Please SUBSCRIBE our channel for new Christian Devotional Songs, Spiritual Messages, Daily Saints and Catholic Feasts videos etc. Please support this Mission through your Like, Comments and Share.
https://www.youtube.com/watch?v=ik0iC... എന്റെ പള്ളിയെക്കുറിച്ച് ഒരു കൊച്ചു ഡോക്യുമെന്ററി... ജർമ്മൻ ഭാഷയിൽ ആണ്... ഭാഷ മനസിലായില്ലെങ്കിലും മനോഹരമായ ഈ പള്ളി കാണാം...
വിശുദ്ധ യൗസപ്പിതാവിന്റെ വണക്കത്തിനായി തിരുസഭ മാറ്റിവച്ചിരിക്കുന്ന ഈ മാർച്ച് മാസത്തിൽ ആ പുണ്യപിതാവിന്റെ മാദ്ധ്യസ്ഥ്യം വഴി നമുക്കും പ്രത്യേകം പ്രാർത്ഥിക്കാം.
CHRISTIAN CLICK
Beautiful Christmas Song
4 weeks ago | [YT] | 1
View 0 replies
CHRISTIAN CLICK
https://youtu.be/hE8vsiKR370?si=kQ3A4...
മനോഹര ദിവ്യകാരുണ്യസ്വീകരണ ഗാനം ❤️
1 month ago | [YT] | 11
View 4 replies
CHRISTIAN CLICK
https://youtu.be/x8yHM36v_o4
September 12 - മറിയത്തിന്റെ പരിശുദ്ധ നാമത്തിന്റെ തിരുനാൾ | Feast of the Holy Name of Mary
ദൈവമാതാവായ പരിശുദ്ധ കന്യകാമറിയത്തിന്റെ പരിശുദ്ധ നാമത്തിന്റെ തിരുനാൾ. ഈ തിരുനാളിന്റെ ചരിത്രം ശ്രവിക്കാം.
3 months ago | [YT] | 1
View 0 replies
CHRISTIAN CLICK
https://www.youtube.com/watch?v=ik0iC...
എന്റെ പള്ളിയെക്കുറിച്ച് ഒരു കൊച്ചു ഡോക്യുമെന്ററി... ജർമ്മൻ ഭാഷയിൽ ആണ്... ഭാഷ മനസിലായില്ലെങ്കിലും മനോഹരമായ ഈ പള്ളി കാണാം...
4 months ago | [YT] | 1
View 0 replies
CHRISTIAN CLICK
https://youtu.be/h_TjqoiXcig
March 1 - വെയിൽസിലെ വിശുദ്ധ ഡേവിഡ് | Saint David of Wales
വെയിൽസിന്റെ മധ്യസ്ഥനും ബ്രിട്ടീഷ് വിശുദ്ധരിൽ ഏറ്റവും പ്രസിദ്ധനുമാണ് വിശുദ്ധ ഡേവിഡ്. രാജകുമാരൻ വിശുദ്ധനായത് എങ്ങനെയെന്ന് കേൾക്കാം.
10 months ago | [YT] | 9
View 0 replies
CHRISTIAN CLICK
വിശുദ്ധ യൗസപ്പിതാവിന്റെ വണക്കത്തിനായി തിരുസഭ മാറ്റിവച്ചിരിക്കുന്ന ഈ മാർച്ച് മാസത്തിൽ ആ പുണ്യപിതാവിന്റെ മാദ്ധ്യസ്ഥ്യം വഴി നമുക്കും പ്രത്യേകം പ്രാർത്ഥിക്കാം.
10 months ago | [YT] | 90
View 2 replies
CHRISTIAN CLICK
https://youtu.be/btJ5i2nJjnA
January 20 - വിശുദ്ധ സെബസ്ത്യാനോസ് | Saint Sebastian
ഡയോക്ലിഷ്യൻ ചക്രവർത്തിയുടെ "പ്രത്തോറിയൻ സൈന്യാധിപൻ" ആയിരുന്ന സെബസ്ത്യാനോസ് ക്രിസ്തുവിലുള്ള തന്റെ വിശ്വാസത്തെപ്രതി രക്തസാക്ഷിയായിത്തീർന്ന ധീരയോദ്ധാവാണ്. പകര്‍ച്ചവ്യാധികളില്‍ പ്രത്യേക സംരക്ഷണം നല്‍കുന്ന വിശുദ്ധ സെബസ്ത്യാനോസിന്റെ മാദ്ധ്യസ്ഥ്യം അപേക്ഷിച്ച് നമുക്ക് പ്രാര്‍ത്ഥിക്കാം, ഈ തിരുനാൾദിനത്തിൽ അദ്ദേഹത്തിന്റെ ജീവചരിത്രം കേൾക്കാം.
