ക്രിക്കറ്റുമായി ബന്ധപ്പെട്ട വാർത്തകളും ചരിത്രങ്ങളും എന്റേതായ രീതിയിൽ അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്ന ഒരു ചാനൽ ആണിത്....നിങ്ങൾക്ക് അറിവുകൾ പകരാൻ നല്ല രീതിയിൽ വീഡിയോകൾ നിർമിക്കുക എന്നതാണ് ലക്ഷ്യം.. എന്നും കൂടെ ഉണ്ടാവുമെന്ന പ്രതീക്ഷയോടെ....
----------------------------------------------------------------------------
അഭിപ്രായം അറിയിക്കാൻ ആയി:billahcrichub@gmail.com
Carnival CrickHub
Happy B'Day the Face of Indian Cricket❤️
3 years ago | [YT] | 34
View 0 replies
Carnival CrickHub
Happy B'Day Mahi Bhai❤️
3 years ago | [YT] | 2
View 0 replies
Carnival CrickHub
2007 T20 WC🏆
2008 CB Series🏆
2010 ICC Test mace🏆
2010 IPL🏆
2010 Asia cup🏆
2010 CLT20🏆
2011 WC 🏆
2011 ICC Test mace🏆
2011 IPL🏆
2013 CT🏆
2013 WI Tri-nation series🏆
2014 CLT20🏆
2016 Asia cup🏆
2018 IPL🏆
2021 IPL🏆
End of THA7A's dominance as captain💔
3 years ago | [YT] | 28
View 2 replies
Carnival CrickHub
#MSDhoni as #CSK captain-
08: Finals
09: Semi finals
10: WINNERS
11: WINNERS
12: Finals
13: Finals
14: Finals
15: Semi Finals
18: WINNERS
19: Finals
20: Group stage
21: WINNERS
What a legacy. What a man! Thank You Captain🙏🏻💛
3 years ago | [YT] | 25
View 0 replies
Carnival CrickHub
Changed the Captaincy💛
3 years ago | [YT] | 17
View 0 replies
Carnival CrickHub
RIP LEGEND💔🌹
3 years ago | [YT] | 20
View 0 replies
Carnival CrickHub
2020 ഡിസംബറിൽ നിന്ന് 2021 ഡിസംബറിലേക്ക് എത്തിയപ്പോൾ ഇന്ത്യൻ ക്രിക്കറ്റ് അടിമുടി മാറി, കഴിഞ്ഞ വർഷം ഈ ടൈമിൽ വിരാട് കോഹ്ലി മൂന്നു ഫോർമാറ്റിലും അനിഷേധ്യനായ നായകനായിരുന്നുവെങ്കിൽ ഇന്നത് ടെസ്റ്റിലെ മാത്രം ക്യാപ്റ്റൻസിയായി ഒതുങ്ങിയിരിക്കുന്നു,
പിങ്ക്ബോൾ ടെസ്റ്റിൽ 36റൺസിന് allout ആയി നാണംകെട്ടു തോറ്റ ടീമിനെ, തൊട്ടടുത്ത മത്സരത്തിൽ സെഞ്ച്വറി നേടി ക്യാപ്റ്റൻ ഇന്നിംഗ്സ് കളിച്ചു നയിച്ചു വിജയിപ്പിച്ചു നാഷണൽ ഹീറോയായ രഹാനെയുടെ ടെസ്റ്റ് elevenile സ്ഥാനം തന്നെ നിലവിൽ സംശയത്തിലാണ്, വൈസ് ക്യാപ്റ്റൻ സ്ഥാനം നഷ്ടമാവുകയും ചെയ്തു.
20ലെ ഓസ്ട്രേലിയൻ സീരിസിന് മുന്നേ ഏകദിന -t20 സ്‌ക്വാഡിൽ സ്ഥാനം നഷ്ടമായി, ടെസ്റ്റിൽ backup വിക്കറ്റ് കീപ്പർ ആയി മാത്രം പരിഗണിക്കപ്പെട്ടിരുന്ന പന്ത് നിലവിൽ 3 ഫോർമാറ്റിലും ഫസ്റ്റ് elevenil സ്ഥാനം ഉറപ്പായ അപൂർവം പ്ലയേഴ്‌സിൽ ഒരാളാണ്. ഭാവി ക്യാപ്റ്റനായി വരെ മീഡിയ predict ചെയ്യുന്നുമുണ്ട്.
