ഹായ്, എന്റെ പേരിൽ വീണ്ടു ഫേക്ക് വന്നിട്ടുണ്ട് അതിനാൽ നിങ്ങളുടെ ചാനലിൽ വന്നു അത് എന്തെങ്കിലും പറഞ്ഞാൽ ഞാൻ അതിനു ഉത്തരവാദി ആവില്ല. അതിനാൽ നിങ്ങൾ ശ്രെദ്ധിക്കുമെന്ന വിശ്വാസത്തോടെ നീതു നാരങ്ങയിൽ 🥰
നമ്മുടെ ഈസ്റ്റ് ഇക്കയുടെ ജന്മ ദിനം ആണ് ഇന്നു 🥳🥳🥳❤️❤️❤️. ഒരുപാട് സന്തോഷത്തോടെയും, സമാധാനത്തോടെയും ഒരുപാട് കാലം ജീവിക്കട്ടെ എന്നു സർവേശ്വരനോട് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🌹🌹🌹Happy birthday ikkakka ❤️❤️🥳🥳
ഹൃദയം നിറഞ്ഞ വിവാഹ വാർഷിക ആശംസകൾ ❤️❤️എന്റെ ഷഫീക്കാക്കക്കും, താത്ത ക്കും.നിങ്ങൾ രണ്ടു പേരു തമ്മിലുള്ള ദാമ്പത്യം ഒത്തിരി വര്ഷങ്ങളോളം നീണ്ടു നിൽക്കട്ടെ, സർവേശ്ശ്വരനോട് പ്രാർത്ഥിച്ചു കൊണ്ട് വിവാഹ വാർഷിക ആശംസകൾ ❤️❤️❤️❤️🥰🥰🥰🥳🥳🥳🥳
ഇന്നു നമ്മുടെ preju വിന്റെ ബർത്തഡേ aanu💃💃ചങ്കുകളെ 🥳🥳🥳🥳Happy birthday dear🥳🥳🥳💃💃💃എല്ലാം വിധ ആശംസകളും ❤️സന്തോഷവും, സമാധാനവും, ആരോഗ്യവും നിറഞ്ഞതാവട്ടെ ജീവിതം ❤️ഒരിക്കൽ കൂടി Happy birthday 💃💃💃💃🥳🥳🥳🥳
നമ്മുടെ ജയേഷേട്ടന്റെ ജന്മദിനം ആണ് ഇന്നു 🥰🥰❤️❤️❤️🥳🥳സന്തോഷത്തോടെയും, ആരോഗ്യത്തോടെയും, സമാധാനത്തോടെയും ഒരുപാട് വർഷം ജീവിക്കട്ടെ എന്ന് ആശംസിക്കുന്നു ❤️❤️❤️
𝗡𝗘𝗘𝗧𝗛𝗨°𝗡𝗔𝗥𝗔𝗡𝗚𝗔𝗬𝗜𝗟

1 week ago | [YT] | 18
View 2 replies
𝗡𝗘𝗘𝗧𝗛𝗨°𝗡𝗔𝗥𝗔𝗡𝗚𝗔𝗬𝗜𝗟
നമ്മുടെ ഈസ്റ്റ് ഇക്കയുടെ ജന്മ ദിനം ആണ് ഇന്നു 🥳🥳🥳❤️❤️❤️. ഒരുപാട് സന്തോഷത്തോടെയും, സമാധാനത്തോടെയും ഒരുപാട് കാലം ജീവിക്കട്ടെ എന്നു സർവേശ്വരനോട് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🌹🌹🌹Happy birthday ikkakka ❤️❤️🥳🥳
1 month ago | [YT] | 19
View 10 replies
𝗡𝗘𝗘𝗧𝗛𝗨°𝗡𝗔𝗥𝗔𝗡𝗚𝗔𝗬𝗜𝗟
