joy john antony well known personality from kerala he is an advocate by proffession also popular video jocky and Mc and movie actor in malayalam industry
he is also social worker , motivaional trainer , standup comedian , educational training and iinfotainment shows for goverment institutions like bank codes ,literacy mission drugg adictions
he is writer and lyricist and director


JOY JOHN ANTONY

പോറ്റിയെ കേറ്റി യവനെ ജയിലിൽ കേറ്റ് .കേസുമായി കേരള പോലീസ്

3 weeks ago | [YT] | 0

JOY JOHN ANTONY

പാർലമെൻ്റ് പാസാക്കിയ നിയമ പ്രകാരം ഇത്തരം കേസുകളിൽ നൽകുന്ന മിനിമം ശിക്ഷ ....?
ജയിലിൽ കിടന്ന കാലം ശിക്ഷയിൽ കുറയും.
അപ്രകാരം ആദ്യം ഇറങ്ങാൻ സാധ്യത പൾസർ സുനി...?

വിയ്യൂർ ജയിലേക്ക് കുറ്റവാളികളെ മാറ്റും
ഗവ appeal പോകാൻ സാധ്യത....?
അങ്ങനെ നടിയെ ആക്രമിച്ച കേസിൻ്റെ ആദ്യ ലാപ് അവസാനിക്കുന്നു...
ഇനിയും നിയമ പോരാട്ടം ഉണ്ടാകാം ?
#ദിലീപ് #dileep #പൾസർ #പുൾസർസുനി #അതിജീവിത #pulsorsuni

1 month ago | [YT] | 0

JOY JOHN ANTONY

ഇനി കണ്ടിടത്തെല്ലാം കൊണ്ടുപോയി ആധാറിന്റെ ഫോട്ടോസ്റ്റാറ്റ് കൊടുക്കരുത്... ഡിജിറ്റൽ രീതിയിൽ മാത്രം കൈമാറിയാൽ മതിയെന്ന് UIDAI. വീഡിയോ ഉടൻ വരും
#aadharcardupdate #Adharcard #adharcardphoto #advjoyjohnantony

1 month ago | [YT] | 1

JOY JOHN ANTONY

സ്വകാര്യ ആശുപത്രികളെ ഇനി ആ പണി നടക്കില്ല..കേരള ക്ലിനിക്കൽ esstblshsment ആക്ട് നടപ്പിലാക്കി കേരള ഹൈ കോടതി....
തുടർന്ന് കേൾക്കുക
#advjoyjohnantony #keralaclinilcalestablishmentact
#ഹൈക്കോടതി #സിവിൽ #ലീഗിൽ #civillaw #legaladvice

1 month ago | [YT] | 1

JOY JOHN ANTONY

ന്യൂഡൽഹി ∙ പൊതു ഇടങ്ങളിൽ നിന്ന് തെരുവുനായ്ക്കളെ നീക്കണമെന്ന് സുപ്രീം കോടതി ഉത്തരവ്..എല്ലാ സംസ്ഥാന സർക്കാരുകളും ഇതു സംബന്ധിച്ച നടപടി സ്വീകരിക്കണം. എന്തെല്ലാം നടപടിയെടുത്തുവെന്ന് ചീഫ് സെക്രട്ടറി അറിയിക്കണം.
സർക്കാർ ഓഫിസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ബസ് സ്റ്റാൻഡുകൾ, ആശുപത്രികൾ, സ്പോർട്സ് കോംപ്ലക്സുകൾ,
റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ നിന്ന് തെരുവുനായ സംരക്ഷണ കേന്ദ്രങ്ങളിലേക്ക് നായ്ക്കളെ മാറ്റണമെന്നാണ് കോടതി ഉത്തരവിലൂടെ പറയുന്നത്...
#advjoyjohnantonychallenge #advjoyjohn #advജോയ്ജോൺ #streatdog #ഡോഗ് #തെരുവുപട്ടികൾ #കോർട്ട്

അഡ്വ ജോയ് ജോൺ ആൻ്റണി

2 months ago | [YT] | 1

JOY JOHN ANTONY

രക്തബന്ധം ഇല്ലാത്തവർക്ക് ഇനി സ്വന്തം sim കൈമാറാൻ കഴിയില്ല ?

3 months ago | [YT] | 0

JOY JOHN ANTONY

Pani പാളി?

3 months ago | [YT] | 0