WELCOME TO OUR CINEMATIC UNIVERSE! SUBSCRIBE TO OUR CHANNEL FOR A DIVERSE RANGE OF CONTENT, INCLUDING PRESS MEET, MOVIE REVIEWS, AND CELEBRITY INTERVIEWS.
നടന്‍ മോഹന്‍ലാലിന്റെ അമ്മ ശാന്തകുമാരിയമ്മ അന്തരിച്ചു. 90 വയസായിരുന്നു. പക്ഷാഘാതത്തെ തുടര്‍ന്ന് 10 വര്‍ഷത്തിലേറെയായി ചികിത്സയിലായിരുന്നു ശാന്തകുമാരിയമ്മ. കൊച്ചി എളമക്കരയിലെയിലെ മോഹന്‍ലാലിന്റെ വസതിയിലായിരുന്നു താമസം. അമ്മയുമായി അതീവ ഹൃദയബന്ധം പുലര്‍ത്തിയിരുന്ന മോഹന്‍ലാല്‍, തിരക്കുകള്‍ക്കിടയിലും അമ്മയുടെ പരിചരണത്തിനായി സമയം കണ്ടെത്തിയിരുന്നു. നിയമ സെക്രട്ടറിയായിരുന്ന പരേതനായ വിശ്വനാഥന്‍ നായരാണ് ഭര്‍ത്താവ്. മൂത്തമകന്‍ പ്യാരിലാല്‍ 2000 ല്‍ മരണപ്പെട്ടിരുന്നു.
മലയാളികളുടെ പ്രിയതാരം മോഹന്‍ലാലിന്റെ സിനിമാ ജീവിതത്തിലെ വലിയൊരു സ്വാധീനമായിരുന്നു ശാന്തകുമാരി. പല വേദികളിലും അദ്ദേഹം അത് തുറന്നുപറയുകയും ചെയ്തിട്ടുണ്ട്. അടുത്തിടെ തനിക്ക് ലഭിച്ച ദാദാ സാഹേബ് ഫാല്‍ക്കേ പുരസ്‌കാര നേട്ടം അമ്മയ്ക്കൊപ്പം പങ്കുവെക്കാന്‍ സാധിച്ചത് വലിയ ഭാഗ്യമെന്ന് മോഹന്‍ലാല്‍ പ്രതികരിച്ചിരുന്നു. പുരസ്‌കാരം ലഭിച്ചവിവരം അറിഞ്ഞ് നടന്‍ ആദ്യം സന്ദര്‍ശിച്ചതും അമ്മയെ ആയിരുന്നു.
നടൻ ശ്രീനിവാസന്റെ വിയോഗത്തിൽ പ്രതികരിച്ച് നടി ഉർവശി. മരണവാർത്ത തനിക്ക് ഉൾക്കൊള്ളാൻ കഴിയുന്നില്ലെന്നും ഒട്ടും പ്രതീക്ഷിക്കാത്ത വാർത്തയാണ് കേട്ടതെന്നും ഉർവശി പറഞ്ഞു. എറണാകുളത്ത് ഒരു സിനിമയുടെ പൂജയിലാണ് അവസമായി കണ്ടത് എന്നും ഉർവശി പറഞ്ഞു.
അന്ന് ഒരുപാട് നേരം സംസാരിക്കുകയും പഴയ കാര്യങ്ങൾ ഓർത്തെടുത്ത് പറയാനും അദ്ദേഹം ഉത്സാഹം കാണിച്ചു. അദ്ദേഹത്തിന്റെ ഊർജം കണ്ടപ്പോൾ ആരോഗ്യം വീണ്ടെടുത്ത് സിനിമയിലേക്ക് തിരിച്ച് വരുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഒരുപാട് സങ്കടവും വിഷമവുമുണ്ട്. അദ്ദേഹത്തിന്റെ കുടുംബത്തിന് ദുഃഖം താങ്ങാനുള്ള ശക്തിയുണ്ടാകട്ടെയെന്നും ഉർവശി പറഞ്ഞു.
നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍ ഇന്ന് രാവിലെയാണ് അന്തരിച്ചത്. രാവിലെ ശ്വാസം മുട്ടൽ അനുഭവപ്പെട്ടത്തിനെ തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. 69 വയസ്സായിരുന്നു. നീണ്ട 48 വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ സിനിമയിലെ സമസ്ത മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തി കൂടിയായിരുന്നു ശ്രീനിവാസന്‍.
യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയായിരുന്നുവെന്ന് നടൻ ദിലീപ്. നടിയെ ആക്രമിച്ച കേസിൽ കുറ്റവിമുക്തനാക്കിയതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു ദിലീപ്. പിന്തുണച്ചവർക്ക് നന്ദിയെന്നും കള്ളക്കഥ കോടതിയിൽ തകർന്ന് വീണുവെന്നും ദിലീപ് പറഞ്ഞു. ജയിലിലെ പ്രതികളെ കൂട്ടുപിടിച്ച് പൊലീസ് കള്ളക്കഥ മെനഞ്ഞുവെന്നും ദിലീപ്പ് ആരോപണം ഉന്നയിച്ചു.
