VARAMOOLYAM വരമൂല്യം

Usha Anilraj


VARAMOOLYAM വരമൂല്യം

Varamoolyam channel ൽ ഭഗവാൻ ശ്രീരാമചന്ദ്രൻ്റെ ജീവിതം കഥയായി മലയാളത്തിൽ എല്ലാദിവസവും 3.30pm ന് upload ചെയ്യുന്നു. എല്ലാവരും video കാണുകയും subscribe, like and comment ചെയ്യുകയും ചെയ്താൽ പുതിയ content മായി വരുന്നതായിരിക്കും.
Support cheyyu... subscribe cheyyu 🙏
Thankyou 🌹

3 months ago | [YT] | 3

VARAMOOLYAM വരമൂല്യം

എല്ലാവർക്കും സ്വാതന്ത്ര്യദിന ആശംസകൾ 🇮🇳 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🎈🎈🎈🎈🎈
Happy Independence Day 🇮🇳❤️❤️❤️

4 months ago | [YT] | 5

VARAMOOLYAM വരമൂല്യം

രാമകഥാ രസവാഹിനി/അദ്ധ്യായം- 12

#https://youtu.be/lXZkUzbTSXg?si=excfH...
ശ്രീരാമപാദം സ്പർശിച്ചപ്പോൾ അഹല്യയ്ക്ക് ശാപമോക്ഷം 🙏

ഭഗവാൻ ശ്രീരാമചന്ദ്രൻ്റെ ജീവിതം കഥയായി മലയാളത്തിൽ മുഴുവൻ 🙏

5 months ago | [YT] | 2

VARAMOOLYAM വരമൂല്യം

#https://youtu.be/KMGs789tGg4?si=RIoC4...
രാമകഥാ രസവാഹിനി
ഭഗവാൻ ശ്രീരാമചന്ദ്രൻ്റെ ജീവിതം കഥയായി മലയാളത്തീൽ മുഴുവൻ🙏

5 months ago | [YT] | 4

VARAMOOLYAM വരമൂല്യം

#https://youtu.be/gMFp0-cpWS8?si=Wi5uO...

കർക്കിടകമാസത്തിൽ ശ്രീരാമചന്ദ്രൻ്റെ ജീവിതകഥ... മുഴുവനായി മലയാളത്തിൽ

ഇന്ന് താടകാവധം

5 months ago | [YT] | 2

VARAMOOLYAM വരമൂല്യം

#https://youtu.be/bJ1kK0S2OHI?si=SH2kB...

"രാമകഥാരസവാഹിനി"

ഭഗവാൻ ശ്രീരാമചന്ദ്രൻ്റെ ജീവിതം കഥയായി മലയാളത്തീൽ ലിങ്ക് മുകളിൽ 👆

കോസലരാജ്യം , അയോദ്ധ്യ ഇവയെ കുറിച്ചെല്ലാം വ്യക്തമായി പറയുന്നു.

അന്ന് രാജ്യത്ത് നടന്നിരുന്ന എല്ലാ കാര്യങ്ങളും വിശദമായി പറഞ്ഞു തന്നത് #ഭഗവാൻ ശ്രീ സത്യസായി ബാബ 🙏ആണ്.

മലയാളത്തിലേയ്ക്ക് വിവർത്തനം ചെയ്തത് ശ്രീ കേളു കുറുപ്പാണ്.

Play list ൽ ഓരോ ഭാഗമായി upload ചെയ്തിരിക്കുന്നു

5 months ago | [YT] | 1

VARAMOOLYAM വരമൂല്യം

Link 👇

#https://youtu.be/BmyD2SQnBJ4?si=2Obns...
ഇന്നത്തെ കാലഘട്ടത്തിൽ മക്കളെ സംരക്ഷിക്കാൻ കഴിയാതെ മാതാപിതാക്കൾ നെട്ടോട്ടമോടുകയാണ്. അതിന് ഏറ്റവും നല്ല മെഡിസിൻ ആണ് ലളിതാസഹസ്രനാമസ്തോത്രം 🙏
എല്ലാ ദിവസവും മുടങ്ങാതെ അമ്മമാർ വീട്ടിലിരുന്നു പാരായണം ചെയ്താൽ മതി. മക്കൾക്ക് വരുന്ന ആപത്ത് ...വെട്ട് തടവായി മാറുന്ന കാഴ്ച അമ്മമാർക്ക് അനുഭവിച്ച് അറിയാം. തീർച്ച🔥 ആത്മാർത്ഥമായ പ്രാർത്ഥനയ്ക്ക് 100% ഗ്യാരണ്ടി🪔 ഈ നവരാത്രിമഹോത്സവത്തിൽ തന്നെ അമ്മമാർ തുടങ്ങട്ടെ. മക്കൾ കഴിഞ്ഞിട്ടേ അമ്മമാർക്ക് പണവും അധികാരവും വേണ്ടൂ... പുറത്തുപോകുന്ന മക്കൾക്ക് വേണ്ടി ...അവരെ ദേവിയെ ഏൽപ്പിച്ച് പ്രാർത്ഥിക്കൂ... ആദിപരാശക്തി കാത്തുക്കൊളളൂം🙏🪔

1 year ago (edited) | [YT] | 3

VARAMOOLYAM വരമൂല്യം

എല്ലാവർക്കും വിഷുദിന ആശംസകൾ 🪔🪔🪔

1 year ago | [YT] | 3

VARAMOOLYAM വരമൂല്യം

ഇന്ന് Good Friday🙏Link👇
#https://youtu.be/ZnPZk2Rduno?si=cJlJB...

കുരിശിൽ തറഞ്ഞുകിടക്കുന്ന മകന് ഒരിറ്റ് ദാഹജലം നൽകാൻ കഴിയാതെ പിടയുന്ന മനസ്സുമായി മാതാവ്🙏🙏🙏
ക്രിസ്തീയ ഭക്തിഗാനം...ദാഹത്തിൻ ഒരു തുള്ളി...

1 year ago (edited) | [YT] | 2

VARAMOOLYAM വരമൂല്യം

#https://youtu.be/TLu_Ivr7Q48?si=p2r0z...
അമ്പലപ്പുഴ കണ്ണന്
തിരുവുത്സവ ആശംസകൾ🙏 Link👆

2024 മാർച്ച് 26ന് കൊടിയേറ്റ്
ഏപ്രിൽ 4ന് ആറാട്ട്
ഭഗവാൻ അത്യാഹ്ളാദത്തോടെ പ്രസന്നമുഖഭാവത്തിൽ പത്തുദിവസം🙏
ഈ ദിവസങ്ങളിൽ ഭക്തർ തിരുസന്നിധിയിൽ എത്തുന്നത് അമ്പലപ്പുഴകണ്ണന് ഏറെ പ്രിയങ്കരമാണ്.

1 year ago | [YT] | 2