Technology, Lifestyle, Travel and Events, Food and Taste Hubs are the topics featured in this YoTube Channel.

#360Malayalam #malayalam360 #news #updates #malayalam #technology #food


360 Malayalam

തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് മുന്നിൽ നിന്നുള്ള ആറ്റുകാൽ പൊങ്കാലയുടെ ദൃശ്യം.

ചിത്രം പകർത്തിയത് : സെയ്ദ് ഷിയാസ് മിർസ
( ഗൂഗിൾ ട്രസ്റ്റഡ് ഫോട്ടോഗ്രാഫർ)

2 years ago (edited) | [YT] | 18

360 Malayalam

ഇത് ഓർത്തിരുന്നാൽ നന്ന്

2 years ago | [YT] | 2

360 Malayalam

27ാമത് ഐ.എഫ്.എഫ്.കെ:
ഡെലിഗേറ്റ് രജിസ്ട്രേഷന്‍ നവംബര്‍ 11 മുതല്‍

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഡിസംബര്‍ 9 മുതല്‍ 16 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 27ാമത് ഐ.എഫ്.എഫ്.കെയുടെ ഡെലിഗേറ്റ് രജിസ്ട്രേഷന്‍ നവംബര്‍ 11 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ആരംഭിക്കും. www.iffk.in എന്ന വെബ്സൈറ്റില്‍ നല്‍കിയിട്ടുള്ള ലിങ്കിലൂടെ ഡെലിഗേറ്റ് രജിസ്ട്രേഷന്‍ നടത്താവുന്നതാണ്. പൊതുവിഭാഗത്തിന് 1000 രൂപയും വിദ്യാര്‍ത്ഥികള്‍ക്ക് 500 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. മേളയുടെ മുഖ്യവേദിയായ ടാഗോര്‍ തിയേറ്ററില്‍ സജ്ജീകരിച്ചിട്ടുള്ള ഡെലിഗേറ്റ് സെല്‍ മുഖേന നേരിട്ടും രജിസ്ട്രേഷന്‍ നടത്താം.

എട്ടുദിവസങ്ങളിലായി നടക്കുന്ന മേളയില്‍ വിവിധ രാജ്യങ്ങളില്‍നിന്നുള്ള 180 ഓളം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. 14 തിയേറ്ററുകളിലായാണ് പ്രദര്‍ശനം നടക്കുക.

ഏഷ്യന്‍, ആഫ്രിക്കന്‍, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍നിന്നുള്ള സിനിമകളുടെ അന്താരാഷ്ട്ര മല്‍സര വിഭാഗം, സമകാലിക ചലച്ചിത്രാചാര്യന്മാരുടെ ഏറ്റവും പുതിയ സിനിമകള്‍, മുന്‍നിര ചലച്ചിത്രമേളകളില്‍ അംഗീകാരങ്ങള്‍ വാരിക്കൂട്ടിയ സിനിമകള്‍ എന്നിവ ഉള്‍പ്പെടുന്ന ലോക സിനിമാ വിഭാഗം, ഇന്ത്യന്‍ സിനിമ നൗ, മലയാളം സിനിമ റ്റുഡേ, മാസ്റ്റേഴ്സിന്റെ വിഖ്യാത ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയ റെട്രോസ്പെക്ടീവ് വിഭാഗം, മണ്‍മറഞ്ഞ ചലച്ചിത്ര പ്രതിഭകള്‍ക്ക് സ്മരണാഞ്ജലിയര്‍പ്പിക്കുന്ന ഹോമേജ് വിഭാഗം എന്നീ പാക്കേജുകള്‍ 27ാമത് ഐ.എഫ്.എഫ്.കെയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സംവിധായകരും സാങ്കേതിക പ്രവര്‍ത്തകരും ജൂറി അംഗങ്ങളുമുള്‍പ്പെടെ വിവിധ വിദേശരാജ്യങ്ങളില്‍നിന്നുള്ള നൂറില്‍പ്പരം അതിഥികള്‍ മേളയില്‍ പങ്കെടുക്കും.

3 years ago | [YT] | 4

360 Malayalam

Good Night friends #lulutvm #lulumall

3 years ago | [YT] | 10

360 Malayalam

Location still from Webseries 'Walkie Talkie' produced by Cantaloop Media, Toronto, Canada. Forensic officer in action !!
#cantalopp #walkietalkie #webseries

3 years ago | [YT] | 16

360 Malayalam

കെ.എസ്.ആർ.ടി.സി തിരുവനന്തപുരം സിറ്റി റൈഡിന്റെ ഭാഗമായുള്ള നൈറ്റ് റൈഡിനിടെ യാത്രക്കാർക്ക് ലുലുമാൾ സന്ദർശനത്തിനുള്ള സമയം നൽകി മാളിന് മുന്നിൽ വിശ്രമിക്കുന്ന ഓപ്പൺ ഡെക്ക് ബസ്.