നിങ്ങളുടെ സ്നേഹം ആണു ഇവിടെ എത്തിച്ചത്,ഇനിയും മുന്നോട്ടു കൂടെ ഉണ്ടാവുമെന്ന് വിശ്വസിക്കുന്നു ❤️❤️ഒത്തിരി സ്നേഹത്തോടെ നിങ്ങളുടെ കുഞ്ഞു അനിയത്തി ❤️
2 months ago | [YT] | 19
View 14 replies
𝗡𝗘𝗘𝗧𝗛𝗨°𝗡𝗔𝗥𝗔𝗡𝗚𝗔𝗬𝗜𝗟
ഹൃദയം നിറഞ്ഞ വിവാഹ വാർഷിക ആശംസകൾ ❤️❤️എന്റെ ഷഫീക്കാക്കക്കും, താത്ത ക്കും.നിങ്ങൾ രണ്ടു പേരു തമ്മിലുള്ള ദാമ്പത്യം ഒത്തിരി വര്ഷങ്ങളോളം നീണ്ടു നിൽക്കട്ടെ, സർവേശ്ശ്വരനോട് പ്രാർത്ഥിച്ചു കൊണ്ട് വിവാഹ വാർഷിക ആശംസകൾ ❤️❤️❤️❤️🥰🥰🥰🥳🥳🥳🥳
2 months ago | [YT] | 19
View 15 replies
𝗡𝗘𝗘𝗧𝗛𝗨°𝗡𝗔𝗥𝗔𝗡𝗚𝗔𝗬𝗜𝗟
🤭🤭🤭Make over🫣🫣
2 months ago | [YT] | 18
View 14 replies
𝗡𝗘𝗘𝗧𝗛𝗨°𝗡𝗔𝗥𝗔𝗡𝗚𝗔𝗬𝗜𝗟
Hello ഗുയ്സ് 🥰 എല്ലാവർക്കും സുഖമാണോ ❤️❤️❤️❤️❤️മിസ്സ് യൂ ഓൾ ❤️❤️❤️❤️
2 months ago | [YT] | 30
View 31 replies
𝗡𝗘𝗘𝗧𝗛𝗨°𝗡𝗔𝗥𝗔𝗡𝗚𝗔𝗬𝗜𝗟
ഇന്നു നമ്മുടെ preju വിന്റെ ബർത്തഡേ aanu💃💃ചങ്കുകളെ 🥳🥳🥳🥳Happy birthday dear🥳🥳🥳💃💃💃എല്ലാം വിധ ആശംസകളും ❤️സന്തോഷവും, സമാധാനവും, ആരോഗ്യവും നിറഞ്ഞതാവട്ടെ ജീവിതം ❤️ഒരിക്കൽ കൂടി Happy birthday 💃💃💃💃🥳🥳🥳🥳
4 months ago | [YT] | 19
View 15 replies
𝗡𝗘𝗘𝗧𝗛𝗨°𝗡𝗔𝗥𝗔𝗡𝗚𝗔𝗬𝗜𝗟
ചിലപ്പോഴൊക്കെ ഒരു പിൻ വിളിക്കായി കാതോർക്കാറുണ്ട് ❤️
4 months ago | [YT] | 33
View 13 replies
𝗡𝗘𝗘𝗧𝗛𝗨°𝗡𝗔𝗥𝗔𝗡𝗚𝗔𝗬𝗜𝗟
നമ്മുടെ ജയേഷേട്ടന്റെ ജന്മദിനം ആണ് ഇന്നു 🥰🥰❤️❤️❤️🥳🥳സന്തോഷത്തോടെയും, ആരോഗ്യത്തോടെയും, സമാധാനത്തോടെയും ഒരുപാട് വർഷം ജീവിക്കട്ടെ എന്ന് ആശംസിക്കുന്നു ❤️❤️❤️
4 months ago | [YT] | 17
View 17 replies
𝗡𝗘𝗘𝗧𝗛𝗨°𝗡𝗔𝗥𝗔𝗡𝗚𝗔𝗬𝗜𝗟
ഇന്നു ലൈവ് ഇല്ലാ ട്ടോ, പ്രതീക്ഷിക്കാത്ത കാര്യം കൊണ്ടു ആണു tro🥰🥰🥰
5 months ago | [YT] | 2
View 2 replies
Load more