നടി പ്രിയങ്ക അനൂപിനെ ബിഗ് ബോസ് റിയാലിറ്റി ഷോയിലേക്ക് ആദ്യ സീസൺ മുതൽ ക്ഷണിക്കുന്നുണ്ടെങ്കിലും താൻ പങ്കെടുക്കില്ലെന്ന് അവർ വ്യക്തമാക്കി. കുടുംബത്തെ പിരിഞ്ഞ് നിൽക്കാനും ജീവിതം വെച്ച് റിസ്ക് എടുക്കാനും താൽപര്യമില്ലാത്തതാണ് ഇതിന് പ്രധാന കാരണം.
"ബിഗ് ബോസിൽ ഞാൻ പോകില്ല. ഫാമിലിയായി ജീവിക്കുന്നൊരാളാണ് ഞാൻ. അതിനകത്ത് പോയി, ഓരോ കാര്യങ്ങൾ പറഞ്ഞ്, അടിയുണ്ടാക്കി, ബഹളമുണ്ടാക്കി ഞാൻ ഫസ്റ്റ് പ്രൈസ് വാങ്ങിക്കുമെന്നത് ഉറപ്പാ—അത് എന്റെ ആത്മവിശ്വാസമാണ്. പക്ഷേ, റിസ്ക് എടുക്കാൻ ഞാൻ തയ്യാറല്ല," പ്രിയങ്ക പറഞ്ഞു. #BiggBossMalayalamAudition #priyangaanoop #cineoneentertainments #malayalamcinema
"ലൈഫ് പോകുമെന്ന പേടി കൊണ്ടുതന്നെയാണ് ബിഗ് ബോസിൽ പോകാത്തത്. എന്റെ ലൈഫ് എനിക്ക് വേണം, അതിൽ ഞാൻ റിസ്ക് എടുക്കില്ല," എന്നും അവർ കൂട്ടിച്ചേർത്തു. വീട്ടുകാരെ പിരിഞ്ഞ് നിൽക്കുന്നത് തനിക്ക് സാധിക്കില്ല. എങ്കിലും, ഭാവിയിൽ ചിലപ്പോൾ നല്ല ഓഫറാണെങ്കിൽ ഷോയിൽ വന്നേക്കാം എന്നും പ്രിയങ്ക സൂചന നൽകി.
ബോഡി ഷെയ്മിങ്ങിനെതിരെ രൂക്ഷമായ പ്രതികരണവുമായി നടി ഹണി റോസ് രംഗത്ത്. ശരീരത്തെ അധിക്ഷേപിക്കുന്നവർ അതിന്റെ മറുവശത്ത് ഇരിക്കുന്ന വ്യക്തിയുടെ മാനസികാവസ്ഥ എന്താണെന്ന് മനസ്സിലാക്കാത്തവരാണെന്ന് ഹണി റോസ് പറഞ്ഞു. നടി ഗൗരി കിഷന്റെ അനുഭവം ചൂണ്ടിക്കാട്ടിയാണ് അവർ ഈ അഭിപ്രായം പ്രകടിപ്പിച്ചത്. സ്ത്രീകളെ മോശമായി ചിത്രീകരിച്ച് അതിൽ നിന്ന് വരുമാനം നേടുന്ന പ്രവണതയെയും ഹണി റോസ് വിമർശിച്ചു.
ആനന്ദിനി ബാല സംവിധാനം ചെയ്യുന്ന 'റേച്ചൽ' ആണ് ഹണി റോസിന്റെ പുതിയ ചിത്രം. ഡിസംബർ 12-ന് തിയേറ്ററുകളിൽ എത്തുന്ന ഈ സിനിമയിൽ ഇറച്ചി വെട്ടുകാരിയുടെ തികച്ചും വ്യത്യസ്തമായ വേഷത്തിലാണ് ഹണി റോസ് എത്തുന്നത്. പോത്ത് ചന്തയിൽ നിൽക്കുന്ന നടിയുടെ ആദ്യ പോസ്റ്ററുകൾ വലിയ ശ്രദ്ധ നേടിയിരുന്നു. ഒരു റിവഞ്ച് ത്രില്ലറായി ഒരുങ്ങുന്ന ചിത്രം മലയാളത്തിന് പുറമെ കന്നഡ, തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യുന്നുണ്ട്. ബാബുരാജ്, റോഷൻ, ജാഫർ ഇടുക്കി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്
🥰💐നീ ജനിച്ച ദിവസമാണ് ലോകത്തിലെ ഏറ്റവും വിലയേറിയ നിധി എനിക്ക് കിട്ടിയത്; കുഞ്ഞാറ്റയോട് ഉർവശി🥰💐
മകൾ കുഞ്ഞാറ്റ എന്നു വിളിക്കുന്ന തേജ ലക്ഷ്മിയ്ക്ക് ജന്മദിനാശംസകൾ നേർന്ന് ഉർവശി പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. തനിക്ക് ലഭിച്ച ലോകത്തിലെ ഏറ്റവും വിലയേറിയ നിധി എന്നാണ് മകളെ ഉർവശി വിശേഷിപ്പിക്കുന്നത്.