#അനുദിനവിശുദ്ധർ #anudinavishudhar #SaintoftheDay #DailySaints #Saints
#saintsebastian #sebastian #sebastianos #christianclick
11 months ago | [YT] | 83
View 2 replies
CHRISTIAN CLICK
https://youtu.be/H8aNaP3mFzY
January 19 - സ്മിർണായിലെ വിശുദ്ധ ജെർമാനികസ് | Saint Germanicus of Smyrna
ക്രിസ്തു വിശ്വാസത്തെ പ്രതി രക്തസാക്ഷിത്വം വരിച്ച കൗമാരക്കാരൻ ആണ് വിശുദ്ധ ജെർമാനികസ്. സ്വന്തം ജീവൻ നൽകിയും ക്രിസ്തുവിലുള്ള വിശ്വാസം സംരക്ഷിച്ച വിശുദ്ധ ജെർമാനികസിനെ പോലെ ഏത് പ്രതിസന്ധിയിലും ധൈര്യപൂർവ്വം ക്രിസ്തുവിലുള്ള വിശ്വാസം കാത്തുസൂക്ഷിക്കാനും പ്രഘോഷിക്കാനുമുള്ള കൃപയ്ക്കായി നമുക്കും പ്രാർത്ഥിക്കാം.
#അനുദിനവിശുദ്ധർ #anudinavishudhar #SaintoftheDay #DailySaints #Saints #saintgermanicusofsmyrna #germanicus #saintgermanicus #germanicusofsmyrna #christianclick
11 months ago | [YT] | 49
View 0 replies
CHRISTIAN CLICK
https://youtu.be/yd-M4QDttjg
January 18 - ഹംഗറിയിലെ വിശുദ്ധ മാർഗരറ്റ് | Saint Margaret of Hungary
ഹംഗറിയിലെ രാജകുമാരി ആയിരുന്നു വിശുദ്ധ മാർഗരറ്റ്. ചെറുപ്രായത്തിൽ തന്നെ സന്യാസിനിയായ മാർഗരറ്റ് രാജകുമാരിയെന്ന പരിഗണനകൾ ഒന്നും സ്വീകരിക്കാതെ കഠിനമായ വ്രതങ്ങൾ എടുത്ത് വിശുദ്ധജീവിതം നയിച്ചു. നിരവധി അത്ഭുതങ്ങൾ വിശുദ്ധയുടെ മാദ്ധ്യസ്ഥ്യം വഴി സംഭവിച്ചിട്ടുണ്ട്.
#അനുദിനവിശുദ്ധർ #anudinavishudhar #SaintoftheDay #DailySaints #Saints #saintmargaretofhungary #saintmargaret #margaretofhungary #margaret #christianclick
11 months ago | [YT] | 81
View 1 reply
CHRISTIAN CLICK
https://youtu.be/-lFGbdBUXKU
January 17 - ഈജിപ്തിലെ വിശുദ്ധ അന്തോണി | Saint Anthony of Egypt | Saint Anthony the Abbot
"സന്യാസികളുടെ പിതാവ്" എന്നറിയപ്പെടുന്ന വിശുദ്ധനാണ് ഈജിപ്തിലെ വിശുദ്ധ അന്തോണി. പ്രാർത്ഥനയും ഉപവാസവും പ്രായശ്ചിത്ത പ്രവർത്തികളും വഴി എപ്പോഴും ദൈവത്തെ പ്രസാദിപ്പിച്ചു ജീവിച്ചിരുന്ന വിശുദ്ധനായിരുന്നു അദ്ദേഹം.
#അനുദിനവിശുദ്ധർ #anudinavishudhar #SaintoftheDay #DailySaints #Saints #saintanthonyofegypt #anthonyofegypt #saintanthonytheabbot #anthonytheabbot #christianclick
11 months ago | [YT] | 32
View 0 replies
Load more