For more information about this watch: https://youtu.be/qvtKxFmKlM0


#cityride #ksrtc #thiruvananthapuram #trivandrum

3 years ago | [YT] | 7

360 Malayalam

തിരുവനന്തപുരം ലുലുമാളിന് മുകളിൽ വിരുന്നെത്തിയ മഴ മേഘങ്ങൾ
#lulutvm #Thiruvananthapuram #LuLuMall

3 years ago | [YT] | 8

360 Malayalam

ഇവരിൽ ബിഗ് ബോസ് സീസൺ 4 ലെ നിങ്ങൾക്കേറ്റവും ഇഷ്ടമുള്ള മത്സരാർത്ഥി ആരാണ്?

3 years ago | [YT] | 0

360 Malayalam

കരുനാഗപ്പള്ളി-മലക്കപ്പാറ -ഉല്ലാസയാത്ര.

ഏപ്രിൽ, മേയ് മാസത്തിലെ
മധ്യവേനലവധിക്കാലത്ത് കെ.എസ്.
ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ സംഘടിപ്പിക്കുന്ന ആയിരം സുന്ദര യാത്രയുടെ ഭാഗമായി 24 /4/2022 ഞായറാഴ്ച കരുനാഗപ്പള്ളി-മലക്കപ്പാറ -ഉല്ലാസയാത്ര.

മദ്ധ്യകേരളത്തിൽ തൃശൂർ ജില്ലയിലെ ചാലക്കുടി താലൂക്കിൽ, സ്ഥിതിചെയ്യുന്നതും ആതിരപ്പള്ളി പഞ്ചായത്തിനു കീഴിലുള്ളതുമായ ഒരു ചെറുഗ്രാമമാണ് മലക്കപ്പാറ അഥവാ മാലാഖപ്പാറ (Malakkappara).

സമുദ്രനിരപ്പിൽനിന്ന് ഏകദേശം 900 മീറ്ററാണ് ഈ പ്രദേശത്തിൻറെ ശരാശരി ഉയരം.ജില്ലാതലസ്ഥാനമായ തൃശൂരിൽനിന്ന് ഏകദേശം 110 കിലോമീറ്റർ തെക്കു ഭാഗത്തായിട്ടാണ് ഈ ഗ്രാമം നിലനില്ക്കുന്നത്. ഈ ഗ്രാമത്തിൻറെ അതിരുകൾ തെക്ക് അങ്കമാലി, പാറക്കടവ് എന്നിവയും പടിഞ്ഞാറ് മാള, വടക്ക് കൊടകര എന്നിവയാണ്. മലക്കപ്പാറയുടെ ഏറ്റവും അടുത്തുള്ള

തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശം. തമിഴും മലയാളവും കൂട്ടി കലര്‍ത്തി സംസാരിക്കുന്ന ആളുകള്‍. നിറയെ തേയില തോട്ടങ്ങള്‍. കോടമഞ്ഞിന്റെ തണുപ്പ്. വളരെ ഭംഗിയുള്ള സ്ഥലം. സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 900 മീറ്റര്‍ ഉയരത്തിലാണ് മലക്കപ്പാറ സ്ഥിതി ചെയ്യുന്നത്. ചെറുതും വലുതുമായ വെള്ളചാട്ടങ്ങള്‍, അപൂര്‍വയിനം സസ്യങ്ങള്‍, ശലഭങ്ങള്‍ എന്നിവയും ആന, കാട്ടുപോത്ത്, കരിങ്കുരങ്ങ്, മാനുകള്‍, മ്ലാവ് ഇങ്ങനെ ഒരുപാട് മൃഗങ്ങളെയും പോകുന്ന വഴിയില്‍ കാണാം. കൊവിഡിന്റെ അടച്ചു പൂട്ടലില്‍ നിന്നു ഉണര്‍വ് നല്‍കുന്ന അനുഭവമാണ് മലക്കപ്പാറ യാത്രയെന്നതില്‍ ഒരു സംശയവുമില്ല.

ചാലക്കുടി കെഎസ്ആർടിസി ബസ് സ്റ്റേഷനിൽ നിന്ന് 83 കിലോമീറ്റർ ആണ് മലക്കപ്പാറ
സ്ഥിതി ചെയ്യുന്നത്.

24 /4/2022 ഞായറാഴ്ച പുറപ്പെടുന്നു
ഒരാൾക്ക് ടിക്കറ്റ്നിരക്ക് 750 രൂപ മാത്രം.
( ഭക്ഷണവും എൻട്രിഫീസും ഉൾപ്പെടില്ല)

കടുതൽ വിവരങ്ങൾക്കും
ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനും വീഡിയോ കാണുക: https://youtu.be/yEkPfZijXdY

3 years ago | [YT] | 0

360 Malayalam

ഇവയിൽ നിങ്ങൾക്ക് ഏറ്റവും ഇഷ്ടമുള്ള നഗരമേതാണ് ?

3 years ago | [YT] | 2