"എൻ്റെ സുന്ദരിയായ മകൾക്ക് ജന്മദിനാശംസകൾ. നീ ജനിച്ച ആ ദിവസം, ലോകത്തിലെ ഏറ്റവും വിലയേറിയ നിധി എനിക്ക് ലഭിച്ചു എന്ന് ഞാൻ തിരിച്ചറിഞ്ഞു. ഞാൻ നിന്നെ സ്നേഹിക്കുന്നു," എന്നാണ് ഉർവശി കുറിച്ചത്.
സോഷ്യൽ മീഡിയയിൽ ഒന്നും സജീവമല്ലാതിരുന്ന ഉർവശി കഴിഞ്ഞ വർഷമാണ് ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് തുടങ്ങിയത്. മക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ ഇടയ്ക്ക് ഉർവശി ഷെയർ ചെയ്യാറുണ്ട്.
കുഞ്ഞാറ്റയെ കൂടാതെ ഇഷാൻ പ്രജാപതി എന്നൊരു മകൻ കൂടി ഉർവശിയ്ക്കുണ്ട്. നടൻ മനോജ് കെ. ജയനുമായുള്ള വിവാഹത്തിൽ ഉർവശിക്കുണ്ടായ മകളാണ് കുഞ്ഞാറ്റ. 2008ൽ ഉർവശിയും മനോജ് കെ. ജയനും വേർപിരിഞ്ഞു. 2013ൽ ചെന്നൈയിലെ ബിൽഡറായ ശിവപ്രസാദിനെ ഉർവശി വിവാഹം കഴിച്ചു. ഈ ബന്ധത്തിലുള്ള മകനാണ് ഇഷാൻ.
തേജാലക്ഷ്മി എന്ന കുഞ്ഞാറ്റ നായികയായി അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്. സുന്ദരിയായവൾ സ്റ്റെല്ല എന്ന ചിത്രത്തിലൂടെയാണ് തേജാലക്ഷ്മിയുടെ അരങ്ങേറ്റം. ചിത്രത്തിന്റെ ലോഞ്ചും അടുത്തിടെ നടന്നിരുന്നു.
മലയാളികളുടെ എക്കാലത്തേയും പ്രിയങ്കരിയായ നടിയാണ് ഉർവശി. മലയാളത്തിനൊപ്പം തമിഴിലും കന്നടയിലും തെലുങ്കിലുമെല്ലാം ഒരുപോലെ തിളങ്ങിയ അഭിനയപ്രതിഭ. എന്നും തന്നോട് തന്നെയാണ് ഉർവശിയുടെ മത്സരം. ഹാസ്യമോ ഗൗരവമോ കണ്ണീരോ കുശുമ്പോ എന്നു തുടങ്ങി കഥാപാത്രത്തിന്റെ സ്ഥായീഭാവം ഏതുമായി കൊള്ളട്ടെ, ആ കഥാപാത്രത്തെ തന്മയത്വത്തോടെ അവതരിപ്പിക്കുന്ന തെന്നിന്ത്യയുടെ പകരക്കാരില്ലാത്ത പ്രിയനടിയാണ് ഉർവശി. ലേഡി സൂപ്പർസ്റ്റാർ എന്ന വിശേഷണം പലപ്പോഴും മഞ്ജു വാര്യർക്ക് ചാർത്തപ്പെടുമ്പോഴും സിനിമാപ്രേമികൾ പലപ്പോഴും തിരുത്താറുണ്ട്, മലയാളം കണ്ട എക്കാലത്തെയും വലിയ ലേഡി സൂപ്പർസ്റ്റാർ ഉർവശിയാണെന്ന് വാദിക്കുന്ന വലിയൊരു വിഭാഗം പ്രേക്ഷകരുണ്ട്. #urvashi#kunjatta#thejalakhmi
ഹാല്‍ സിനിമ കാണാന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചും. ബുധനാഴ്ച വൈകിട്ട് ഏഴ് മണിക്ക് ജഡ്ജിമാര്‍ സിനിമ കാണും. കത്തോലിക്ക കോണ്‍ഗ്രസിന്‍റെ അപ്പീലിലാണ് നടപടി. ഉന്നയിച്ച ആക്ഷേപങ്ങള്‍ ശരിയല്ലെങ്കില്‍ പിഴ ചുമത്തുമെന്നും കത്തോലിക്ക കോണ്‍ഗ്രസിന് ഹൈക്കോടതി മുന്നറിയിപ്പ് നൽകി.
