ടിയെ പറ്റി അറിയേണ്ടത്?
#grandvitara #hybrid
4 months ago | [YT] | 60
View 12 replies
Walk With Neff
Volkswagen versus GT & Hyundai i20 GDI
Virtus GT യുടെ ഒരു long term review വേണമെന്ന് പലരും ആവശ്യപ്പെട്ടിരുന്നു.. എന്തൊക്കെയാണ് നിങ്ങൾക്ക് അറിയേണ്ടത്..
അതുപോലെ IMT gearbox ഉള്ള i20 യെ പറ്റി നിങ്ങൾക്കെന്താണ് അറിയേണ്ടത്...
#Volkswagen #VolkswagenVirtus #Hyundaii20 #walkwithneff
4 months ago | [YT] | 54
View 19 replies
Walk With Neff
ഇഷ്ടമാണോ Elevate?
ഒരു നല്ല family car ആണെന്ന് തോന്നുന്നുണ്ടോ?
ഒരു 1 year user experience ആയാലോ?
പറ..എന്തൊക്കെ അറിയണം നിങ്ങൾക്ക്?
#honda #elevate #walkwithneff
5 months ago | [YT] | 119
View 28 replies
Walk With Neff
Mg Windsor EV
ഒറ്റ നോട്ടത്തിൽ ഇഷ്ടപെട്ടില്ലെങ്കിലും പിന്നീട് ഇഷ്ടമായി തുടങ്ങി...
എങ്കിലും Look മാത്രം പോരല്ലോ..work il എങ്ങനെയുണ്ടെന്ന് അറിയണ്ടേ!!
എന്തൊക്കെയാണ് നിങ്ങൾക്ക് അറിയേണ്ടത്?
Plz comment it down
#morrisgarrage #windsorev #walkwithneff
5 months ago | [YT] | 54
View 13 replies
Walk With Neff
Electric Curvv... അതായത് Curvv EV
1.5 മാസമായി ഉപയോഗിക്കുന്നു..
Top variant aanu..
Coupe design practicality അറിയണോ?
മറ്റ് എന്തൊക്കെയാണ് നിങ്ങൾക്ക് അറിയേണ്ടത്?
#tatamotors #tatacurvv #curvvev #walkwithneff
5 months ago | [YT] | 64
View 5 replies
Walk With Neff
2.8 second കൊണ്ട് 0-100 എത്താൻ കഴിയുന്ന ഒരു ഭീകരൻ!!
Chevrolet Corvette 🔥
നമ്മൾ കുറച്ച് വർഷം മുമ്പ് ചെയ്ത ഇതിൻ്റെ വീഡിയോ കണ്ടിട്ടില്ലത്തവർക്കായി ഒന്നുകൂടി പോസ്റ്റുന്നു...
Video link : https://youtu.be/OLVTmPFIXFc
#chevrolet #Corvette #sportscar #supercar #UAE #walkwithneff
6 months ago | [YT] | 52
View 1 reply
Load more