Hi friends, രുചികരവും ലളിതവുമായ വിഭവങ്ങൾ പാചകം ചെയ്ത് നിങ്ങൾക്കു മുന്നിൽ എത്തിക്കുന്നു. കൂടെ ചെറിയ യാത്ര വിവരണങ്ങളും എൻ്റെ ചെറിയ ചെറിയ ഹോബികളും. വീഡിയോ കാണുമ്പോൾ എന്റെ ചാനൽ subscribe ചെയ്യണേ.
എനിക്ക് ഇഷ്ടപെട്ടത് ലോക. ആദ്യമായി സത്യൻ അന്തിക്കാട് ചിത്രം നിരാശ തന്നു. ലാലേട്ടന് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്ത സിനിമ. ലോക കൊള്ളാം. Interval ന് ശേഷം 🔥. New gen പിള്ളേർ കലക്കി. ഓണം തൂക്കിയത് കല്യാണിയും കൂട്ടുകാരും.
Ragas Delicacies

1 month ago | [YT] | 4
View 0 replies