Niloo'z Kitchen MALAYALAM

Hai all. .Welcome to my channel.I am a home maker coming from kerala God's own country(Trichur) cooking and baking is my passion and I like to try new recipies
Please visit my channel for veg&nonveg recipies. I expect your valuable feedback&suggestions.
You are free to subscribe my channel and don't forget to press the bell icon to see the latest uploads


Niloo'z Kitchen MALAYALAM

കറ്റാർവാഴയും ആര്യവേപ്പിലയും ഒലിവ് ഓയിൽ ഉപയോഗിച്ച് ഒരു ആയുർവേദിക് സോപ്പ് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാം

4 years ago | [YT] | 0

Niloo'z Kitchen MALAYALAM

https://youtu.be/3_hEiTZixtQ
അസാധ്യ രുചിയിൽ ഒരു ചക്കപ്പഴം കേക്ക്

4 years ago | [YT] | 1

Niloo'z Kitchen MALAYALAM

ചക്ക സുലഭമായി കിട്ടുന്ന ഈ ലോക്ഡൗൺ സമയത്ത് വളരെ എളുപ്പത്തിൽ തയ്യാറാക്കാം ഒര് ചക്ക ചില്ലി അടിപൊളി ടേസ്റ്റാണ്

4 years ago | [YT] | 0

Niloo'z Kitchen MALAYALAM

വിഷുവിന തയ്യാറാക്കാൻ ഒരു അടിപൊളി ശർക്കര പായസം അധികം സാധനങ്ങൾ ഒന്നും വേണ്ട പെട്ടെന്ന് തന്നെ തയ്യാറാക്കുന്നതെങ്ങനെയെന്നു നോക്കൂ

4 years ago | [YT] | 0

Niloo'z Kitchen MALAYALAM

വിഷുവിന് ഒഴിച്ചുകൂടാനാവാത്ത ഒന്നാണല്ലോ മാമ്പഴ പുളിശ്ശേരി നല്ല രുചികരമായ മാമ്പഴ പുളിശ്ശേരി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കൂ

4 years ago | [YT] | 1

Niloo'z Kitchen MALAYALAM

വിഷുവിന് കറുമുറ കഴിക്കാൻടേസ്റ്റി ചക്ക വറുത്തത് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം

4 years ago | [YT] | 0

Niloo'z Kitchen MALAYALAM

മാങ്ങ സുലഭമായി കിട്ടുന്ന ഈ ടൈമിൽ തയ്യാറാക്കി നോക്കൂ നല്ല ടേസ്റ്റിയായ
മാംഗോ ഐസ്ക്രീം പെട്ടെന്ന് തയ്യാറാക്കാം കേട്ടോ

4 years ago | [YT] | 2

Niloo'z Kitchen MALAYALAM

ഒരു പഴമയുടെ ഓർമ്മയുള്ള മീൻകറി നല്ല എരിവും പുളിവും ഉള്ള ചൊക ചൂക മീൻ കറി കപ്പയുടെ കൂടെ ചൂടു ചോറിന് കൂടെയും നല്ല കോമ്പിനേഷൻ
https://youtu.be/9gl6ADfJ2Fc

4 years ago | [YT] | 0

Niloo'z Kitchen MALAYALAM

ഈ ചൂട് സമയത്ത് ശരീരത്തിനും മനസ്സിനും കുളിർമ പകരാൻ ഹെൽത്തി ആയൊരു ഇളനീർ ഷെയ്ക്ക് തയ്യാറാക്കി നോക്കൂ

4 years ago | [YT] | 0