സിനിമ എങ്ങനെയാണ് കത്തോലിക്ക കോണ്‍ഗ്രസിനെ ബാധിക്കുന്നതെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നേരത്തെ ചോദിച്ചിരുന്നു. സിനിമയിലെ രംഗങ്ങള്‍ നീക്കാനോ കൂട്ടിച്ചേര്‍ക്കാനോ നിര്‍ദേശിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
പ്രദർശനാനുമതി നിഷേധിച്ചതിൽ ഹാൽ സിനിമയുടെ അണിയറ പ്രവർത്തകർ നൽകിയ ഹരജിയിൽ സെൻസർ ബോർഡിനെതിരെ ഹൈക്കോടതി രംഗത്തെത്തിയിരുന്നു. സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ് നൽകിയ സെൻസർ ബോർഡ് നടപടി റദ്ദാക്കിയ കോടതി, ഇഷ്ടാനുസരണം അത്തരം അധികാരം പ്രയോഗിക്കാൻ കഴിയില്ലെന്നും വ്യക്തമാക്കി."
"ചില രംഗങ്ങൾ മാറ്റി വീണ്ടും സെൻസർ ബോർഡിന് അപേക്ഷ നൽകാനും നിർമാതാക്കളോട് കോടതി നിർദേശിക്കുകയായിരുന്നു. ഈ വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് സംവിധായകൻ കോടതിയെ സമീപിക്കാൻ തീരുമാനിച്ചത്. ഏത് സർട്ടിഫിക്കറ്റ് നൽകണമെന്ന അധികാരം സെൻസർ ബോർഡിൽ നിക്ഷിപ്തമാണെങ്കിലും ഇഷ്ടാനുസരണം അത്തരം അധികാരം പ്രയോഗിക്കാൻ കഴിയില്ല എന്നാണ് ജസ്റ്റിസ് വി.ജി അരുൺ വ്യക്തമാക്കിയത്. സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ് നൽകിയ സെൻസർ ബോർഡ് നടപടി റദ്ദാക്കിയാണ് നിരീക്ഷണം.
ഹാൽ സിനിമയുടെ പ്രമേയം ഭരണഘടനാപരമായ മൂല്യങ്ങളുമായി ചേർന്നുപോകുന്നതാണ്. പരസ്പര വിശ്വാസങ്ങളെ തെറ്റായി സിനിമ ചിത്രീകരിക്കുന്നില്ല. മതപരമായ നിയന്ത്രണങ്ങളെ മറികടക്കാൻ പ്രണയത്തിന് കഴിയുമെന്ന് സിനിമ സംസാരിക്കുന്നു. മതേതര ലോകത്തിന്റെ സന്ദേശം അവതരിപ്പിക്കാനാണ് ഹാൽ സിനിമ ശ്രമിക്കുന്നതെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കിയിരുന്നു."
ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത 'എക്കോ' എന്ന മിസ്റ്ററി ത്രില്ലർ മികച്ച പ്രേക്ഷക പ്രതികരണത്തോടെ പ്രദർശനം തുടരുന്നു. സന്ദീപ് പ്രദീപ് നായകനായ ചിത്രത്തിന് മികച്ച ബുക്കിംഗാണ് ലഭിക്കുന്നത്. റിലീസ് ചെയ്ത് ആദ്യദിനം മുതൽ പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്ത എക്കോയ്ക്ക് മികച്ച ബുക്കിംഗ്. ബുക്ക് മൈ ഷോയിൽ ട്രെന്റിങ്ങായി തുടരുകയാണ് ചിത്രം. കഴിഞ്ഞ 24 മണിക്കൂറിനിടെ 44,040 ടിക്കറ്റുകളാണ് ബുക്ക് മൈ ഷോയിലൂടെ മാത്രം വിറ്റഴിഞ്ഞിരിക്കുന്നത്.
Cineone Malayalam
നടന്‍ മോഹന്‍ലാലിന്റെ അമ്മ ശാന്തകുമാരിയമ്മ അന്തരിച്ചു. 90 വയസായിരുന്നു. പക്ഷാഘാതത്തെ തുടര്‍ന്ന് 10 വര്‍ഷത്തിലേറെയായി ചികിത്സയിലായിരുന്നു ശാന്തകുമാരിയമ്മ. കൊച്ചി എളമക്കരയിലെയിലെ മോഹന്‍ലാലിന്റെ വസതിയിലായിരുന്നു താമസം. അമ്മയുമായി അതീവ ഹൃദയബന്ധം പുലര്‍ത്തിയിരുന്ന മോഹന്‍ലാല്‍, തിരക്കുകള്‍ക്കിടയിലും അമ്മയുടെ പരിചരണത്തിനായി സമയം കണ്ടെത്തിയിരുന്നു. നിയമ സെക്രട്ടറിയായിരുന്ന പരേതനായ വിശ്വനാഥന്‍ നായരാണ് ഭര്‍ത്താവ്. മൂത്തമകന്‍ പ്യാരിലാല്‍ 2000 ല്‍ മരണപ്പെട്ടിരുന്നു.
