This channel has been platformed to share videos of the English textbook lessons from standard 1 to Plus 2. All the lessons have been translated to Malayalam to help the students who themselves cannot learn English through English.Apart from that, Easy English by Sali Youtube channel uploads videos on grammar, spoken English, pronunciation, idioms and vocabulary.
For paid promotion,kindly mail to easyenglishbysali@gmail.com or whatsapp 8078262706 (നമ്പർ ബിസിനസ് enquiry ക്ക് മാത്രം ഉള്ളതാണ്)
Easy English
കുറഞ്ഞ കുട്ടികളിൽ നിന്ന് മികച്ച റിസൾട്ടുമായി Crux Edu Institute, Manjer 3 ആം വർഷത്തിലേക്ക്...
4 months ago | [YT] | 18
View 0 replies
Easy English
5 months ago | [YT] | 11
View 0 replies
Easy English
Crux Edu Institute
Manjeri
4th floor, Makah Tower
Malappuram road
Near Old Busstand, Manjeri
8, 9 ക്ലാസ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. ക്ലാസ്സുകൾ മെയ് ആദ്യ വാരം ആരംഭിക്കുന്നു.
8 ആം ക്ലാസ്സിലേക്ക് total fees 8000 രൂപ മാത്രം.
9 ആം ക്ലാസ്സിലേക്ക് ടോട്ടൽ ഫീസ് 8,500 മാത്രം.
10 ആം ക്ലാസ്സിലേക്ക് 9,500 മാത്രം.
അഡ്മിഷൻ എടുക്കാനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.
8078262706
5 months ago | [YT] | 12
View 0 replies
Easy English
മഞ്ചേരിയിൽ യാതൊരു സ്കോളർഷിപ് പരീക്ഷയും എഴുതാതെത്തന്നെ ഫീസിളവോടെ 9,10 ക്ലാസ്സുകളിൽ ട്യൂഷൻ അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.വിശദ വിവരങ്ങൾക്കായി വിളിക്കൂ 8078262706
6 months ago | [YT] | 18
View 0 replies
Easy English
Ph : 8078262706
SSLC ക്ക് Full A+ ഇനി സെറ്റാണ്
പ്രഗത്ഭ അധ്യാപകർ നയിക്കുന്ന റിവിഷൻ നൈറ്റ് ക്യാമ്പും ഡേ ക്യാമ്പും ഒറ്റ ഫീസിൽ
ക്ലാസുകൾ January 13 ന് ആരംഭിക്കുന്നു.
മിതമായ ഫീസ്
നിങ്ങളുടെ സീറ്റ് ഇപ്പോൾ തന്നെ വിളിച്ചു ഉറപ്പിക്കൂ
Ph: 8078262706
8 months ago | [YT] | 12
View 2 replies
Easy English
9 ആം ക്ലാസുകാർക്ക് മലപ്പുറം മഞ്ചേരിയിൽ ഫ്രീ ട്യൂഷൻ. അഡ്മിഷനായി ഇപ്പോൾ തന്നെ വിളിക്കൂ.
10 months ago | [YT] | 19
View 11 replies
Easy English
SSLC ഫലം കാത്തിരിക്കുന്ന എല്ലാ വിദ്യാർത്ഥി-വിദ്യാർത്ഥിനികൾക്കും ഉന്നത വിജയം ആശംസിക്കുന്നു. 😊😊
1 year ago | [YT] | 45
View 9 replies
Easy English
എന്തു കൊണ്ട് Crux Edu Institute മഞ്ചേരിയിലെ best SSLC coaching സെന്റർ ആകുന്നു?
1) വിദ്യാർത്ഥി കേന്ദ്രീകൃത സ്ഥാപനം. ഓരോ വിദ്യാർഥിയുടെയും അഭിരുചിയും അഭിപ്രായവും മാനിക്കുന്നു.
2) ഓരോ വിദ്യാർത്ഥിയെയും സൂക്ഷ്മമായി പഠിച്ചു മനസ്സിലാക്കി പഠനത്തിലും ജീവിതത്തിലും അവർക്കു വേണ്ട മാർഗ നിർദ്ദേശങ്ങൾ നൽകുന്നു.
3) 10 വർഷത്തിലധികം അദ്ധ്യാപന പരിചയമുള്ള ഉത്സാഹികളായ ട്യൂറ്റർമാരുടെ സംഘം ക്ലാസുകൾ നയിക്കുന്നു.
4) തികഞ്ഞ അച്ചടക്കം. മറ്റുള്ള സ്ഥാപനങ്ങളിൽ അച്ചടക്കം വെറും വാഗ്ദാനമാവുമ്പോൾ Crux Edu Institute ഇൽ അച്ചടക്കത്തിനു പ്രഥമ സ്ഥാനം നൽകുന്നു.
5) നിരന്തര മോട്ടിവേഷൻ ഓരോ കുട്ടിക്കും .
6) Zero drop out. കഴിഞ്ഞ വർഷം അഡ്മിഷൻ എടുത്ത ഒറ്റ വിദ്യാർത്ഥി പോലും ഇടക്കാലത്തു ട്യൂഷൻ നിർത്തിയിട്ടില്ല എന്ന് മാത്രമല്ല, മറ്റു സ്ഥാപനങ്ങളിൽ നിന്നും നമ്മുടെ സ്ഥാനത്തിലേക്ക് ക്വാളിറ്റി കേട്ടറിഞ്ഞ അടിസ്ഥാനത്തിൽ വന്നു join ചെയ്യുകയും ചെയ്തു.