കഴിഞ്ഞവർഷം ഇതേസമയം ടെസ്റ്റിൽ സ്ഥാനം പോലും ഉറപ്പായിരുന്നില്ലാത്ത രോഹിത് ശർമ ഇന്ന് ലോകടെസ്റ്റ് റാങ്കിങ്ങിൽ no5ൽ നിക്കുന്ന batsman ആണ്, ടെസ്റ്റിൽ ഇൻഡ്യയുടെ വൈസ് ക്യാപ്റ്റനും.
iplil നാണംകെട്ടു പുറത്തായി ഇനി മെഗാauctionu മുന്നെയൊരു തിരിച്ചുവരവില്ല എന്ന് എല്ലാവരും വിധിയെഴുതിയ csk 2021ൽ iplile defending ചാമ്പ്യൻ ആണ്.
കപിലിനു ശേഷം ഇന്ത്യക്ക് ലഭിച്ച ഏറ്റവും തികഞ്ഞ fastbowling ആൾറൗണ്ടർ എന്ന് വിലയിരുത്തപ്പെട്ട ഹർദിക്കിന്റെ ഇന്റർനാഷണൽ ക്രിക്കറ്റ് ഭാവി ഇനിയെന്താവുമെന്ന് അങ്ങേർക്ക് പോലും അറിയില്ല, ടെസ്റ്റിൽ അടുത്ത് തന്നെ വിരമിക്കുമെന്നൊക്കെ കേൾക്കുന്നു.
zakinu ശേഷം ഇന്ത്യ കണ്ടെത്തിയ ലെഫ്റ്റ് arm ഫാസ്റ്റ് ബൗളർ നടരാജൻ domesticil പോലും ആവറേജ് സ്റ്റാറ്റസിൽ കളിക്കുന്നു.
കഴിഞ്ഞവർഷം ഈ ടൈമിൽ ഒക്കെ ഇന്ത്യയിൽ എറ്റവും ശ്രെദ്ധിക്കപ്പെട്ട യുവതാരം ദേവ്ദത്ത് പടിക്കലും ഗില്ലുമാണെങ്കിൽ ആണെങ്കിൽ നിലവിൽ ബാറ്റൺ ഗെയിക്വാദിലേക്ക് മാറിയിരിക്കുന്നു,
ടെസ്റ്റിൽ ഇൻഡ്യയുടെ no1 ഓപ്പണർ അഗർവാൾ ആയിരുന്നെങ്കിൽ ഇന്ന് പുള്ളി റിസേർവ് ഓപ്പണർ മാത്രമായി ഒതുങ്ങിയിരിക്കുന്നു.
മൊത്തത്തിൽ ഒരുവർഷം കൊണ്ടു ടീമേ മാറി, മാറ്റമില്ലാത്തതായി എന്തെങ്കിലും ഉണ്ടോന്ന് ചോദിച്ചാൽ 2020 അവസാനിക്കുമ്പോളും 2021 അവസാനിക്കുമ്പോളും 3 ഫോർമാറ്റിലും ഇൻഡ്യയുടെ No1 ബോളറുടെ പേര് ജസ്പ്രീത് ബുംഹ്ര എന്നുതന്നെ❗
©Copied (എഴുതിയ ആൾ കമന്റ് ഇട്ടാൽ Pin ചെയ്യാം)
4 years ago | [YT] | 89
View 2 replies
Carnival CrickHub
Happy B'Day Yuvi♥️
4 years ago | [YT] | 105
View 0 replies
Carnival CrickHub
MS Dhoni♥️
4 years ago | [YT] | 279
View 1 reply
Carnival CrickHub
All WC winners of T2i🏆
4 years ago | [YT] | 143
View 0 replies
Load more