കവിത രചന ആശ ദാസ് തൂലിക നാമം -ആഷ്. 🙏 ,***----*****-***------********ഇല വായിക്കണം, ഇല വായിക്കണം, പണ്ടേ മോഹമിതായിരുന്നല്ലോ,,,, ഇലയുടെ ഞരമ്പിലെ ഭാഷയെ പഠിക്കുവാൻ, വിദ്യാലയമുണ്ടോ എന്ന് തേടിയ കുട്ടിക്കാലം, ഒരിക്കലും മനസിലാവാത്ത ആ അറിവിനായ് ഇന്നും ഞാൻ ഓരോ ഇലയും വായിക്കുവാൻ ശ്രമിക്കുന്നു...ഇല പോലെ ജീവിതവും ഇപ്പോൾ ആർക്കും വായിച്ചെടുക്കുവാൻ കഴിക്കുന്നില്ല,,!!കാശു കൊടുത്താൽ പോലും കിട്ടാത്ത പരിശുദ്ധ സ്‌നേഹം,!പകയും അസൂയയും ഇല്ലാത്ത മനുഷ്യ മനസുകൾ,!കാലമേ,,,, നീ എന്തൊക്കെയാണ് ഞങ്ങളിൽ നിന്നും പിടിച്ചു വച്ചത്,,, പ്രപഞ്ചമേ നീയും പിണങ്ങി യോ,,,,,, മടുത്തു എല്ലാം ഈ ജന്മ നൗകയിൽ കാലെടുത്തു വച്ചപ്പോഴേ എന്നെ തിരിച്ചു വിളിച്ചിരുന്നുവെങ്കിൽ,,,,,,,,,,,,, ഇല വായിക്കണം,,,,,, പണ്ടേ,,,,, മോഹമിതാരുന്നല്ലോ,,,!!!
Ash Ash

1 year ago | [YT] | 6
View 3 replies