I am a Content Creater. Creating Videos for
Central and State Goverment Informations, Tech news, Travelogue, Entertainment, Apps Review, Story Telling, Interviews, Money making ideas, Share trading etc
For Business Enquiry please contact
Email: suresamplus@gmail.com
SURESAM
Aadhaar ന്റെ കാര്യങ്ങൾക്ക് ഈ App Download ചെയ്തു വെയ്ക്കൂ
youtube.com/shorts/ONSntHu165...
1 month ago | [YT] | 23
View 6 replies
SURESAM
പുതിയ വോട്ടർ പട്ടിക - അറിയേണ്ടതും ചെയ്യേണ്ടതുമായ എല്ലാ കാര്യങ്ങളും!
Enumeration Form എങ്ങിനെ പൂരിപ്പിക്കാം
2002 ലെയും 2025 ലെയും List എങ്ങിനെ എടുക്കാം
കേരളത്തിന് പുറത്തുള്ളവർക്ക് എന്ത് ചെയ്യാം
BLOs നെ എങ്ങിനെ Contact ചെയ്യാം
താഴെ കൊടുത്ത ലിങ്കിൽ click ചെയ്യൂ...
https://youtu.be/5zorv5-t4IQ
1 month ago | [YT] | 38
View 4 replies
SURESAM
personal loan എടുക്കാൻ പറ്റിയ നല്ല 3 Apps
2 months ago | [YT] | 18
View 1 reply
SURESAM
ചുരുങ്ങിയ ചിലവിൽ അറബി ഭാഷ മലയാളത്തിൽ പഠിക്കാം | Arabic Malayalam Basic Course | Spoken Arabic Course
youtube.com/shorts/d5vrri9yeh...
2 months ago | [YT] | 12
View 3 replies
SURESAM
Google Pay യിലെ History Delete ചെയ്യുന്നതെങ്ങിനെ?! How to delete Google Pay History?
youtube.com/shorts/jRoe2wF7dj...
2 months ago | [YT] | 8
View 2 replies
SURESAM
നമ്മൾ ഉള്ള സ്ഥലത്തു ഇടിമിന്നൽ വരുമോ എന്നറിയാനായി Central Government ന്റെ App | Damini Lightning App
youtube.com/shorts/u8zvVlVC2u...
2 months ago | [YT] | 20
View 3 replies
SURESAM
വിജയദശമി ആശംസകൾ 🌟
2 months ago | [YT] | 19
View 6 replies
SURESAM
#OperationSindoor
#IndianArmy
#JaiHind
#bharatmatakijai
7 months ago | [YT] | 52
View 6 replies
SURESAM
മോക്ക്ഡ്രിൽ ഇന്ന്
7 months ago | [YT] | 17
View 0 replies
SURESAM
ന്യൂനപക്ഷ വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പ്
സർക്കാർ/എയ്ഡഡ് സ്‌കൂളുകളിൽ ഒന്ന് മുതൽ എട്ട് വരെ ക്ലാസുകളിൽ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്കുളള മാർഗ്ഗദീപം സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 1500 രൂപയാണ് സ്‌കോളർഷിപ്പ്. അപേക്ഷകർ കേരളത്തിൽ സ്ഥിര താമസക്കാരായ വിദ്യാർഥികളായിരിക്കണം. കുടുംബവാർഷിക വരുമാനം 1,00,000 രൂപയിൽ കവിയാൻ പാടില്ല. അപേക്ഷ പോർട്ടലിൽ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 9 ന് വൈകിട്ട് 5 വരെ. അപേക്ഷ ഫോം margadeepam.kerala.gov.in ൽ ലഭിക്കും.
സ്ഥാപനമേധാവി വിദ്യാർഥികളിൽ നിന്നും ശേഖരിക്കുന്ന വിവരങ്ങൾ മാർഗ്ഗദീപം പോർട്ടലിൽ കൃത്യമായി രേഖപ്പെടുത്തണം. അതോടൊപ്പം വിദ്യാർഥികളിൽ നിന്നും മതിയായ എല്ലാ രേഖകളും (വരുമാന സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ്, ബാങ്ക് പാസ് ബുക്ക് പകർപ്പ്, റേഷൻ കാർഡിന്റെ പകർപ്പ്, ആധാറിന്റെ കോപ്പി), ബാധകമെങ്കിൽ ഭിന്നശേഷി സർട്ടിഫിക്കറ്റ് (4 0ശതമാനവും അതിനു മുകളിലും വൈകല്യമുള്ള വിഭാഗം), പാഠ്യേതര പ്രവർത്തനങ്ങൾ സംബന്ധിച്ച (സ്‌പോർട്‌സ് /കല /ശാസ്ത്രം /ഗണിതം) സർട്ടിഫിക്കറ്റ്, അച്ഛനോ/അമ്മയോ/രണ്ടുപേരും മരണപ്പെട്ടിട്ടുണ്ടെങ്കിൽ മരണ സർട്ടിഫിക്കറ്റ് എന്നിവ കൈപ്പറ്റി സൂക്ഷ്മ പരിശോധന നടത്തി സ്ഥാപനത്തിൽ സൂക്ഷിക്കുകയും ന്യൂനപക്ഷക്ഷേമ ഡയറക്ടറേറ്റ് ആവശ്യപ്പെടുമ്പോൾ ലഭ്യമാക്കുകയും ചെയ്യണം.
9 months ago | [YT] | 6
View 2 replies
Load more