Free Career Councelling by Govt. of Kerala # വിദ്യാർത്ഥികൾക്കും യുവതി യുവാക്കൾക്കും വിവിധ തൊഴിൽ അവസരങ്ങളെ പറ്റി മനസ്സിലാക്കുവാൻ ഐസിറ്റി അക്കാഡമി റ്റാറ്റാ കൺസൾട്ടൻസിയുമായി ചേർന്ന് സൗജന്യ കരിയർ കൗൺസിലിംഗ് നൽകുന്നു.
കേരളത്തിലെ സർക്കാർ/എയ്ഡഡ് സ്കൂളുകളിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് നാഷണൽ മീൻസ്- കം-മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷയ്ക്ക് നവംബർ 3-വരെ അപേക്ഷിക്കാം. ഡിസംബർ 7-നാണ് പരീക്ഷ.
Apply : www.nmmse.kerala.gov.in
അടുത്ത നാല് വർഷക്കാലം 12000 രൂപ വീതം വാർഷിക സ്കോളർഷിപ്പ് ലഭിക്കും
Making Humane Universe (mhu)_edu_zone
youtube.com/shorts/ni3CUSbOLS...
Free Career Councelling by Govt. of Kerala #
വിദ്യാർത്ഥികൾക്കും യുവതി യുവാക്കൾക്കും വിവിധ തൊഴിൽ അവസരങ്ങളെ പറ്റി മനസ്സിലാക്കുവാൻ ഐസിറ്റി അക്കാഡമി റ്റാറ്റാ കൺസൾട്ടൻസിയുമായി ചേർന്ന് സൗജന്യ കരിയർ കൗൺസിലിംഗ് നൽകുന്നു.
For Regn : ictkerala.org/careerinsight
1 year ago (edited) | [YT] | 0
View 0 replies
Making Humane Universe (mhu)_edu_zone
കേരളത്തിലെ സർക്കാർ/എയ്ഡഡ് സ്കൂളുകളിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് നാഷണൽ മീൻസ്- കം-മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷയ്ക്ക് നവംബർ 3-വരെ അപേക്ഷിക്കാം. ഡിസംബർ 7-നാണ് പരീക്ഷ.
Apply : www.nmmse.kerala.gov.in
അടുത്ത നാല് വർഷക്കാലം 12000 രൂപ വീതം വാർഷിക സ്കോളർഷിപ്പ് ലഭിക്കും
2 years ago | [YT] | 1
View 0 replies