Welcome to my home-based channel! If you’re looking for content that’s all about the joys of staying home and making the most of your time, you’ve come to the right place. I share ideas, tips and recipes for living a more comfortable, productive and enjoyable life at home. From gardening projects to DIYs, cooking tutorials to simple home decor ideas, I’m here to show you how to make the most of indoor living. So check out my channel and let’s get creative! Contact no 7012648020
ജീവിതം ആസ്വദിക്കാനുള്ളതാണ്. ഈ നിമിഷം മാത്രമാണ് യാഥാർഥ്യം അത് സന്തോഷകരമാകണ്ടേ? ഞങ്ങളോടൊപ്പം ചേരൂ. ഓരോ നിമിഷവും ആസ്വാദ്യകരമായ ജീവിത സന്ദർഭങ്ങളിലൂടെ നിങ്ങളുടെ ജീവിതവും സന്തോഷകരമാക്കൂ. ഞങ്ങളുടെ ഫോൺ നമ്പർ - 7012648020
Anishas World
Happy New year to all❤️❤️❤️❤️
1 week ago (edited) | [YT] | 15
View 0 replies
Anishas World
ഇന്ന് എൻറെ അമലൂനും അമരിക്കും പിറന്നാൾ മധുരം🥰🥰🥰.
13 വർഷങ്ങൾക്ക് മുമ്പ് ഇരട്ട മക്കളെ ഉദരത്തിൽ വഹിച്ചുകൊണ്ട് വളരെ എമർജൻസിയായി ഹോസ്പിറ്റലിലെ സ്ട്രക്ചറിൽ കിടക്കേണ്ടി വന്നപ്പോൾ അനുഭവിച്ച വേദനകളേക്കാളും ശ്വാസം മുട്ടിനേക്കാളുമുപരി എൻ്റെ ഇരട്ട കുഞ്ഞാറ്റകളുടെ മുഖം കാണാനുള്ള അതിയായ ആഗ്രഹം മാത്രമായിരുന്നു മനസ്സിൽ ❤️.
ഡോക്ടർമാരുടെ തിരക്കിട്ട സർജറി നീക്കങ്ങൾ കണ്ടപ്പോൾ ഈ ലോകം എനിക്ക് നഷ്ടമാകുമോ എന്ന് ഉള്ളിൽ കടന്നുകൂടിയ ഭയം ചെറുതൊന്നുമല്ലായിരുന്നു.
എങ്കിലും സർജറി ചെയ്തു കുഞ്ഞോമനകളെ എടുക്കുന്ന രംഗം കാണണമോ എന്ന് ഡോക്ടർ ചോദിച്ചപ്പോൾ വേണ്ട എന്നായിരുന്നു ഞാൻ പറഞ്ഞത് .കാരണം ചോരയിൽ കുതിർന്ന അവരുടെ മുഖം കാണാനല്ല ഞാൻ ആഗ്രഹിച്ചത്.
ഉടൽകീറി പുതിയ രണ്ട് ജീവനുകളെ ഒന്നിച്ച് പുറത്തെടുക്കുന്നത് കാണാനും പഠിക്കാനും വെള്ള വസ്ത്രങ്ങളണിഞ്ഞ മാലാഖമാരും ജീവൻ കാത്തുസൂക്ഷിക്കുന്ന ദൈവത്തിൻറെ കരങ്ങളാകുന്ന ഡോക്ടർമാരും ഒരുപാട് പേർ ചുറ്റിനും ഉണ്ടായിരുന്നത് ഏറെ ആശ്വാസമായിരുന്നു.