മലയാളികളുടെ പ്രിയതാരം മോഹന്‍ലാലിന്റെ സിനിമാ ജീവിതത്തിലെ വലിയൊരു സ്വാധീനമായിരുന്നു ശാന്തകുമാരി. പല വേദികളിലും അദ്ദേഹം അത് തുറന്നുപറയുകയും ചെയ്തിട്ടുണ്ട്. അടുത്തിടെ തനിക്ക് ലഭിച്ച ദാദാ സാഹേബ് ഫാല്‍ക്കേ പുരസ്‌കാര നേട്ടം അമ്മയ്ക്കൊപ്പം പങ്കുവെക്കാന്‍ സാധിച്ചത് വലിയ ഭാഗ്യമെന്ന് മോഹന്‍ലാല്‍ പ്രതികരിച്ചിരുന്നു. പുരസ്‌കാരം ലഭിച്ചവിവരം അറിഞ്ഞ് നടന്‍ ആദ്യം സന്ദര്‍ശിച്ചതും അമ്മയെ ആയിരുന്നു.
#mohanlal #cineonemalayalam
3 weeks ago | [YT] | 22
View 1 reply
Cineone Malayalam
നടൻ ശ്രീനിവാസന്റെ വിയോഗത്തിൽ പ്രതികരിച്ച് നടി ഉർവശി. മരണവാർത്ത തനിക്ക് ഉൾക്കൊള്ളാൻ കഴിയുന്നില്ലെന്നും ഒട്ടും പ്രതീക്ഷിക്കാത്ത വാർത്തയാണ് കേട്ടതെന്നും ഉർവശി പറഞ്ഞു. എറണാകുളത്ത് ഒരു സിനിമയുടെ പൂജയിലാണ് അവസമായി കണ്ടത് എന്നും ഉർവശി പറഞ്ഞു.
#sreenivasan #vinneethsreenivasan #dhyansreenivasan #cineonemalayalam #cineoneentertainments
അന്ന് ഒരുപാട് നേരം സംസാരിക്കുകയും പഴയ കാര്യങ്ങൾ ഓർത്തെടുത്ത് പറയാനും അദ്ദേഹം ഉത്സാഹം കാണിച്ചു. അദ്ദേഹത്തിന്റെ ഊർജം കണ്ടപ്പോൾ ആരോഗ്യം വീണ്ടെടുത്ത് സിനിമയിലേക്ക് തിരിച്ച് വരുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഒരുപാട് സങ്കടവും വിഷമവുമുണ്ട്. അദ്ദേഹത്തിന്റെ കുടുംബത്തിന് ദുഃഖം താങ്ങാനുള്ള ശക്തിയുണ്ടാകട്ടെയെന്നും ഉർവശി പറഞ്ഞു.
നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍ ഇന്ന് രാവിലെയാണ് അന്തരിച്ചത്. രാവിലെ ശ്വാസം മുട്ടൽ അനുഭവപ്പെട്ടത്തിനെ തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. 69 വയസ്സായിരുന്നു. നീണ്ട 48 വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ സിനിമയിലെ സമസ്ത മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തി കൂടിയായിരുന്നു ശ്രീനിവാസന്‍.
1 month ago | [YT] | 13
View 0 replies
Cineone Malayalam
ഒരു സുഹൃത്ത് മാത്രമല്ല ശ്രീനിവാസൻ
അതിലും വലിയ ബന്ധമായിരുന്നു
മോഹൻലാൽ
#SREENIVASAN #mohanlal
1 month ago | [YT] | 33
View 0 replies
Cineone Malayalam
ദിലീപിന്റെ പുതിയ ചിത്രം ഭ ഭ ബ എങ്ങനെ ഉണ്ട്?
𝟏𝟖𝐭𝐡 𝐃𝐞𝐜𝐞𝐦𝐛𝐞𝐫 𝟐𝟎𝟐𝟓.
#dileep #dileepcase
#BhaBhaBaFromDec18 #BhayamBhakthiBahumanam #WorldOfMadness
1 month ago | [YT] | 33
View 9 replies
Cineone Malayalam
യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയായിരുന്നുവെന്ന് നടൻ ദിലീപ്. നടിയെ ആക്രമിച്ച കേസിൽ കുറ്റവിമുക്തനാക്കിയതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു ദിലീപ്. പിന്തുണച്ചവർക്ക് നന്ദിയെന്നും കള്ളക്കഥ കോടതിയിൽ തകർന്ന് വീണുവെന്നും ദിലീപ് പറഞ്ഞു. ജയിലിലെ പ്രതികളെ കൂട്ടുപിടിച്ച് പൊലീസ് കള്ളക്കഥ മെനഞ്ഞുവെന്നും ദിലീപ്പ് ആരോപണം ഉന്നയിച്ചു.