7) 100% പോസിറ്റീവ് ഫീഡ്ബാക്ക്. കഴിഞ്ഞ വർഷത്തിലെ കുട്ടികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും 100% പോസിറ്റീവ് ഫീഡ്ബാക്ക് കിട്ടിയ മഞ്ചേരിയിലെ ഏക സ്ഥാപനം.
8) Freshers Day, Turf football, Onam Celebration, New Year celebration, send off, tour തുടങ്ങിയ entertainment programmes കുട്ടികളുടെ താല്പര്യത്തിനനുസരിച് അച്ചടക്കത്തിലൂന്നി നടത്തുന്നു.
9) printed study materials
10) മഞ്ചേരിയിലെ ഏറ്റവും കുറഞ്ഞ ഫീസ്. യാതൊരു സ്കോളർഷിപ് എക്സാമും എഴുതാതെ തന്നെ അഡ്മിഷൻ എടുക്കുന്ന ഏതൊരു വിദ്യാർത്ഥിക്കും ഒരു വർഷത്തേക്ക് ആകെ നടക്കേണ്ട തുക 8500 രൂപ മാത്രം. അതിൽ അഡ്മിഷൻ ഫീസ്, Basic class fees, monthly fees എന്നിവ ഉൾപ്പെടുന്നു. മറ്റു സ്ഥാപനങ്ങളിൽ സ്കോളർഷിപ് എക്സാം എഴുതി ഉയർന്ന റാങ്ക് നേടിയാലും പോലും ഫീസ് ഇതിനേക്കാൾ കൂടുതൽ അടക്കേണ്ടി വരുന്നു.
11) മഞ്ചേരിയിലെ ഏതു സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥിക്കും വേഗത്തിൽ എത്തിച്ചേരാൻ കഴിയുന്ന ഭാഗത്ത് സെന്റർ സ്ഥിതി ചെയ്യുന്നു.
12) പരിമിതമായ സീറ്റുകൾ ഉള്ളത് കൊണ്ട്, അഡ്മിഷൻ എടുക്കുന്ന ഓരോ വിദ്യാർത്ഥിക്കും പ്രത്യേക പരിഗണന ലഭിക്കുന്നു.
13) മികച്ച അടിസ്ഥാന സൗകര്യങ്ങൾ.
Crux Edu institute Manjeri.
മഞ്ചേരി പുതിയ മുനിസിപ്പാലിറ്റി ബിൽഡിങ്ങിന് സമീപം, Govt Girls Higher Secondary School പുതിയ ഗേറ്റിനു എതിർ വശത്തു കുരിക്കൾ ലാൻഡ് ബിൽഡിങ്ങിൽ സ്ഥിതി ചെയ്യുന്നു.
അഡ്മിഷന് വേണ്ടി താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ഇപ്പോൾ തന്നെ ബന്ധപ്പെടുക.
8078262706
+919074982976
1 year ago | [YT] | 26
View 0 replies
Easy English
SSLC കാർക്ക് A+ oriented Night Camp
9 ആം ക്ലാസുകാർക്ക് Free tuition. വേഗമാകട്ടെ. ഇപ്പോൾ തന്നെ താഴെ കൊടുത്ത ഫോൺ നമ്പറിൽ ബന്ധപ്പെടൂ.
അഡ്മിഷനു വേണ്ടി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
8078262706
9074982976
1 year ago | [YT] | 47
View 2 replies
Easy English
SSLC ക്ക് എല്ലാ വിഷയങ്ങൾക്കും A+ ഉറപ്പിക്കാൻ തീവ്ര പരിശീലന Night camp + Day camp combo Manjeri Crux Edu Institute ഇൽ ആരംഭിക്കുന്നു.
ഇനി ആസ്വദിച്ചു പഠിച്ചു ഫുൾ A+ വാങ്ങിക്കാം.
മികച്ച പഠനാന്തരീക്ഷത്തിൽ കിടിലൻ അധ്യാപകരുടെ സംഘം ക്ലാസുകൾ നയിക്കുന്നു.
മിതമായ ഫീസ്... മികച്ച ക്ലാസുകൾ...
അഡ്മിഷനു വേണ്ടി ഇപ്പോൾ തന്നെ കോൺടാക്ട് ചെയ്യൂ..
Crux ഇൽ ഫ്രീ ട്യൂഷൻ ക്ലാസുകൾ
മഞ്ചേരിയിലെ സ്കൂളുകളിൽ (State Syllabus) 9 ആം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾക്ക് Exam oriented ക്ലാസുകൾ ഫ്രീ ആയി ലഭിക്കുന്നു.
ഏറ്റവും മികച്ച അധ്യാപകർ മാത്രം ക്ലാസുകൾ നയിക്കുന്നു.
Free ക്ലാസിനായി ഇപ്പോൾ തന്നെ താഴെ കൊടുത്ത ഫോൺ നമ്പറിലേക്കു വിളിച്ചോളൂ...
1 year ago | [YT] | 29
View 0 replies
Load more