Shafeeq Melattur

ഞാൻ ലൈലയെ തേടിയത്പോലെ നിങ്ങൾ ദൈവത്തെ തേടിയിരുന്നെങ്കിൽ എന്നെ നിങ്ങൾ ഒരിക്കലും കാണില്ലായിരുന്നു


Shafeeq Melattur

പ്രവാചകൻ മുഹമ്മദ് നബി (സ) പറഞ്ഞു:
"സ്വർഗത്തിൽ കണ്ണുകൾ കണ്ടിട്ടില്ലാത്തതും, ചെവികൾ കേട്ടിട്ടില്ലാത്തതും, മനുഷ്യന്റെ മനസ്സിൽ പോലും തോന്നാത്തതുമായ അത്ഭുതങ്ങളാണ് ഉള്ളത്."
— സഹീഹ് ബുഖാരി & മുസ്ലിം

5 months ago | [YT] | 0

Shafeeq Melattur

ഗയ്‌സ്, ഞാൻ ChatGPT യോട് Ghibili യെ ചോദിച്ചതാണ് എങ്ങനെ ഉണ്ട്? എന്താ നിങ്ങളുടെ അഭിപ്രായം

6 months ago | [YT] | 1

Shafeeq Melattur

أَلاَ بِذِكْرِ اللّهِ تَطْمَئِنُّ الْقُلُوبُ
ദൈവത്തിന്റെ ചിന്തയിൽ അല്ലാതെ ഹൃദയങ്ങൾക്ക് സമാധാനം കിട്ടില്ല.

6 months ago | [YT] | 1