30-7-2024 ന് കേരളം ഉണർന്നത് ഒരു ഞെട്ടലോടെയാണ്. .🥺 ഉരുൾപൊട്ടലിൽ ഒലിച്ചുപോയത് ഒരു നാട് മുഴുവനാണ്😥 ഒരുചിത്രം വരച്ച് മാച്ച് കളഞ്ഞപോലെ ഒരു പ്രദേശം മുഴുവനുംഇല്ലാതെയായി 😓 കൈമെയ് മറന്ന് സമാനതകളില്ലാത്ത രക്ഷാദൗത്യമാണ് മുണ്ടക്കൈയിൽ പുരോഗമിക്കുന്നത് 🙏പച്ചപ്പില്ല മനോഹാരിതയില്ല... ഇത് വയനാടിന്റെ മറക്കാനാഗ്രഹിക്കുന്ന ഒരു മുഖം.😔 വയനാട്ടിൽ നിന്നും അകലെയാണ് ഞാൻ ഇപ്പോഴ്. . എങ്കിലും സ്വന്തക്കാർ വയനാട്ടിൽ തന്നെ ആണ്, അവരെല്ലാരും സുരക്ഷിതരാണ്... ഒട്ടേറെ ആളുകൾ വിളിച്ചു മെസ്സേജ് അയച്ചു. . 😊 ഇത് കേരളമാണ്. .നമ്മൾ ഒന്നിച്ചു പോരാടാം. .ജീവൻമാത്രം തിരികെ ലഭിച്ച പ്രിയപെട്ടവർക്കൊപ്പം നിൽക്കാം. . നമ്മൾ അതിജീവിക്കും 👍
Hima Satheesh
Back to School 👩🏫📚🏫
https://youtu.be/wGHlvJazLEM?si=n01F_...
5 months ago (edited) | [YT] | 9
View 1 reply
Hima Satheesh
we don't have the words. only heartbreak. and thoughts with every soul affected. 💔
6 months ago | [YT] | 5
View 0 replies
Hima Satheesh
Happy Vishu !!!
8 months ago | [YT] | 9
View 2 replies
Hima Satheesh
“May the vibrant colours of Holi bring energy, enthusiasm, and excitement into your life. Have a joyous and lively celebration!”
9 months ago | [YT] | 12
View 0 replies
Hima Satheesh
Happy Holi ❤️
9 months ago | [YT] | 6
View 2 replies
Hima Satheesh
Ramdan Kareem 🌙
10 months ago | [YT] | 4
View 0 replies
Hima Satheesh
Maha Shivratri 🕉️
10 months ago | [YT] | 12
View 0 replies
Hima Satheesh
we are now 1K Family 🥳
11 months ago | [YT] | 19
View 7 replies
Hima Satheesh
Happy Diwali 🪔 🪄
1 year ago | [YT] | 9
View 0 replies
Hima Satheesh
30-7-2024 ന് കേരളം ഉണർന്നത് ഒരു ഞെട്ടലോടെയാണ്. .🥺 ഉരുൾപൊട്ടലിൽ ഒലിച്ചുപോയത് ഒരു നാട് മുഴുവനാണ്😥 ഒരുചിത്രം വരച്ച് മാച്ച് കളഞ്ഞപോലെ ഒരു പ്രദേശം മുഴുവനുംഇല്ലാതെയായി 😓
കൈമെയ് മറന്ന് സമാനതകളില്ലാത്ത രക്ഷാദൗത്യമാണ് മുണ്ടക്കൈയിൽ പുരോഗമിക്കുന്നത് 🙏പച്ചപ്പില്ല മനോഹാരിതയില്ല... ഇത് വയനാടിന്റെ മറക്കാനാഗ്രഹിക്കുന്ന ഒരു മുഖം.😔 വയനാട്ടിൽ നിന്നും അകലെയാണ് ഞാൻ ഇപ്പോഴ്. . എങ്കിലും സ്വന്തക്കാർ വയനാട്ടിൽ തന്നെ ആണ്, അവരെല്ലാരും സുരക്ഷിതരാണ്... ഒട്ടേറെ ആളുകൾ വിളിച്ചു മെസ്സേജ് അയച്ചു. . 😊 ഇത് കേരളമാണ്. .നമ്മൾ ഒന്നിച്ചു പോരാടാം. .ജീവൻമാത്രം തിരികെ ലഭിച്ച പ്രിയപെട്ടവർക്കൊപ്പം നിൽക്കാം. . നമ്മൾ അതിജീവിക്കും 👍
1 year ago | [YT] | 15
View 0 replies