#cineonemalayalam
#dileep
#dileepcase
1 month ago | [YT] | 16
View 0 replies
Cineone Malayalam
നടി പ്രിയങ്ക അനൂപിനെ ബിഗ് ബോസ് റിയാലിറ്റി ഷോയിലേക്ക് ആദ്യ സീസൺ മുതൽ ക്ഷണിക്കുന്നുണ്ടെങ്കിലും താൻ പങ്കെടുക്കില്ലെന്ന് അവർ വ്യക്തമാക്കി. കുടുംബത്തെ പിരിഞ്ഞ് നിൽക്കാനും ജീവിതം വെച്ച് റിസ്ക് എടുക്കാനും താൽപര്യമില്ലാത്തതാണ് ഇതിന് പ്രധാന കാരണം.
"ബിഗ് ബോസിൽ ഞാൻ പോകില്ല. ഫാമിലിയായി ജീവിക്കുന്നൊരാളാണ് ഞാൻ. അതിനകത്ത് പോയി, ഓരോ കാര്യങ്ങൾ പറഞ്ഞ്, അടിയുണ്ടാക്കി, ബഹളമുണ്ടാക്കി ഞാൻ ഫസ്റ്റ് പ്രൈസ് വാങ്ങിക്കുമെന്നത് ഉറപ്പാ—അത് എന്റെ ആത്മവിശ്വാസമാണ്. പക്ഷേ, റിസ്ക് എടുക്കാൻ ഞാൻ തയ്യാറല്ല," പ്രിയങ്ക പറഞ്ഞു.
#BiggBossMalayalamAudition
#priyangaanoop
#cineoneentertainments
#malayalamcinema
"ലൈഫ് പോകുമെന്ന പേടി കൊണ്ടുതന്നെയാണ് ബിഗ് ബോസിൽ പോകാത്തത്. എന്റെ ലൈഫ് എനിക്ക് വേണം, അതിൽ ഞാൻ റിസ്ക് എടുക്കില്ല," എന്നും അവർ കൂട്ടിച്ചേർത്തു. വീട്ടുകാരെ പിരിഞ്ഞ് നിൽക്കുന്നത് തനിക്ക് സാധിക്കില്ല. എങ്കിലും, ഭാവിയിൽ ചിലപ്പോൾ നല്ല ഓഫറാണെങ്കിൽ ഷോയിൽ വന്നേക്കാം എന്നും പ്രിയങ്ക സൂചന നൽകി.
1 month ago | [YT] | 1
View 0 replies
Cineone Malayalam
ബോഡി ഷെയ്മിങ്ങിനെതിരെ രൂക്ഷമായ പ്രതികരണവുമായി നടി ഹണി റോസ് രംഗത്ത്. ശരീരത്തെ അധിക്ഷേപിക്കുന്നവർ അതിന്റെ മറുവശത്ത് ഇരിക്കുന്ന വ്യക്തിയുടെ മാനസികാവസ്ഥ എന്താണെന്ന് മനസ്സിലാക്കാത്തവരാണെന്ന് ഹണി റോസ് പറഞ്ഞു. നടി ഗൗരി കിഷന്റെ അനുഭവം ചൂണ്ടിക്കാട്ടിയാണ് അവർ ഈ അഭിപ്രായം പ്രകടിപ്പിച്ചത്. സ്ത്രീകളെ മോശമായി ചിത്രീകരിച്ച് അതിൽ നിന്ന് വരുമാനം നേടുന്ന പ്രവണതയെയും ഹണി റോസ് വിമർശിച്ചു.
#cineoneentertainments
#cineonemalayalam
#honeyrose
ആനന്ദിനി ബാല സംവിധാനം ചെയ്യുന്ന 'റേച്ചൽ' ആണ് ഹണി റോസിന്റെ പുതിയ ചിത്രം. ഡിസംബർ 12-ന് തിയേറ്ററുകളിൽ എത്തുന്ന ഈ സിനിമയിൽ ഇറച്ചി വെട്ടുകാരിയുടെ തികച്ചും വ്യത്യസ്തമായ വേഷത്തിലാണ് ഹണി റോസ് എത്തുന്നത്. പോത്ത് ചന്തയിൽ നിൽക്കുന്ന നടിയുടെ ആദ്യ പോസ്റ്ററുകൾ വലിയ ശ്രദ്ധ നേടിയിരുന്നു. ഒരു റിവഞ്ച് ത്രില്ലറായി ഒരുങ്ങുന്ന ചിത്രം മലയാളത്തിന് പുറമെ കന്നഡ, തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യുന്നുണ്ട്. ബാബുരാജ്, റോഷൻ, ജാഫർ ഇടുക്കി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്
1 month ago | [YT] | 1
View 1 reply
Cineone Malayalam
🥰💐നീ ജനിച്ച ദിവസമാണ് ലോകത്തിലെ ഏറ്റവും വിലയേറിയ നിധി എനിക്ക് കിട്ടിയത്; കുഞ്ഞാറ്റയോട് ഉർവശി🥰💐
മകൾ കുഞ്ഞാറ്റ എന്നു വിളിക്കുന്ന തേജ ലക്ഷ്മിയ്ക്ക് ജന്മദിനാശംസകൾ നേർന്ന് ഉർവശി പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. തനിക്ക് ലഭിച്ച ലോകത്തിലെ ഏറ്റവും വിലയേറിയ നിധി എന്നാണ് മകളെ ഉർവശി വിശേഷിപ്പിക്കുന്നത്.
