Tutorial Channel for Graphic Design, Web Design, Digital Marketing, Pre Press-Post Press, Offset Printing-Digital Printing ideas, Technology Updates, Mac-Microsoft Software, Tips and Resources

www.graphixplanet.com
www.facebook.com/graphixplanet
www.be.net/basheermlpm
www.graphicriver.net/user/dreamia


Graphix Planet

WhatsApp Group
(Creative Zone - Global Malayali Group 1, 2)

ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്യുന്നവർക്ക് വേണ്ടി 2017 ൽ ആരംഭിച്ച വാട്സപ് ഗ്രൂപ്പിൽ അംഗമാകാൻ താൽപര്യമുള്ളവർക്ക് താഴെ Email ലിൽ നിങ്ങളെ പേരും വാട്സപ് നമ്പറും അയക്കുക.
നാട്ടിലും വിദേശത്തും വർക്ക് ചെയ്യുന്നവരാണ് ഗ്രൂപ്പിൽ ഉള്ളത്. ഡിസൈൻ സംബന്ധമായ സംശയങ്ങൾ തീർക്കുക, ആവശ്യമായ റിസോഴ്സുകൾ കൈമാറുക, ക്രിയേറ്റിവിറ്റി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന വർക്കുകൾ ഷെയർ ചെയ്യുക, ജോലി ഒഴിവുകൾ അറിയിക്കുക എന്നിവയാണ് ഗ്രൂപ്പിന്റെ ലക്ഷ്യങ്ങൾ .

*നിലവിൽ 2 ഗ്രൂപ്പുകളാണ് ഉള്ളത്. കൂടാതെ ഖത്തർ ഡിസൈനർമാർക്ക് വേണ്ടി മാത്രമുള്ള 1 ഗ്രൂപ്പ് ) ഖത്തർ ഡിസൈനേഴ്സ് ഫോറം*

Graphixplanet Community (WhatsApp Group)
ഡിസൈൻ പഠിക്കാൻ തുടങ്ങുന്ന ആളാണെങ്കിൽ ചോദിച്ച് പഠിക്കാനും പരസ്പരം ചർച്ചകൾ ചെയ്യാനും Graphixplanet Community WhatsApp Groupilum Join ചെയ്യാം.

മെയിൽ അയക്കുമ്പോൾ ഡിസൈനർ ആണോ പഠിച്ച് തുടങ്ങുന്ന ആളാണോ എന്ന് പ്രത്യേകം എഴുതിയിരിക്കണം.

Email : infographixplanet@gmail.com

4 years ago | [YT] | 7

Graphix Planet

How to make Pattern in Adobe illustrator..
Next Tutorial coming soon..

Watch, Like and Comment

if you have any doubts regarding designing..you can ask through comments or you can share your WhatsApp number.. i will contact you

4 years ago | [YT] | 5

Graphix Planet

എൻ്റെ ചാനൽ സബ് സബ്സ്ക്രൈബ് ചെയ്ത എല്ലാ കൂട്ടുക്കാരോടും നന്ദി അറിയിക്കുന്നു. ഈ വീഡിയോ പോസ്റ്റ് ചെയ്തതിന് ശേഷം മലയാളികളായ ഒരു ഗ്രാഫിക് ഡിസൈനേഴ്സിനെ സുഹൃത്തുക്കളായി ലഭിച്ചു. 3 വാട്സപ്പ് ഗ്രൂപ്പിലൂടെ അവരുമായി ചെറിയ അറിവുകൾ പങ്ക് വെക്കുന്നു. ഡിസൈൻ പഠിക്കാൻ ആഗ്രഹിക്കുന്നവർക്കും പഠിക്കുന്നവർക്കും ഈ മേഖലയിൽ ജോലി ചെയ്യുന്ന സുഹൃത്തുക്കൾക്കും എൻ്റെ വാട്സപ്പ് നമ്പറിൽ ബന്ധപ്പെടാം.

കൂട്ടുകാരെ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറ്റുള്ളവരെ ക്ഷണിക്കാനും മറക്കല്ലെ.

WhatsApp +974 30271702

Thanks 😘😘😘

6 years ago | [YT] | 4