കൃത്യസമയത്ത് എന്നെ നിർബന്ധിച്ചു ഹോസ്പിറ്റലിൽ എത്തിക്കുകയും മനോധൈര്യം പകർന്നുകൊണ്ട് ചേർന്ന് നിൽക്കുകയും ചെയ്ത എൻ്റെ ചേട്ടൻ തന്നെയായിരുന്നു അനസ്തേഷ്യയിലൂടെ ബോധ ശൂന്യതയുടെ ആഴങ്ങളിലേക്ക് ഇറങ്ങുമ്പോഴും എൻറെ ആത്മവിശ്വാസം
പിന്നെ അർദ്ധ ബോധത്തിൽ മിഴികൾ തുറക്കുമ്പോൾ മാതൃത്വത്തിന്റെ ആനന്ദം പകർന്നുതരുന്ന എൻ്റെ പിഞ്ചോമനകളുടെ സാന്നിധ്യം ഞാനറിഞ്ഞു. മനസ്സിലൊരു പുതുവസന്തം പൂത്തുലഞ്ഞു🥰🥰🥰
4 months ago | [YT] | 11
View 2 replies
Anishas World
അച്ഛൻ ഞങ്ങളെ വിട്ട് പോയിട്ട് ഇന്നേക്ക് ഒരു വർഷം ആകുന്നു🙏🙏
7 months ago (edited) | [YT] | 9
View 4 replies
Anishas World
youtube.com/live/8DY2ERGzM4s?si=6skW1mxM2IG0Wfyx
ഞങ്ങൾ കാത്തിരുന്ന കല്യാണത്തിൻ്റെ ലൈവ് നാളെ 11.50 ന് ഉണ്ടായിരിക്കും. എല്ലാവരും കാണണേ🥰🥰🥰
1 year ago | [YT] | 7
View 0 replies
Anishas World
ഒരു സന്തോഷം അറിയിക്കാനായി , എൻറെ യൂട്യൂബ് ചാനലിൽ ഞാൻ ആദ്യമായിട്ട് ഇന്ന് 8 pm ന് (13/8/2024) ലൈവിൽ വരികയാണ്എല്ലാവരും എന്നെ സപ്പോർട്ട് ചെയ്യണേ🥰
1 year ago (edited) | [YT] | 13
View 4 replies
Anishas World
https://youtu.be/bfoaM9kbh74?si=H6S1s...
1 year ago | [YT] | 2
View 2 replies
Anishas World
https://youtu.be/WZitReIleto?si=lm-Ve...
1 year ago | [YT] | 2
View 4 replies
Anishas World
ഞങ്ങളുടെ മുന്നിലെ ഏറ്റവും വലിയ തണലായിരുന്ന ഞങ്ങളുടെ പ്രീയപ്പെട്ട അച്ഛൻ ഓർമ്മയായി. ഇന്നുവരെ കിട്ടിയിരുന്ന സ്നേഹവും കരുതലും വാത്സല്യവും മധുരിമയും എന്നേയ്ക്കുമായി നഷ്ടമായി. ഹൃദയം മുറിയുന്ന വേദനയുമായി ഇന്ന് പതിനാറാം നാളിലേയ്ക്ക് '🌹🙏🙏🙏
1 year ago (edited) | [YT] | 9
View 5 replies
Anishas World
ഇന്ന് എൻ്റെ അച്ഛൻ്റെയും അമ്മയുടെയും വിവാഹ വാർഷിക ദിനമാണ്🥰 ഇന്ന് ആഘോഷം ഒന്നുമില്ല. ഇപ്പോൾ അച്ഛൻ ഹോസ്പിറ്റലിൽ icu ൽ ആണ് എല്ലാവരുടെയും പ്രാർത്ഥന എൻറെ അച്ഛൻറെ കൂടെ ഉണ്ടാവണേ🙏🙏
1 year ago | [YT] | 11
View 6 replies
Anishas World
ഏറെ പ്രതീക്ഷകൾ നൽകിയ 2023 വിടപറയുമ്പോൾ പ്രിയപ്പെട്ടവരെ നിങ്ങളുടെ സ്നേഹമുദ്രകൾ മാത്രമാണ് പുതിയ പ്രതീക്ഷകളുമായി പുതിയ വർഷത്തിലേക്ക് തുടരുന്നത്.
എല്ലാവർക്കും ഹൃദയം നിറഞ്ഞ പുതുവത്സര ആശംസകൾ❤❤❤
2 years ago | [YT] | 24
View 6 replies
Load more