"എൻ്റെ സുന്ദരിയായ മകൾക്ക് ജന്മദിനാശംസകൾ. നീ ജനിച്ച ആ ദിവസം, ലോകത്തിലെ ഏറ്റവും വിലയേറിയ നിധി എനിക്ക് ലഭിച്ചു എന്ന് ഞാൻ തിരിച്ചറിഞ്ഞു. ഞാൻ നിന്നെ സ്നേഹിക്കുന്നു," എന്നാണ് ഉർവശി കുറിച്ചത്.
#cineonemalayalam
#cineoneentertainments
സോഷ്യൽ മീഡിയയിൽ ഒന്നും സജീവമല്ലാതിരുന്ന ഉർവശി കഴിഞ്ഞ വർഷമാണ് ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് തുടങ്ങിയത്. മക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ ഇടയ്ക്ക് ഉർവശി ഷെയർ ചെയ്യാറുണ്ട്.
കുഞ്ഞാറ്റയെ കൂടാതെ ഇഷാൻ പ്രജാപതി എന്നൊരു മകൻ കൂടി ഉർവശിയ്ക്കുണ്ട്. നടൻ മനോജ് കെ. ജയനുമായുള്ള വിവാഹത്തിൽ ഉർവശിക്കുണ്ടായ മകളാണ് കുഞ്ഞാറ്റ. 2008ൽ ഉർവശിയും മനോജ് കെ. ജയനും വേർപിരിഞ്ഞു. 2013ൽ ചെന്നൈയിലെ ബിൽഡറായ ശിവപ്രസാദിനെ ഉർവശി വിവാഹം കഴിച്ചു. ഈ ബന്ധത്തിലുള്ള മകനാണ് ഇഷാൻ.
തേജാലക്ഷ്മി എന്ന കുഞ്ഞാറ്റ നായികയായി അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്. സുന്ദരിയായവൾ സ്റ്റെല്ല എന്ന ചിത്രത്തിലൂടെയാണ് തേജാലക്ഷ്മിയുടെ അരങ്ങേറ്റം. ചിത്രത്തിന്റെ ലോഞ്ചും അടുത്തിടെ നടന്നിരുന്നു.
മലയാളികളുടെ എക്കാലത്തേയും പ്രിയങ്കരിയായ നടിയാണ് ഉർവശി. മലയാളത്തിനൊപ്പം തമിഴിലും കന്നടയിലും തെലുങ്കിലുമെല്ലാം ഒരുപോലെ തിളങ്ങിയ അഭിനയപ്രതിഭ. എന്നും തന്നോട് തന്നെയാണ് ഉർവശിയുടെ മത്സരം. ഹാസ്യമോ ഗൗരവമോ കണ്ണീരോ കുശുമ്പോ എന്നു തുടങ്ങി കഥാപാത്രത്തിന്റെ സ്ഥായീഭാവം ഏതുമായി കൊള്ളട്ടെ, ആ കഥാപാത്രത്തെ തന്മയത്വത്തോടെ അവതരിപ്പിക്കുന്ന തെന്നിന്ത്യയുടെ പകരക്കാരില്ലാത്ത പ്രിയനടിയാണ് ഉർവശി. ലേഡി സൂപ്പർസ്റ്റാർ എന്ന വിശേഷണം പലപ്പോഴും മഞ്ജു വാര്യർക്ക് ചാർത്തപ്പെടുമ്പോഴും സിനിമാപ്രേമികൾ പലപ്പോഴും തിരുത്താറുണ്ട്, മലയാളം കണ്ട എക്കാലത്തെയും വലിയ ലേഡി സൂപ്പർസ്റ്റാർ ഉർവശിയാണെന്ന് വാദിക്കുന്ന വലിയൊരു വിഭാഗം പ്രേക്ഷകരുണ്ട്.
#urvashi #kunjatta #thejalakhmi
1 month ago | [YT] | 25
View 0 replies
Cineone Malayalam
ഹാല്‍ സിനിമ കാണാന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചും. ബുധനാഴ്ച വൈകിട്ട് ഏഴ് മണിക്ക് ജഡ്ജിമാര്‍ സിനിമ കാണും. കത്തോലിക്ക കോണ്‍ഗ്രസിന്‍റെ അപ്പീലിലാണ് നടപടി. ഉന്നയിച്ച ആക്ഷേപങ്ങള്‍ ശരിയല്ലെങ്കില്‍ പിഴ ചുമത്തുമെന്നും കത്തോലിക്ക കോണ്‍ഗ്രസിന് ഹൈക്കോടതി മുന്നറിയിപ്പ് നൽകി.
സിനിമ എങ്ങനെയാണ് കത്തോലിക്ക കോണ്‍ഗ്രസിനെ ബാധിക്കുന്നതെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നേരത്തെ ചോദിച്ചിരുന്നു. സിനിമയിലെ രംഗങ്ങള്‍ നീക്കാനോ കൂട്ടിച്ചേര്‍ക്കാനോ നിര്‍ദേശിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
പ്രദർശനാനുമതി നിഷേധിച്ചതിൽ ഹാൽ സിനിമയുടെ അണിയറ പ്രവർത്തകർ നൽകിയ ഹരജിയിൽ സെൻസർ ബോർഡിനെതിരെ ഹൈക്കോടതി രംഗത്തെത്തിയിരുന്നു. സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ് നൽകിയ സെൻസർ ബോർഡ് നടപടി റദ്ദാക്കിയ കോടതി, ഇഷ്ടാനുസരണം അത്തരം അധികാരം പ്രയോഗിക്കാൻ കഴിയില്ലെന്നും വ്യക്തമാക്കി."
"ചില രംഗങ്ങൾ മാറ്റി വീണ്ടും സെൻസർ ബോർഡിന് അപേക്ഷ നൽകാനും നിർമാതാക്കളോട് കോടതി നിർദേശിക്കുകയായിരുന്നു. ഈ വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് സംവിധായകൻ കോടതിയെ സമീപിക്കാൻ തീരുമാനിച്ചത്. ഏത് സർട്ടിഫിക്കറ്റ് നൽകണമെന്ന അധികാരം സെൻസർ ബോർഡിൽ നിക്ഷിപ്തമാണെങ്കിലും ഇഷ്ടാനുസരണം അത്തരം അധികാരം പ്രയോഗിക്കാൻ കഴിയില്ല എന്നാണ് ജസ്റ്റിസ് വി.ജി അരുൺ വ്യക്തമാക്കിയത്. സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ് നൽകിയ സെൻസർ ബോർഡ് നടപടി റദ്ദാക്കിയാണ് നിരീക്ഷണം.
#cineonemalayalam
#cineoneentertainments
#haalmovie
#ShaneNigam
#SakshiVaidya
ഹാൽ സിനിമയുടെ പ്രമേയം ഭരണഘടനാപരമായ മൂല്യങ്ങളുമായി ചേർന്നുപോകുന്നതാണ്. പരസ്പര വിശ്വാസങ്ങളെ തെറ്റായി സിനിമ ചിത്രീകരിക്കുന്നില്ല. മതപരമായ നിയന്ത്രണങ്ങളെ മറികടക്കാൻ പ്രണയത്തിന് കഴിയുമെന്ന് സിനിമ സംസാരിക്കുന്നു. മതേതര ലോകത്തിന്റെ സന്ദേശം അവതരിപ്പിക്കാനാണ് ഹാൽ സിനിമ ശ്രമിക്കുന്നതെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കിയിരുന്നു."
1 month ago | [YT] | 1
View 0 replies
Cineone Malayalam
ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത 'എക്കോ' എന്ന മിസ്റ്ററി ത്രില്ലർ മികച്ച പ്രേക്ഷക പ്രതികരണത്തോടെ പ്രദർശനം തുടരുന്നു. സന്ദീപ് പ്രദീപ് നായകനായ ചിത്രത്തിന് മികച്ച ബുക്കിംഗാണ് ലഭിക്കുന്നത്.
റിലീസ് ചെയ്ത് ആദ്യദിനം മുതൽ പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്ത എക്കോയ്ക്ക് മികച്ച ബുക്കിംഗ്. ബുക്ക് മൈ ഷോയിൽ ട്രെന്റിങ്ങായി തുടരുകയാണ് ചിത്രം. കഴിഞ്ഞ 24 മണിക്കൂറിനിടെ 44,040 ടിക്കറ്റുകളാണ് ബുക്ക് മൈ ഷോയിലൂടെ മാത്രം വിറ്റഴിഞ്ഞിരിക്കുന്നത്.
#cineonemalayalam
#cineoneentertainments
#ekomovie
കിഷ്കിന്ധാ കാണ്ഡത്തിനു ശേഷം ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത ചിത്രം ഇന്ന് മുതൽ ജർമനിയിലും റിലീസ് ചെയ്തിരുന്നു.
1 month ago | [YT] | 4
View 0 replies
Load more